Tag "Kerala Investment plans"

Back to homepage
Editorial Slider

കേരളത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജദായകമിത്

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരളയുടെ രണ്ടാംപതിപ്പില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തുപകരുന്നതാണീ കണക്കുകള്‍. നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്താനും കേരളത്തിന്റെ