Tag "Jyothish Kumar is trying to spread the ‘light’ again"

Back to homepage
FK Special Motivation Slider

വീണ്ടും ‘പ്രകാശം’ പരത്താന്‍ ജോതിഷ് കുമാര്‍

ഹാവല്‍സ് ഇന്ത്യയിലൂടെ ബിസിനസില്‍ മായാജാലം തീര്‍ത്ത ജോതിഷ് കുമാറിന്റെ പുതിയ ദൗത്യം ലൂക്കര്‍ ഇന്ത്യയെ എല്‍ഇഡി വിപണിയിലെ അതികായരാക്കുകയാണ്. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ചിറകിലേറി മാനംമുട്ടെ ഉയര്‍ന്ന നിരവധി വ്യക്തികളുടെ ജീവിതകഥകള്‍ നമുക്ക് സുപരിചിതമാണ്. ആ നിരയില്‍ തലയെടുപ്പോടെ നില്‍ക്കും ലൂക്കര്‍ എല്‍ഇഡി മാനേജിംഗ്