Tag "Jobs"

Back to homepage
FK News

മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ടത് 8.14 ലക്ഷം തൊഴിലുകള്‍

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം സംഘടിത മേഖലയില്‍ ആകെ 8.14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ഫെബ്രുവരിയില്‍ 7.88 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്താണിതെന്നും ഇപിഎഫ്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2018-2019) മൊത്തമായി

FK News

ഇന്ത്യ 11.5 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ടീം ലീസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറ് മാസങ്ങളിലായി 11.5 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് നിയമന സ്ഥാപനമായ ടീം ലീസിന്റെ അവലോകന റിപ്പോര്‍ട്ട്. 57 ശതമാനം വ്യവസായങ്ങളും തങ്ങളുടെ അറ്റ തൊഴില്‍ ശേഷി സമീപഭാവിയില്‍ വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി,

FK News Slider

92% തൊഴിലുകളും സൃഷ്ടിക്കപ്പെട്ടത് അനൗദ്യോഗിക മേഖലയില്‍

ന്യൂഡെല്‍ഹി: സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി 1991 ല്‍ രാജ്യത്ത് നടപ്പാക്കിയ ഉദാരവത്കരണത്തിന് ശേഷമുള്ള 22 വര്‍ഷം കൊണ്ട് 61 ദശലക്ഷം തൊഴിലവസരങ്ങള്‍ രാജ്യത്തെ അനൗദ്യോഗിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ടെന്ന് നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട്. ആകെ സൃഷ്ടിക്കപ്പട്ട തൊഴിലുകളുടെ 92

FK News Slider

ആറ് കമ്പനികള്‍ നല്‍കിയത് ഒരു ലക്ഷത്തിലധികം തൊഴില്‍

ബെംഗളൂരു: 2018-19 കാലയളവില്‍ ഐടി മേഖലയിലെ മുന്‍നിര കമ്പനികള്‍ 1,04,820 ആളുകള്‍ക്ക് പുതിയതായി തൊഴില്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട വര്‍ഷമായി ഇതോടെ 2018-19 മാറി. ടിസിഎസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍

FK News

ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു: ഒയോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോമായ ഒയോ. 2020ഓടെ തൊഴിലുകളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട നിരവധി ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രാദേശിക ബിസിനസുകളുമായി

FK News

60,000 തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡെല്‍ഹി: അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ റെയില്‍വെ. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സാങ്കേതിവിദഗ്ധര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനം വര്‍ധിപ്പിച്ചു. 26,502 മുതല്‍ 60,000 വരെ തസ്തികകളാണ് റെയില്‍വെ വര്‍ധിപ്പിച്ചത്. ഈ സാമ്പത്തികവര്‍ഷത്തില്‍ റെയില്‍വെ റിക്രൂട്ട്‌മെന്റിലൂടെ നിരവധി തസ്തികകളിലേക്ക്

Business & Economy FK News Slider

ഒമ്പത് മാസത്തിനുള്ളില്‍ 4.4 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു: ഇപിഎഫ്ഒ ഡാറ്റ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കാലയളവില്‍ സൃഷ്ടിക്കപ്പെട്ടത് 4,474,859 തൊഴിലുകളെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുറത്തുവിട്ട പേറോള്‍ ഡാറ്റ പറയുന്നു. അതേസമയം പുതുതായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന കണക്കുകൂട്ടലുകളില്‍

Business & Economy FK News Slider Women

പ്രസവാവധി: പുതിയ നിയമം ഒരു ദശലക്ഷം സ്ത്രീകളുടെ ജോലിയെ ബാധിക്കും: സര്‍വെ

ന്യൂഡെല്‍ഹി: സ്ത്രീകളുടെ പ്രസവാവധി സംബന്ധിച്ച പുതിയ നിയമം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഗുണത്തേക്കാള്‍ അവരുടെ കരിയറിനെ മോശമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ജോലിയില്‍ തുടര്‍ന്നു പോകാനും പ്രസവാനന്തര സംരക്ഷണം സ്ത്രീയ്ക്ക് കൃത്യമായി ലഭിക്കാനുമാണ് നിയമം ഭേദഗതി ചെയ്തത്. എന്നാല്‍ ഇത് വിപരീതഫലം ഉണ്ടാക്കുന്നുവെന്നാണ് ടീംലീസ്

FK Special

രണ്ട് ജോലികളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍

നല്ലൊരു ശതമാനം ആളുകള്‍ തൊഴിലില്ലായ്മയുടെ തിക്തഫലങ്ങളില്‍ പെടുമ്പോള്‍ കുറച്ചധികം ആളുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ഏത് തൊഴില്‍ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തില്‍ കഴിയുന്നുണ്ട്. ഇത്തരക്കാര്‍ക്ക് കൂടുതല്‍ മികച്ച തൊഴിലേതെന്ന് കണ്ടെത്താനുള്ള വഴികള്‍ നിരവധിയാണ്. ശരിയായ താരതമ്യമാണ് ഇതിന് അടിസ്ഥാനം. എല്ലാ തൊഴില്‍ അന്വേഷകരും ഇഷ്ടപ്പെടുന്ന

Branding

മഹാരാഷ്ട്ര പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു

  മുംബൈ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ ഏറ്റവും ഫലവത്തായ രീതിയിലെത്തിക്കുന്നിന് ടാറ്റ ട്രസ്റ്റിന്റെ സഹായത്തോടെ മഹാരാഷ്ട്ര പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു. വാര്‍ത്തകള്‍ തയാറാക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നതിനുവേണ്ടി 25 പേരടങ്ങുന്ന ബാച്ചിന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഇന്‍ഫൊര്‍മേഷന്‍

Education

ഐഐഎം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി വന്‍കിട കമ്പനികള്‍

  കൊല്‍ക്കത്ത: രാജ്യത്തെ ഐഐഎം വിദ്യാര്‍ത്ഥികള്‍ക്ക് വന്‍വാഗ്ദാനങ്ങളും അവസരങ്ങളുമൊരുക്കി വന്‍കിടകമ്പനികള്‍. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിക്ക് 4.5 ലക്ഷം രൂപ വാഗ്ദാനത്തില്‍ ഇന്റേന്‍ഷിപ്പിന് വന്‍കിട കമ്പനിയില്‍ നിയമനം ലഭിച്ചു. ഇത്തരത്തില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍

Business & Economy Education

യുഎസിലെ കമ്പനികള്‍ ഓഗസ്റ്റില്‍ പുതിയ നിയമനങ്ങള്‍ നടത്തിയതില്‍ കുറവ്

151,000 തൊഴിലവസരങ്ങളാണ് ഓഗസ്റ്റില്‍ സൃഷ്ടിക്കപ്പെട്ടത് വാഷിംഗ്ടണ്‍: യുഎസിലെ തൊഴില്‍ ദാതാക്കളായ കമ്പനികള്‍ ഓഗസ്റ്റ് മാസം നടത്തിയ നിയമനങ്ങളില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താത്തതാണ് ഇതിനു കാരണമെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ശമ്പളവും ഓഗസ്റ്റ് മാസത്തില്‍