Tag "kia motors"

Back to homepage
Auto

ലോകം കീഴടക്കാന്‍ കിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിച്ചു

ഇന്ത്യന്‍ വാഹന വിപണിയൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന കിയ സെല്‍റ്റോസ് എസ്‌യുവി ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, ഈ

Auto

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ സെല്‍റ്റോസ്

ന്യൂഡെല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനത്തിന് സെല്‍റ്റോസ് എന്ന് നാമകരണം ചെയ്തു. കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന എസ്‌യുവിയാണ് സെല്‍റ്റോസ്. എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഗ്രീക്ക് പുരാണത്തിലെ ഹെര്‍ക്കുലീസിന്റെ മകന്‍ സെല്‍റ്റോസിന്റെ പേരാണ് എസ്‌യുവിയുടെ നാമകരണത്തിന്

Auto

കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ഇന്ത്യയില്‍ കിയ ട്രെയ്ല്‍സ്റ്റര്‍ എന്ന പേരിലായിരിക്കും എസ്‌യുവി വില്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കിയ എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി അറിയപ്പെടുന്നത്. അനാവരണത്തിനുശേഷം

Auto

വിപണി കീഴടക്കാന്‍ കിയ എസ്പി വരുന്നു

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ഈ മാസം ആരംഭിക്കും. കിയ ഇന്ത്യയുടെ എസ്പി ആശയത്തിലുള്ള മോഡലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മ്മാണമാണ് ആന്ധ്രാപ്രദേശിലെ പ്ലാന്റില്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ആദ്യ

Auto

കിയ മോട്ടോഴ്‌സ് ഒരു പടി കൂടി അടുത്തു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ആദ്യ കാര്‍ പുറത്തിറക്കുന്നതിന് ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഒരു പടി കൂടി അടുത്തു. കിയ മോട്ടോഴ്‌സ് ഇന്ത്യ തങ്ങളുടെ ആദ്യ ബ്രാന്‍ഡ് ടീസര്‍ പുറത്തിറക്കി. ആഗോള സ്‌പെസിഫിക്കേഷനുകളോടെ നിര്‍മ്മിച്ച കിയ സ്‌പോര്‍ടേജ് എസ്‌യുവിയാണ്

Auto

കിയ മോട്ടോഴ്‌സ് ആന്ധ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

വിജയവാഡ : ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച് ആന്ധ്ര പ്രദേശ് സര്‍ക്കാരുമായി കിയ മോട്ടോഴ്‌സ് സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് കിയ മോട്ടോഴ്‌സ് ഇന്ത്യയും ആന്ധ്ര സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കിയ മോട്ടോഴ്‌സ് ഇന്ത്യ മാനേജിംഗ്

Auto

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും

കൊച്ചി: ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനം കിയ എസ്പി 2 ഐ അടുത്ത വര്‍ഷം വിപണിയിലെത്തും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ അഞ്ചു മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം എത്തുകയാണു ലക്ഷ്യമെന്നു കിയ മോട്ടോഴ്‌സ് ഇന്ത്യ സെയ്ല്‍സ് ആന്‍ഡ്

Auto

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

സോള്‍: കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ സഹോദര കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്കെത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം കിയ മോട്ടോഴ്‌സ് പുതിയ