Tag "job vacancies"

Back to homepage
FK News Slider

മാര്‍ച്ചില്‍ തൊഴിലില്ലായ്മ കുറഞ്ഞു

ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെ മാര്‍ച്ച് മാസത്തില്‍ തൊഴിലില്ലായ്മ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നു മാസവും ഏഴു ശതമാനത്തിലധികമായിരുന്ന തൊഴിലില്ലായ്മ മാര്‍ച്ച് മാസം കുറഞ്ഞ് 6.7 ശതമാനമായിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍

Arabia

5,300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇമാര്‍ ഹോസ്പിറ്റാലിറ്റി

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍റ്റി ഗ്രൂപ്പായ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഉപ കമ്പനിയായ ഇമാര്‍ ഹോസ്പിറ്റാലിറ്റി വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് 5,300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. യുഎഇയിലുടനീളമാകും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

Business & Economy

തൊഴിലന്വേഷകര്‍ക്ക് സന്തോഷവാര്‍ത്ത; അവസരങ്ങള്‍ വര്‍ദ്ധിക്കുന്നു

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ അപേക്ഷിച്ച് രാജ്യത്തെ ജോലി നിയമനങ്ങള്‍ ദ്രുതഗതിയില്‍ വളരുന്നതായി സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്‌ലുക്ക് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് 2018 ഏപ്രില്‍ മുതല്‍

Business & Economy

2.5 മില്യണ്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള ശേഷി സെയ്ല്‍സ് മേഖലയ്ക്കുണ്ട്: ടീംലീസ്

ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘടനാപരമായ ഒരു പരിഷ്‌കരണങ്ങളും ഇല്ലാതെ തന്നെ രാജ്യത്ത് 2.5 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി സെയ്ല്‍സ് മേഖലയ്ക്കുണ്ടെന്ന് എംപ്ലോയ്‌മെന്റ് ആന്റ് എച്ച്ആര്‍ സര്‍വീസസ് കമ്പനിയായ ടീംലീസ്. ഘടനപരമായ പരിഷ്‌കരണങ്ങളിലൂടെ പത്ത് മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിഭാഗത്തിന്

Business & Economy

അടിസ്ഥാനസൗകര്യ, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പ്രതിവര്‍ഷം 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും പ്രതിവര്‍ഷം കുറഞ്ഞത് അന്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുണ്ടെന്ന് വിലയിരുത്തല്‍. ഒരു കോടി ആളുകളാണ് രാജ്യത്ത് ഓരോ വര്‍ഷവും തൊഴിലന്വേഷകരായി എത്തുന്നത്. ഇതില്‍ പകുതിയോളം ആളുകള്‍ക്ക് തൊഴിലവസരങ്ങളൊരുക്കാന്‍ സര്‍ക്കാരിന്റെ

More

ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ ആവശ്യമുണ്ട്

തിരുവനനന്തപുരം: അതത് ജില്ലകളില്‍ നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഈമാസം അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ചുരുങ്ങിയത് 10 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം വ്യക്തിപരമായ വിവരങ്ങള്‍,

More

താല്‍ക്കാലിക ഒഴിവുകള്‍

തിരുവനന്തപുരം: എന്‍ആര്‍എല്‍എം വാര്‍ഷിക കര്‍മപദ്ധതിയുടെ ഭാഗമായി ജില്ലാ മിഷന്‍ മാനെജ്‌മെന്റ് യൂണിറ്റ് (കുടുംബശ്രീ ജില്ലാ മിഷന്‍) നിശ്ചിത കാലയളവിലേയ്ക്ക് ഡിറ്റിപി ഓപ്പറേറ്റര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡിറ്റിപി ഓപ്പറേറ്റര്‍ക്ക് പ്ലസ് ടു

Business & Economy

6500 താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

ജനുവരിയിലെ മെഗാ സെയ്‌ലിന്റെ ഭാഗമായി ആമസോണ്‍ 6500 താല്‍ക്കാലിക ജോലികള്‍ സൃഷ്ടിച്ചു. 2018 ജനുവരി 20-24 തീയതികളിലായാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍ നടത്തുന്നത്. മെഗാ വില്‍പ്പന സമയത്തെ 5500 അവസരങ്ങളും നിശ്ചിത കാലയളവിലേക്കുള്ളതായിരിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് (കസ്റ്റമര്‍

Business & Economy FK News

പതിനായിരം തൊഴിലവസരങ്ങളുമായി മെറീന ഗ്രൂപ്പ്

കൊച്ചി: പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ മേഖലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മെറീന ഗ്രൂപ്പ്. മെറീന ഗ്രൂപ്പിലെ പേള്‍ലാക് പെയിന്റ്‌സ് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെറീന ഗ്രൂപ്പ് സിഇഒയും പേള്‍ലാക് പെയിന്റ്്‌സ് ഉടമയുമായ സേവ്യര്‍കുട്ടി പുത്തേത്ത് അറിയിച്ചു. 22