Tag "kerala startup mission"

Back to homepage
FK Special Slider

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

സംരംഭകത്വം… പഠനം, ജോലി, വരുമാനം എന്നിങ്ങനെ ഒരേ ശ്രേണിയില്‍ പോയിരുന്ന വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വാക്ക്. ഇന്ന് സംരംഭകത്വമെന്നാല്‍ കേരളത്തിലെ യുവാക്കള്‍ക്ക് അവരുടെ ജീവരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരമാണ്. പഠനശേഷം ഒരു വൈറ്റ് കോളര്‍ ജോലി സ്വന്തമാക്കി ഏതെങ്കിലും ഒരു സ്ഥാപനത്തില്‍

Life Tech Trending

ജൈവകൃഷിക്കൊരു ഡിജിറ്റല്‍ കൈത്താങ്ങ്‌

2016 ഫെബ്രുവരി അഞ്ചിനാണ് പ്രദീപ് എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലിയുപേക്ഷിച്ച് മണ്ണിലേക്കിറങ്ങിയത്. അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു. ”ഇന്ന് ഞാന്‍ ഫിന്‍ജെന്റില്‍ നിന്നും എന്റെ പ്രൊഫഷന്‍ ആയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചിട്ട്

Entrepreneurship

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കും

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംഐടി-ഫാബ് ലാബ് അക്കാഡമിയുമായി സഹകരിച്ച് കേരളത്തില്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എന്‍ജിനീയറിംഗ് കോളെജുകളിലാണ് ലാബുകള്‍ സ്ഥാപിക്കുക. ഡിസംബര്‍ അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ(കെടിയു) സഹകരണവുമുണ്ട്.