Tag "Kerala floods"

Back to homepage
Current Affairs Slider

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വലിയ ചെലവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതം ബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ധനസമാഹരണം വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കാക്കിയ നഷ്ടത്തെക്കാള്‍ അധികം നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ധനസഹായം ആവശ്യമില്ലെന്ന മട്ടില്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്.

Current Affairs

കേരളം ആവശ്യപ്പെട്ട അധിക സെസ് ഏഴംഗ സമിതി പരിശോധിക്കും

ന്യൂഡെല്‍ഹി:പ്രളയബാധയെ തുടര്‍ന്ന് കേരളം ആവശ്യപ്പെട്ട പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏഴംഗ ജിഒഎമ്മിനെ (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്) ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ മുപ്പതാമത് യോഗത്തിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ പാനല്‍ ചര്‍ച്ച ചെയ്‌തെന്ന് കേന്ദ്ര

Current Affairs

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി രൂപകവിഞ്ഞു.ഓഗസ്റ്റ് 30 വ്യാഴാഴ്ച വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത്. കേരളത്തില്‍ നിന്ന് തുടങ്ങി

Current Affairs

പ്രളയം: കേരളത്തിന് കൃഷിമന്ത്രാലയം 93 കോടി രൂപ അനുവദിച്ചു

ന്യൂഡെല്‍ഹി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിന് അടിയന്തരസഹായമായി 93 കോടി രൂപ അനുവദിച്ചു. കേരളത്തിലെ എംപിമാര്‍ കൃഷിമന്ത്രിയുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. പ്രത്യേക പദ്ധതികളൊന്നും സംസ്ഥാനം സമര്‍പ്പിച്ചില്ലെങ്കിലും 93 കോടി അടിയന്തരമായി അനുവദിക്കുന്നതായി കൃഷിമന്ത്രി രാധാമോഹന്‍സിങ്

Current Affairs

പ്രളയക്കെടുതി: കേരളത്തിന് വായ്പ നല്‍കാന്‍ തയാറെന്ന് ലോകബാങ്ക്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വായ്പ നല്‍കാന്‍ തയാറാണെന്ന് ലോകബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും അറിയിച്ചു. സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിനുള്ള ധനസഹായം തേടി ലോകബാങ്ക്, എഡിബി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായാണ്

Current Affairs Slider

ദുരിതാശ്വാസനിധി: ഇതുവരെ സംഭാവനയായി ലഭിച്ചത് 539 കോടിരൂപയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയ കെടുതിയിലായ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 539 കോടിരൂപ സംഭാവന ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്‌മെന്റ് ഗേറ്റ്‌വേയിലെ

Current Affairs Slider

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് പുനരധിവാസത്തിനെന്ന് മുഖ്യമന്ത്രി

തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീടുകള്‍

Current Affairs

പ്രളയം: വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത പ്രളയത്തില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപ കടക്കുന്ന് റിപ്പോര്‍ട്ട്.വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണം. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിന് രജിസ്റ്റര്‍ നടപടികള്‍ക്കായി

Current Affairs

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇളവുകള്‍ നല്‍കി ധനകാര്യ സ്ഥാപനങ്ങളും

ന്യൂഡല്‍ഹി: കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിക്കുന്നു. പ്രളയക്കെടുതിയില്‍ പെട്ട് ഉലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി എത്തിയിരിക്കുരയാണ് ധനകാര്യ സ്ഥാപനങ്ങള്‍. വായ്പകള്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ ധനകാര്യ ഇടപാടുകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിച്ചു. മാസംതോറും അടയ്ക്കുന്ന വായ്പ തിരിച്ചടവായ

Current Affairs Slider

പ്രളയം: വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കും

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. മൊറട്ടോറിയം ജൂലൈ 31 മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് തീരുമാനം. വെള്ളപ്പൊക്കത്തില്‍ സ്റ്റോക്ക് നഷ്ടമായ

Current Affairs

ശുചീകരണത്തിനായി പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും തുകകള്‍ അനുവദിക്കും

കോഴിക്കോട്:  പ്രളയക്കെടുതിയില്‍ മലിനമാക്കപ്പെട്ട പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തുകള്‍ 25000 രൂപയും നഗരസഭകള്‍ 50000 രൂപയും നല്‍കും. ഓരോ വാര്‍ഡുകള്‍ക്കായിരിക്കും തുക നല്‍കുക. 11 നഗരസഭകളില്‍  ഇപ്പോള്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വയറിങ്, പ്ലംബിങ് തുടങ്ങിയവ സംബന്ധിച്ച

