Tag "job loss"

Back to homepage
Editorial Slider

ഭീഷണി ഉയര്‍ത്തുന്ന തൊഴില്‍ നഷ്ടങ്ങള്‍

ഏകദേശം 100,000 ജീവനക്കാര്‍ ജോലിയെടുക്കുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പാണ് പാര്‍ലെ. ഇതില്‍ 10,000 പേരുടെയെങ്കിലും ജോലി തുലാസിലാണെന്നാണ് ഇന്നലെ വന്ന വാര്‍ത്ത. വില്ലന്‍ സാമ്പത്തിക മാന്ദ്യം തന്നെ. അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉല്‍പ്പന്ന(എഫ്എംസിജി) വിപണിയിലും ആവശ്യകത കുറഞ്ഞതോടെയാണ് പാര്‍ലെ പോലുള്ള കമ്പനികള്‍

Top Stories

50 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തിയ നോട്ടുനിരോധനം

അഡ്വ.ജി സുഗുണന്‍ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രശ്‌നമായി വളര്‍ന്നിട്ടുള്ളത് തൊഴിലില്ലായ്മയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തൊഴിലില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ ഈ രാജ്യത്തെപ്പറ്റി വളരെ മോശമായ ഒരു ചിത്രമാണ് ലോകത്തിന്

Arabia

നൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കല്‍, ചിലവുകള്‍ കുറച്ച് യുഎഇ കമ്പനികള്‍

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ വ്യക്തമാക്കി കൊണ്ട് യുഎഇയിലെ എണ്ണയിതര കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കലിനാണ് യുഎഇ സാക്ഷ്യം വഹിക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി മുന്നറിയിപ്പ് പുറത്തിറക്കി. ഭൂരിഭാഗം ഓഹരികളും ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്‌സ്

Business & Economy Slider

2018ലെ തൊഴില്‍ നഷ്ടം 11 മില്യണ്‍; കൂടുതല്‍ നഷ്ടം സ്ത്രീകള്‍ക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 11 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലാത്തവരുടെ എണ്ണം വലിയ തോതില്‍