Tag "Kerala flood"

Back to homepage
FK News Slider

പ്രളയത്തില്‍ തളരാതെ കേരള ടൂറിസം; വരുമാനം 36,528 കോടി

കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയോളമെത്തിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിട്ടാണ് ഇത്തരമൊരു മികച്ച വളര്‍ച്ച കൈവരിച്ചിരിക്കുന്നത് -കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്തെറിയാന്‍ നോക്കിയെങ്കിലും

FK Special Slider

പ്രതാപം നഷ്ടപ്പെടുന്ന പൈനാപ്പിള്‍ സിറ്റി !

വാഴക്കുളം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴക്കടുത്ത് പൈനാപ്പിള്‍ തോട്ടങ്ങളാല്‍ സമൃദ്ധമായ ഈ പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. പൈനാപ്പിള്‍ സിറ്റി എന്നാണ് വാഴക്കുളം അറിയപ്പെടുന്നത്. മധുരം കൊണ്ടും ഔഷധഗുണം കൊണ്ടും സമാനതകളില്ലാത്ത പൈനാപ്പിളുകളാണ് ഭൗമശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇവിടെ കൃഷി ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകളായി പൈനാപ്പിള്‍ കൃഷിയില്‍

Current Affairs Slider

പ്രളയം: കേരളത്തിന് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ധാരണ

ന്യൂഡെല്‍ഹി: കേരളത്തിനായി പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി ഉപസമിതിയില്‍ തത്വത്തില്‍ ധാരണ. കേരളത്തില്‍ മാത്രമായി സെസ് ഏര്‍പ്പെടുത്താനാണ് സമിതിയില്‍ തീരുമാനമായത്. എന്നാല്‍, ദേശീയ തലത്തില്‍ ഇത്തരത്തിലൊരു സെസിന് അനുമതി നല്‍കാനാകില്ലെന്ന് ജിഎസ്ടി ഉപസമിതി വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്ക് ജിഎസ്ടിയോടൊപ്പം ഒരു ശതമാനം

Current Affairs Slider

കേരളത്തിന് 2500 കോടി രൂപ നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ

ന്യൂഡെല്‍ഹി: പ്രളയദുരിതം നേരിട്ട കേരളത്തിന് 2500 കോടിയുടെ അധിക സഹായം നല്‍കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ. ആദ്യം നല്‍കിയ 600 കോടി രൂപയ്ക്ക് പുറമേയാണിത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണു ശുപാര്‍ശ ചെയ്തത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതി അംഗീകാരിച്ചാല്‍ കേരളത്തിനു പണം ലഭിക്കും.

Current Affairs Slider

കേരളത്തിന് നഷ്ടം 31,000 കോടി, യുഎന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: പ്രളയം മൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എന്‍). യു.എന്‍. സംഘത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പി.ഡി.എന്‍.എ) റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.ഡല്‍ഹിയിലെ യു.എന്‍ റസിഡന്റ് കോഓര്‍ഡിനേറ്റര്‍ യൂറി അഫാനിസീവ്

Current Affairs

പ്രളയത്തില്‍ വീട് നഷ്ടമായ വിഷ്ണുവിനും കുടുംബത്തിനും സ്വപ്‌നം പൂവണിഞ്ഞു

കൊച്ചി (പറവൂര്‍): പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ആദ്യം വീടിന്റെ താക്കോല്‍ കൈമാറ്റം എംഎല്‍എ വി ഡി സതീശന്‍ നിര്‍വഹിച്ചു. പറവൂര്‍ കുഞ്ഞിതൈ ചില്ലിക്കൂട്ടത്തില്‍ സുധീറിന്റെ വീല്‍ചെയറില്‍ ജീവിക്കുന്ന മകന്‍ വിഷ്ണുവിനാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂറോ പാനല്‍സ് ഹോംസ് വീട്

FK News

കേരളത്തിന് ഇളവ്; അടിയന്തിരമായി 486.87 കോടി രൂപ ലഭിക്കും

  ന്യൂഡെല്‍ഹി: കേരളത്തില്‍ പ്രളയം മൂലമുണ്ടായ അസാമാന്യമായ സാഹചര്യം പരിഗണിച്ച്, ഭവന നിര്‍മാണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് (അര്‍ബന്‍) കീഴില്‍ അടിയന്തിരമായി 486.87 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പിഎംഎവൈ(യു) പ്രകാരം ലഭിക്കേണ്ടിയിരുന്ന രണ്ടു തവണത്തെ

