Tag "Kannur International Airport"

Back to homepage
Business & Economy

കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസുകള്‍ മാര്‍ച്ച് 1 മുതല്‍

യുഎഇ: ഗോ എയര്‍ കണ്ണൂരില്‍ നിന്ന് യൂ.എ.ഇയിലേക്ക് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് ഒന്നു മുതലാണ് ഗോ എയറിന്റെ കണ്ണൂര്‍-അബൂദബി വിമാനങ്ങള്‍ പറക്കുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാത്രി 10.10ന് കണ്ണൂരില്‍

Current Affairs

കണ്ണൂര്‍-ഗോവ ഇന്‍ഡിഗോ സര്‍വീസ് ജനുവരി 25 മുതല്‍

പനജി: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിംഗ് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. 1999 രൂപയ്ക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയിട്ടുള്ളത്. രാത്രി 10.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.35ന്

Current Affairs

കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ തയ്യാറെന്ന് ഒമാന്‍ എയര്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ ഒമാന്‍ എയറും തയാറെടുക്കുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ വിമാനത്താവളം അധികൃതരുമായി നടത്തിയെന്നും സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഒമാന്‍ എയര്‍ അറിയിച്ചു. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്.ഒമാനിലേക്ക്

Current Affairs

കണ്ണൂര്‍-ഡെല്‍ഹി എയര്‍ ഇന്ത്യ സര്‍വീസ്; പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്‌സഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പി.കെ ശ്രീമതി എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം ഓഖി ദുരന്തത്തില്‍പെട്ട

Current Affairs Slider

കണ്ണൂരില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസുമായി ഗോ എയര്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി നല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. ഈ മാസവും അടുത്ത മാസവുമായി സര്‍വ്വീസ് ആരംഭിക്കുമെന്ന്

Current Affairs Slider

പറന്നുയര്‍ന്ന് കണ്ണൂര്‍, അബുദാബിയിലേക്ക് ആദ്യ സര്‍വീസുമായി എയര്‍ ഇന്ത്യ

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യ വിമാനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്തത്.

Editorial Slider

ചിറക് വിരിച്ച് കിയാല്‍…

സിയാല്‍ പോലെ കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അളവുകോല്‍ സൃഷ്ടിക്കാന്‍ കിയാലിനും കഴിയും. ലാഭകരമായ വിമാനത്താവള നടത്തിപ്പില്‍ പുതിയ മാതൃക കേരളത്തിന് ഒരിക്കല്‍ കൂടി സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് കിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്നത് കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 1999