Tag "Kerala politics"

Back to homepage
FK Special Slider

കേരള രാഷ്ട്രീയത്തിലെ തമിഴ് മുരുകന്മാര്‍

ശിവഗണത്തില്‍ പെട്ട തമിഴ് മുരുകന്‍ ആദ്യമൊക്കെ, ബ്രാഹ്മണരുടെ കാഴ്ചപ്പാടില്‍, ഗണപതിയെപ്പോലെ ഒരു വികൃതിക്കുട്ടി ആയിരുന്നിരിക്കാം. ഗജമുഖഗണപതിയെ പാതി ആനയുടെ വേഷം കെട്ടിച്ചത് ഈ സവര്‍ണ്ണ സങ്കല്‍പ്പമാവാം. അതുപോലെ കുട്ടിച്ചാത്തന്‍, വടുകന്‍, കാളി എന്നിവരൊക്കെ ദുര്‍മൂര്‍ത്തികളായാണ് അറിയപ്പെട്ടിരുന്നത്. ഇവരൊക്കെ ആരാധ്യരുമായിരുന്നു! ബാണനും ഭാവഭൂതിക്കും

FK Special

നുണയുടെ ക്ഷണികതകള്‍ തേടി

സി കെ ഗുപ്തന്‍ ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ അതൊരു ചൊല്ലാണ്. അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ല. പക്ഷേ, കൊല്ലത്ത് അത് കിട്ടുകതന്നെ ചെയ്യും. അങ്ങനെയൊന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയിരിക്കുന്നു. പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ കോടികള്‍ തട്ടിയെന്നുപറഞ്ഞ് എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിയത്.

Editorial Politics

രാഷ്ട്രീയ പാര്‍ട്ടികള്‍ പക്വത കാണിക്കണം

കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നത് കേരളത്തിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാണിക്കുന്നത് ലോകത്ത് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച രാഷ്ട്രീയ സംവിധാനമാണ് ജനാധിപത്യം. അതില്‍ രണ്ടഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. ആത്യന്തികമായി ജനങ്ങളുടെ അഭിപ്രായത്തിനാണ് ഇവിടെ പ്രസക്തി. ജനഹിതമാണ് ഓരോ തെരഞ്ഞെടുപ്പിലും വ്യക്തമാകുന്നതും. എന്തെല്ലാം

FK Special

ഉദയാസ്തമയങ്ങള്‍

സി കെ ഗുപ്തന്‍ കേരളം ആര് ഭരിക്കണം ? ഇത് തീരുമാനിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്. അവര്‍ ബാലറ്റ് പേപ്പറിലൂടെ വിധിയെഴുതി. അതൊരിക്കല്‍ ഇവിടെ അട്ടിമറിക്കുകയുണ്ടായി, 1959 ല്‍. വീണ്ടും അത് മറ്റൊരുവിധത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. മേയ്, ജൂണ്‍ മാസങ്ങളില്‍ കേരളത്തിലെ ക്രമസമാധാനം കൈകാര്യം

Politics Top Stories

സിപിഎമ്മിനെ തകര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐയിലെ ഒരു വിഭാഗം നേതാക്കളാണ് ഇതിനെല്ലാം പിന്നില്‍. എന്നാല്‍ സിപിഎമ്മിനെതിരേയുള്ള നീക്കത്തില്‍ സിപിഐയിലുള്ള എല്ലാവരുടെയും പിന്തുണയില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ

Politics Top Stories

പിണറായിക്കെതിരേ ഉമ്മന്‍ ചാണ്ടി

കൊച്ചി: മൂന്നാര്‍ കൈയ്യേറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ജനവികാരം മനസിലാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കണമെന്ന് മുന്‍മുഖ്യമന്ത്രി പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും വ്യത്യസ്ത അഭിപ്രായമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സിപിഐയും റവന്യൂ

Politics Top Stories

കെപിസിസി അധ്യക്ഷ സ്ഥാനം, മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു ഉമ്മന്‍ ചാണ്ടി ഉടന്‍ എത്തുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കവേ, ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് രംഗത്തെത്തി. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു നേരത്തേ തീരുമാനമെടുത്തിട്ടുള്ളതാണ്. ആ തീരുമാനം മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന്

Politics Top Stories

മാണിക്ക് ക്ഷണം – കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത, ക്ഷണിച്ചിട്ടില്ലെന്നു ഹസന്‍

കൊച്ചി: മാണിയെ യുഡിഎഫിലേക്കു എം എം ഹസന്‍ ക്ഷണിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തില്‍ പി ടി തോമസ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, എം എം ജേക്കബ് എന്നിവരാണു മാണിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍

Politics

ക്ഷണം നിരസിച്ചു മാണി

കോട്ടയം: യുഡിഎഫിലേക്കുള്ള എം എം ഹസന്റെ ക്ഷണം കെ എം മാണി നിരസിച്ചു. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിപ്പോകാന്‍ കേരള കോണ്‍ഗ്രസ് എം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പില്‍ യുഡിഎഫ് വിടാന്‍ കൈക്കൊണ്ട തീരുമാനം തത്കാലം പുനഃപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള

Politics

മാണി മടങ്ങിവരണമെന്നു ഹസന്‍

തിരുവനന്തപുരം: യുഡിഎഫിലേക്കു കെ എം മാണി മടങ്ങിവരണമെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഏപ്രില്‍ 21നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണിയുടെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യും. മാണിയെ ആരും പുറത്താക്കിയതല്ല. അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും മാണി തിരിച്ചു വരണമെന്നാണു യുഡിഎഫില്‍

Slider Top Stories

‘നിക്ഷേപകരെ വിളിച്ച് പ്രദര്‍ശിപ്പിക്കലല്ല വികസനം’

സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വ്യാവസായിക വികസനം അനിവാര്യമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: കുറച്ച് നിക്ഷേപകരെ വിളിച്ച് പ്രദര്‍ശനം നടത്തുന്നതല്ല വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണ്. ഏതാനും നിക്ഷേപകരെ വിളിച്ചു കൊണ്ട് വന്നു പ്രദര്‍ശിപ്പിക്കലല്ല വികസന പ്രവര്‍ത്തനം. ക്രിയാത്മകമായ