Tag "Kia seltos"

Back to homepage
Auto

കിയ സെല്‍റ്റോസിന് വില വര്‍ധിച്ചു

ന്യൂഡെല്‍ഹി: സെല്‍റ്റോസ് എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചതായി കിയ മോട്ടോഴ്‌സ് ഇന്ത്യ പ്രഖ്യാപിച്ചു. വിവിധ വേരിയന്റുകള്‍ക്കും കളര്‍ ഓപ്ഷനുകള്‍ക്കും അനുസരിച്ച് 20,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് വില വര്‍ധന പ്രാബല്യത്തില്‍ വന്നു. കിയ സെല്‍റ്റോസ്

Auto

കിയ സെല്‍റ്റോസ് ബുക്കിംഗ് ഒരു ലക്ഷം കടന്നു

ന്യൂഡെല്‍ഹി: കിയ സെല്‍റ്റോസ് എസ്‌യുവിയുടെ ഇന്ത്യയിലെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് കടന്നു. വിപണിയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് 30,000 ല്‍ കൂടുതല്‍ പ്രീ-ബുക്കിംഗ് കരസ്ഥമാക്കി ഇന്ത്യന്‍ വാഹന വിപണിയെ ഞെട്ടിച്ച വാഹനമാണ് കിയ സെല്‍റ്റോസ്. ഒക്‌റ്റോബറില്‍ 50,000 യൂണിറ്റ് ബുക്കിംഗ് താണ്ടിയിരുന്നു. 2019

Auto

കിയ സെല്‍റ്റോസിന്റെ ഇലക്ട്രിക് പതിപ്പ് നിര്‍മിക്കുന്നു

ന്യൂഡെല്‍ഹി: സെല്‍റ്റോസ് എസ്‌യുവിയുടെ പൂര്‍ണ വൈദ്യുത പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കിയ മോട്ടോഴ്‌സ് ആരംഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനം അനാവരണം ചെയ്യും. എസ്പി2 ഇവി എന്നാണ് നല്‍കിയിരിക്കുന്ന കോഡ് നാമം. ഇലക്ട്രിക് എസ്‌യുവി ഇതിനകം ആഗോളതലത്തില്‍ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. അടിക്കെട്ട്, ബോഡി

Auto

കിയ സെല്‍റ്റോസിന് വില വര്‍ധിക്കും

ന്യൂഡെല്‍ഹി: ജനുവരി ഒന്ന് മുതല്‍ കിയ സെല്‍റ്റോസ് എസ്‌യുവിയുടെ വില വര്‍ധിക്കും. ഓഗസ്റ്റില്‍ വിപണിയില്‍ അവതരിപ്പിച്ച സമയത്തെ പ്രാരംഭ വിലയിലാണ് ഇപ്പോഴും കിയ സെല്‍റ്റോസ് വില്‍ക്കുന്നത്. 9.69 ലക്ഷം മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് നിലവില്‍ എസ്‌യുവിയുടെ ഇന്ത്യ എക്‌സ്

Auto

കിയ സെല്‍റ്റോസ് യുഎസ്സില്‍ അരങ്ങേറി

ലോസ് ആഞ്ജലസ്: കിയ സെല്‍റ്റോസ് എസ്‌യുവി യുഎസ് വിപണിയില്‍ അരങ്ങേറി. ഇന്ത്യന്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാറിന്റെ ലുക്കില്‍ വലിയ മാറ്റങ്ങളില്ല. എന്നാല്‍ ഹുഡിന് കീഴിലാണ് ഏറ്റവും വലിയ മാറ്റം. യുഎസ്സില്‍ കിയ സെല്‍റ്റോസിന് 146 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2

Auto

കിയ സെല്‍റ്റോസ് വില്‍പ്പന 25,000 യൂണിറ്റ് പിന്നിട്ടു

ന്യൂഡെല്‍ഹി: സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കനുസരിച്ച് ഒക്‌റ്റോബര്‍ അവസാനം വരെ വിറ്റുപോയത് 26,640 യൂണിറ്റ് കിയ സെല്‍റ്റോസ് എസ്‌യുവി. ഒക്‌റ്റോബറില്‍ 12,850 യൂണിറ്റ് സെല്‍റ്റോസ് വിറ്റതോടെയാണ് കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ കാല്‍ ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന

