Tag "John Abraham"

Back to homepage
Auto

മോട്ടോര്‍സൈക്കിള്‍ സിനിമയില്‍ ജോണ്‍ എബ്രഹാം നായകന്‍

ന്യൂഡെല്‍ഹി : ജോണ്‍ എബ്രഹാം നായകനായി മോട്ടോര്‍സൈക്കിള്‍ സിനിമ വരുന്നു. മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട ചിത്രത്തിന് നടന്‍ തന്നെയാണ് പണമിറക്കുന്നത്. സിനിമ ഈ വര്‍ഷം തന്നെ തിയ്യറ്ററുകളിലെത്തും. ജോണ്‍ എബ്രഹാമിന്റെ മോട്ടോര്‍സൈക്കിള്‍ പ്രേമം പണ്ടേ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് നടന്‍

Business & Economy FK News Health

ആരോഗ്യ രംഗത്ത് നിക്ഷേപം നടത്തി ജോണ്‍ എബ്രഹാം

മുംബൈ: അമേരിക്ക ആസ്ഥാനമായുള്ള ആരോഗ്യ, പോഷകാഹാര കമ്പനിയായ ജിഎന്‍സിയുടെ (ജനറല്‍ ന്യൂട്രീഷന്‍ സെന്റര്‍) ഇന്ത്യയിലെ പ്രധാന പങ്കാളികളായ ഗാര്‍ഡിയര്‍ ഹെല്‍ത്ത് കെയറിന്റെ ന്യൂനപക്ഷ ഓഹരികള്‍ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം സ്വന്തമാക്കി. നടീനടന്‍മാര്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഉപേക്ഷിച്ച് ഉപഭോക്തൃ ഉല്‍പ്പന്ന

FK Special

ഓര്‍മയില്‍ ജോണ്‍ ഏബ്രഹാം

ആത്മസാക്ഷാല്‍ക്കാരത്തിനു വേണ്ടി സനിമയെടുക്കാറില്ല. മറിച്ച് ജനങ്ങളോട് ചിലത് വിളിച്ചു പറയണമെന്ന് തോന്നുമ്പോഴാണ് താന്‍ സൃഷ്ടാവാകുന്നത് എന്ന് പ്രഖ്യാപിച്ച ഒരു ചലച്ചിത്ര സംവിധായകന്‍ മലയാളത്തിലുണ്ടായിരുന്നു. കേവലം നാലു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തില്‍

Auto

‘ഗോഡ്‌സില്ല’ ഗാരേജിലെത്തിച്ച് ജോണ്‍

  മുംബൈ: ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് കാറുകളോടുള്ള പ്രിയം വാഹന പ്രേമികള്‍ക്കറിയാവുന്നതാണ്. ഗോഡ്‌സില്ല എന്ന ഓമനപ്പേരിലറിയപ്പെടുന്ന നിസാന്‍ ജിടിആര്‍ ബ്ലാക്ക് എഡിഷന്‍ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയതാണ് ജോണ്‍ പുതിയതായി വാര്‍ത്തകളില്‍ ഇടം നേടിയത്. ജപ്പാന്‍ കമ്പനി നിസാന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Movies

ജോണ്‍ ഏബ്രഹാം മലയാള സിനിമാ നിര്‍മാതാവാകും

  മുംബൈ: ബോളിവുഡ് നടനും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ഉടമയുമായ ജോണ്‍ ഏബ്രഹാം മലയാള സിനിമ നിര്‍മിക്കാനൊരുങ്ങുന്നു. ഉടന്‍ തന്നെ രണ്ട് മലയാള ചിത്രങ്ങള്‍ക്ക് പണം മുടക്കുമെന്നാണറിയുന്നത്. ദുബായില്‍ വെച്ച് നടന്ന ഒരു ചടങ്ങിലാണ്