Current Affairs FK News Top Stories

 കേരളത്തിന് 1.75 കോടി രൂപയുടെ സഹായവുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ഫേസ്ബുക്കും രംഗത്ത്. 250,000 ഡോളറാ ( ഏകദേശം 1.75 കോടി രൂപ)ണ് കേരളത്തിന് ഫേസ്ബുക്ക് നല്‍കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫേസ്ബുക്ക് ഫണ്ട് ചിലവഴിക്കുക. പ്രളയം തകര്‍ത്ത മേഖലയില്‍ പുനരധിവാസ

Current Affairs Slider

കേരളത്തിലെ പ്രളയത്തില്‍ മുങ്ങി പത്രമാധ്യമവും

തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ദുരിതത്തില്‍ ആഴ്ത്തിയ പ്രളയം പത്ര വ്യവസായത്തെയും സാരമായി തന്നെ ബാധിച്ചു.പത്രം വാങ്ങി വായിക്കാന്‍ പല പ്രദേശങ്ങളിലും ആളില്ലാത്ത അവസ്ഥയാണ്. വലിയൊരളവു വായനക്കാരെയാണ് കുറച്ച് ദിവസങ്ങളാണ് പത്രമാധ്യമത്തിന് നഷ്ടപ്പെട്ടത്. പത്രം വിതരണം ചെയ്യാനും ആളില്ല, വാങ്ങി വായിക്കാനും ആളില്ലാത്ത

Current Affairs

ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത

തിരുവന്തപുരം: കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറാത്ത സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തെ ഓണപരീക്ഷ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. മഴ ശക്തമായതോടെയാണ് ഓണത്തിന് മുമ്പ് നടത്താനിരുന്ന പരീക്ഷകള്‍ ഓണം കഴിഞ്ഞ് നടത്താനായി മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി ഓണപരീക്ഷ ഇല്ലെന്ന തീരുമാനമാണ്

Current Affairs FK News Slider

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ നേരിടുന്നതിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം. വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോള്‍

Current Affairs FK News

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സൗജന്യ സേവനങ്ങളുമായി ട്രൂജെറ്റ്

ഹൈദരാബാദ്: പ്രാദേശിക വിമാനക്കമ്പനിയായ ട്രൂജെറ്റ് കേരളത്തിലെ പ്രളയദുരിത ബാധിതര്‍ക്കായുള്ള സേവനങ്ങള്‍ വ്യാപിപ്പിച്ചു. ദുരിതാശ്വാസ സാധനങ്ങള്‍ മൂന്ന് ദിവസത്തേക്ക് സൗജന്യമായി കൊണ്ടുപോകുമെന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂജെറ്റ് അറിയിച്ചിരിക്കുന്നത്. മാത്രമല്ലെ പ്രശ്‌നത്തില്‍ അകപ്പെട്ട യാത്രികരെ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും സൗജന്യമായെത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വൊളന്ററി

FK News

രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ഇളവുകള്‍ അനുവദിക്കും

അബുദാബി: കേരളം നേരിട്ട പ്രളയത്തില്‍ പാസ്‌പോര്‍ട്ട്, വിസ, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയില്‍ ചേര്‍ന്ന യുഎഇ യിലെ വിവിധ

FK News

പ്രളയം: 10,000 യുഎസ് ഡോളര്‍ സഹായവുമായി സേവാ ഇന്റര്‍നാഷണല്‍

ഹൂസ്റ്റണ്‍: കേരളത്തിലെ പ്രളയ ദുരിതബാധിത പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ എന്‍ജിഒ ആയ സേവാ ഇന്റര്‍നാഷണല്‍ 10,000 യുഎസ് ഡോളര്‍ നല്‍കും. ഓഗസ്റ്റ് 8 മുതല്‍ കേരളത്തില്‍ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 200 ഓളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3.14 ലക്ഷത്തിലധികം

Arabia FK News

കേരളത്തിന് സഹായമായി ഖത്തറും

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് സഹായമായി ഖത്തര്‍ ഭരണകൂടവും. 35 കോടി രൂപ കേരളത്തിനായി അനുവദിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യമറിയിച്ചത്. കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും എത്രയും വേഗം കരകയറാന്‍ ആശംസിച്ചും അദ്ദേഹം രാഷ്ട്രപതി രാംനാഥ്

Business & Economy FK News

പ്രളയക്കെടുതി: ദുരിതാശ്വാസത്തിന് ഹ്യൂണ്ടായിയുടെ 1 കോടി

ന്യൂഡെല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ സഹായം. ഒരുകോടി രൂപയാണ് ഹ്യുണ്ടായി ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറര്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