Auto

സെല്‍റ്റോസ് എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു

ന്യൂഡെല്‍ഹി: കിയ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തുതുടങ്ങി. 471 എണ്ണമടങ്ങുന്ന ആദ്യ ബാച്ച് ചെന്നൈ തുറമുഖത്തുനിന്നാണ് കൊറിയന്‍ കമ്പനി കയറ്റി അയച്ചത്. തെക്കേ അമേരിക്കയിലേക്കാണ് കയറ്റുമതി എന്നാണ് മനസ്സിലാകുന്നത്. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏറ്റവും ഒടുവിലത്തെ കാര്‍

Auto

കിയ സെല്‍റ്റോസ് ബുക്കിംഗ് 50,000 പിന്നിട്ടു

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഈ വര്‍ഷം ഓഗസ്റ്റ് 22 നാണ് ഇന്ത്യന്‍ വിപണിയില്‍ സെല്‍റ്റോസ് എസ്‌യുവി അവതരിപ്പിച്ചത്. കിയ സെല്‍റ്റോസ് അന്നുതുടങ്ങിയ കുതിപ്പ് അക്ഷീണം തുടരുകയാണ്. ഇന്ത്യന്‍ വാഹന വിപണിയിലെ ക്ഷീണമൊന്നും സെല്‍റ്റോസിനെ തൊട്ടുതീണ്ടിയിട്ടില്ല. വിപണിയിലെത്തി

Auto

ആകര്‍ഷക വിലയില്‍ കിയ സെല്‍റ്റോസ് എത്തി

ന്യൂഡെല്‍ഹി : കിയ സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നത്തിന് മല്‍സരക്ഷമമായി വില നിശ്ചയിക്കാന്‍ കഴിഞ്ഞത് ദക്ഷിണ കൊറിയന്‍ വാഹന

Auto

കിയ സെല്‍റ്റോസ് ഇതുവരെ നേടിയത് 23,000 ബുക്കിംഗ്!

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഇനിയും രണ്ടാഴ്ച്ച അവശേഷിക്കേ, കിയ സെല്‍റ്റോസ് ഇതുവരെ നേടിയത് 23,000 ബുക്കിംഗ്. ഈ മാസം 22 നാണ് കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ പുറത്തിറക്കുന്നത്. ജൂലൈ 16 നാണ് സെല്‍റ്റോസ് എസ്‌യുവിയുടെ ബുക്കിംഗ്

Auto

ഇന്ധനക്ഷമത, വലുപ്പം, ഫീച്ചറുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തി കിയ സെല്‍റ്റോസ്

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ഈ മാസം 22 ന് വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍, ഇന്ധനക്ഷമത, വലുപ്പം സംബന്ധിച്ച അളവുകള്‍, ഫീച്ചറുകള്‍ എന്നിവ വെളിപ്പെടുത്തിയിരിക്കുകയാണ് കിയ മോട്ടോഴ്‌സ് ഇന്ത്യ. 4,315

Auto

കിയ സെല്‍റ്റോസ് ജൂലൈ 31 ന് നിര്‍മ്മിച്ചുതുടങ്ങും

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ജൂലൈ 31 ന് നിര്‍മ്മിച്ചുതുടങ്ങും. വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് (മാസ് പ്രൊഡക്ഷന്‍) ഈ മാസം 31 ന് ആരംഭിക്കുന്നത്. ആന്ധ്ര പ്രദേശിലെ അനന്തപുരില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റിലാണ് ഉല്‍പ്പാദനം. എസ്‌യുവി പരീക്ഷണാടിസ്ഥാനത്തില്‍

Auto

ഒറ്റ ദിവസംകൊണ്ട് കിയ സെല്‍റ്റോസ് നേടിയത് 6,046 ബുക്കിംഗ്

ന്യൂഡെല്‍ഹി : സെല്‍റ്റോസ് എസ്‌യുവി ഒറ്റ ദിവസംകൊണ്ട് 6,046 ബുക്കിംഗ് കരസ്ഥമാക്കിയതായി കിയ മോട്ടോഴ്‌സ് ഇന്ത്യ അറിയിച്ചു. ഇക്കഴിഞ്ഞ 16 നാണ് കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചത്. ഓഗസ്റ്റ് 22 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നേരത്തെ ആഗോളതല അനാവരണം

Auto

കിയ സെല്‍റ്റോസ് ബുക്കിംഗ് ഇന്ന് മുതല്‍

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ സെല്‍റ്റോസ് എസ്‌യുവി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. ജൂലൈ 16 ന് ബുക്കിംഗ് ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. വെബ്‌സൈറ്റിലും രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കും. രാജ്യത്തെ