Tag "Job oppurtunities"

Back to homepage
FK News

ഭാവി തൊഴിലവസരങ്ങളിലും വരുമാനത്തിലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഉപഭേക്താക്കള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഉപേേഭാക്താക്കളുടെ അശുഭപ്രതീക്ഷകള്‍ കുറയുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്. തങ്ങളുടെ വരുമാനം സംബന്ധിച്ചും ഭാവി തൊഴിലവസരങ്ങള്‍ സംബന്ധിച്ചും വില നിലവാരത്തെ കുറിച്ചും മികച്ച പ്രതീക്ഷകളാണ് രാജ്യത്തെ ഉപഭോക്താക്കള്‍ക്കുള്ളതെന്ന് കേന്ദ്ര ബാങ്കിന്റെ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആര്‍ബിഐയുടെ

FK News

15 മാസത്തിനിടെ 73.50 ലക്ഷം തൊഴിലുകള്‍; നവംബറില്‍ മാത്രം 7.32 ലക്ഷം

ന്യൂഡെല്‍ഹി: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ രാജ്യത്ത് 73.50 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 2017 സെപ്റ്റംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷ സ്‌കീമില്‍ പുതിയതായി ചേര്‍ന്ന വരിക്കാരുടെ എണ്ണമാണിത്.

FK News

തൊഴില്‍ സൃഷ്ടിയില്‍ 12 സംസ്ഥാനങ്ങള്‍ക്ക് പരാജയം: ക്രിസില്‍

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ ജിഡിപിയേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യത്തെ 12 വലിയ സംസ്ഥാനങ്ങള്‍ തൊഴില്‍ സൃഷ്ടിയില്‍ പരാജയപ്പെട്ടതായി ക്രിസില്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ സാമ്പത്തിക വളര്‍ച്ച. ഇതിനേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക

FK News

5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: 2019ല്‍ ഇന്ത്യയിലെ വിവര സാങ്കേതിക സേവന മേഖലയും സ്റ്റാര്‍ട്ടപ്പ് രംഗവും സംയുക്തമായി അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രമുഖ നിക്ഷേപകനും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടിവി മോഹന്‍ദാസ് പൈ. തുടക്കക്കാര്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലാണിതെന്നും അദ്ദേഹം

FK News

1 ലക്ഷം കോടിയുടെ മെഗാ പദ്ധതി; 1 കോടി യുവാക്കള്‍ക്ക് തൊഴില്‍

ന്യൂഡെല്‍ഹി: മെഗാ ദേശീയ തൊഴില്‍ സോണുകള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി തയാറാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം നിലവില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിതി ആയോഗുമായി കൂടിയാലോചിച്ച് പദ്ധതിക്ക് അന്തിമ രൂപം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

FK News Slider

ഇന്ത്യ പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്: പിഡബ്ല്യുസി

ന്യൂഡെല്‍ഹി: 2027ഓടെ ഇന്ത്യ പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് പിഡബ്ല്യുസി റിപ്പോര്‍ട്ട്. 2.4 കോടി വരുന്ന ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ അഞ്ച് മടങ്ങ് തൊഴിലവസരങ്ങള്‍ ഇന്ത്യ അടുത്ത ഒന്‍പത് വര്‍ഷംകൊണ്ട് സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി)

Arabia

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളില്‍ ഇടിവ്

ദുബായ്: ഈ വര്‍ഷം മൂന്നാം പാദത്തില്‍ എമിറേറ്റിലം സ്വകാര്യ മേഖലയിലെ വളര്‍ച്ചയുടെ വേഗം കുറഞ്ഞു. എമിറേറ്റ്‌സ് എന്‍ബിഡി ദുബായ് ഇക്കണോമി ട്രാക്കര്‍ സൂചികയനുസരിച്ച് ഏപ്രിലിന് ശേഷമുള്ള കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് സ്വകാര്യമേഖല. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളും കുറഞ്ഞു. സെപ്റ്റംബര്‍മാസത്തിലെ മൊത്തത്തിലുള്ള ബിസിനസ് സാഹചര്യങ്ങള്‍ക്ക് അത്ര

Arabia

നാലുവര്‍ഷത്തിനകം യുഎയില്‍ 55,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം

അബുദാബി: മൈക്രോസോഫ്റ്റ്, ദ്രുതഗതിയില്‍ വളരുന്ന ക്ലൗഡ് സേവന കമ്പനികള്‍ എന്നിവര്‍ ചേര്‍ന്ന് നാലുവര്‍ഷത്തിനകം യുഎഇയില്‍ 55,000 ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനം. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി), ക്ലൗഡ് സേവനങ്ങള്‍, മൈക്രോസോഫ്റ്റ് ആവാസ വ്യവസ്ഥ എന്നിവ വഴി

Current Affairs

ജൂലൈയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു

ന്യൂഡെല്‍ഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) തയാറാക്കിയ പുതിയ പേറോള്‍ ഡാറ്റ (ശമ്പളം നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഒരു കമ്പനിയുടെ ജീവനക്കാരുടെ പട്ടിക) പ്രകാരം ഇക്കഴിഞ്ഞ ജൂലൈ മാസം ഓദ്യോഗിക മേഖലയില്‍ 9.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.

Business & Economy

50 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ‘ഗെയിം’

ഇന്ത്യയില്‍ ഒരു ബഹുജന സംരഭകത്വ പ്രസ്ഥാനം രൂപീകരിക്കാന്‍ ലക്ഷ്യം വെച്ച് പുതിയ കൂട്ടായ്മ പ്രഖ്യാപിച്ച് ഒരു കൂട്ടം ഇന്ത്യന്‍, അന്താരാഷ്ട്ര സംരംഭകര്‍. 2030 ഓടെ രാജ്യത്ത് 10 ദശലക്ഷം പുതിയ സംരംഭകരെയും 50 ദശലക്ഷം പുതിയ തൊഴിലുകളും സൃഷ്ടിക്കാനാണ് ഗ്ലോബല്‍ അലയന്‍സ്

FK Special Slider

നികത്തപ്പെടാത്ത തൊഴിലവസരങ്ങളും സുഖിപ്പിക്കല്‍ രാഷ്ട്രീയവും

  രാജ്യസഭയിലുയര്‍ന്ന ചോദ്യത്തിന് നല്‍കിയ മറുപടി പ്രകാരം 2.4 ദശലക്ഷം ഒഴിവുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി ഉള്ളത്. പൂര്‍ണ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് ഈ ഒഴിവുകളെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഒഴിവുകള്‍ നികത്താത്തതെന്ന ഉപചോദ്യമാണ് ഇതിനൊപ്പം ഉയര്‍ന്നിരിക്കുന്നത്. ടൈംസ്