Current Affairs

പ്രളയ ബാധിത മേഖലയിലെ പിന്നോക്കക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രളയത്തില്‍ ജീവനോപാധി നഷ്ടമായവര്‍ക്കുള്ള പാക്കേജ് തയാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം

Current Affairs

നെതര്‍ലന്‍ഡില്‍ നിന്നും സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി

ന്യൂഡെല്‍ഹി: പ്രളയക്കെടുതി അതിജീവനത്തിന്റെ ഭാഗമായി നെതര്‍ലന്‍ഡില്‍ നിന്നുള്ള സഹായം വാങ്ങാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായം വാങ്ങുന്നതിന് അനുമതി നല്‍കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടിയന്തരമായാണ് അനുമതി നല്‍കിയത്. സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത്

Current Affairs

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തില്‍

ന്യൂഡെല്‍ഹി: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തിലെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ (എഡിബി) നിന്നുള്ള സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. ഇരുപതംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്.

FK News

ജൈവവൈവിധ്യത്തിലുണ്ടായ ആഘാതം പഠിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവവൈവിധ്യ മേഖലയിലെ മാറ്റം പഠിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റു് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുകയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക്

FK Special Slider

പരശുരാമന്റെ ആ മഴു

  ‘ഇടിഞ്ഞു പൊളിഞ്ഞൊരീ ലോകത്തിന്‍ പുനഃസൃഷ്ടി ഉടനേ സാധിക്കാനുള്ളക്ഷരമന്ത്രം ചൊല്ലി ഒരു താപസജന്മം! അതിനായ് സ്വയം ത്യജി- ച്ചുരുകുംബലിധര്‍മ്മം! സാക്ഷിയീദേവായനം! ഒരു കണ്ണുനീര്‍ക്കണം പൊഴിച്ചാലതു പോലും നിറവിണ്ണിലെ നിത്യമേഘമായ് കുളിര്‍ പെയ്യും! ഇവിടെ ജ്വലിക്കുന്നു മര്‍ത്ത്യവേദന സ്വയം- പ്രഭയായ്, പ്രഭാതമായ്, സന്ധ്യയായ്,

Business & Economy

പ്രളയം കേരളത്തിന്റെ ജിഡിപിയില്‍ 2.2 ശതമാനത്തോളം നഷ്ടമുണ്ടാക്കി

ന്യൂഡെല്‍ഹി: പ്രളയം സംസ്ഥാന ജിഡിപിയില്‍ 2.2 ശതമാനം നഷ്ടം വരുത്തിയതായി വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന്റെ ധനക്കമ്മി 5.4 ശതമാനത്തിലേക്ക് ഉയരാന്‍ ഇത് കാരണമാകുമെന്നും റേറ്റിംഗ് ഏജന്‍സിയായ അക്യൂട്ട് റേറ്റിംഗിസിന്റെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഓഗസ്റ്റ് എട്ട് മുതല്‍ 20 വരെയുണ്ടായ

Editorial Slider

പ്രളയം; ഇനി വേണ്ടത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍

ദുരന്ത സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കേണ്ടെന്ന നയത്തെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം വാങ്ങിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാനുള്ള നയം മാറ്റങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളും വേണം, ഉടന്‍ തന്നെ. അല്ലാതെ വിവാദങ്ങള്‍

Entrepreneurship

പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങേകിയ സ്റ്റാര്‍ട്ടപ്പുകള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെക് ലോകം ഒന്നടങ്കം ജനങ്ങളോടൊപ്പം നിന്ന കാഴ്ചയാണ് കാണാനിടയായത്. 1924 നു ശേഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട പ്രളയത്തിലെ ദുരിത കാഴ്ചകള്‍ കണ്ണു നനയിക്കുന്നതു തന്നെ. ഈ ദുരിതത്തില്‍ മലയാളികള്‍ക്കു