Tag "Jio"

Back to homepage
FK News

വിപണിയില്‍ ജിയോ തരംഗം; വരിക്കാരുടെ എണ്ണം 30 കോടി കടന്നു

2018 ഡിസംബറിലെ കണക്ക് പ്രകാരം 30.6 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയിലേക്കുള്ള ജിയോയുടെ ദൂരം കുറയുന്നു ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ മുന്‍നിര കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തികൊണ്ട് റിലയന്‍സ് ജിയോ സാന്നിധ്യം ശക്തമാക്കികൊണ്ടിരിക്കുകയാണ്. വിപണിയില്‍ അരങ്ങേറ്റം കുറിച്ച്

Business & Economy

ജിയോയില്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

മുംബൈ: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ഓഹരികളേറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ അതിവേഗത്തില്‍ വളര്‍ച്ച നേടുന്ന ടെലികോം ബ്രാന്‍ഡായ ജിയോ ഇന്‍ഫോകോമില്‍ 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാകും സോഫ്റ്റ്ബാങ്ക് നടത്തുകയെന്നാണ് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട്. ഇടപാടുമായി ബന്ധപ്പെട്ട സോഫ്റ്റ്ബാങ്ക്

Business & Economy

ജിയോയുടെ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ കുത്തനേ ഇടിവ്

ന്യൂഡെല്‍ഹി: ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനത്തില്‍ (ആവറേജ് റെവന്യു പെര്‍ യൂസര്‍- എആര്‍പിയു) സത്തനേ ഇടിവുണ്ടാകുന്നത് റിലയന്‍സ് ജിയോയെ നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിച്ചേക്കും എന്ന പ്രതീക്ഷയിലാണ് മറ്റ് ടെലികോം കമ്പനികള്‍. ഉപഭോക്തൃ അടിത്തറ വിപൂലീകരിക്കാന്‍ ഇപ്പോഴും ജിയോയ്ക്ക്

FK News

വിമാനത്തിനകത്തെ കണക്റ്റിവിറ്റിക്ക് ലൈസന്‍സ് തേടി ജിയോ

ന്യൂഡെല്‍ഹി: വിമാനത്തിനകത്ത് ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇന്‍ഫ്‌ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി റിലയന്‍സ് ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു. ഇന്ത്യന്‍ വ്യോമപരിധിക്കുള്ളില്‍ ആഭ്യന്തര, വിദേശ എയര്‍ലൈനുകളില്‍ കണക്റ്റിവിറ്റിയും ഡാറ്റാ സേവനവും നല്‍കാന്‍ ഈ ലൈസന്‍സ് സ്വന്തമാക്കുന്നതിലൂടെ സാധിക്കും. ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍, സ്‌റ്റേഷന്‍ സാറ്റ്‌കോം,

FK News

വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്ററുമായി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ജിയോ ന്യൂസ് എന്ന പേരില്‍ റിലയന്‍സ് ജിയോ, വെബ് അധിഷ്ഠിത മൊബൈല്‍ ന്യൂസ് അഗ്രിഗേറ്റര്‍ ലോഞ്ച് ചെയ്തു. വെബ് അധിഷ്ഠിതമായും, മൊബൈല്‍ ആപ്പ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് റിലയന്‍സിന്റെ ഈ പുതിയ ഡിജിറ്റല്‍ ഉത്പന്നം. ഐപിഎല്‍ 2019, ലോക്‌സഭാ തെരഞ്ഞെടുപ്പ്,

Business & Economy

ടെലികോം വിപണിയില്‍ മുന്നേറ്റം ശക്തമാക്കി റിലയന്‍സ് ജിയോ

ന്യൂഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ റിലന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളെ പിന്നിലാക്കി നേതൃസ്ഥാനം ഊട്ടിഉറപ്പിച്ചതായി ടെലികോം നിയന്ത്രണ അതോറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ടെലികോം മേഖലയിലെ ലൈസന്‍സ് ഫീയും സ്‌പെക്ട്രം യുസേജ് ചാര്‍ജില്‍ നിന്നുള്ള വരുമാനവും

Tech

ട്രായ് നിലപാടുകള്‍ മറ്റു കമ്പനികള്‍ക്കെതിരും ജിയോയ്ക്ക് അനുകൂലവും: വോഡഫോണ്‍ സിഇഒ

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇന്ത്യയിലെ ടെലികോം നിയന്ത്രണ അഥോറിറ്റിയായ ട്രായ് പുറത്തിറക്കിയിട്ടുള്ള നിരവധി നിയന്ത്രണ നിബന്ധനകള്‍ മറ്റെല്ലാ കമ്പനികളെയും ദോഷകരമായി ബാധിക്കുന്നതും റിലയന്‍സ് ജിയോയ്ക്ക് അനുകൂലവും ആയിരുന്നുവെന്ന് ആഗോള ടെലികോം കമ്പനിയായ വോഡഫോണിന്റെ ആരോപണം. ഇന്ത്യയിലെ നിയന്ത്രണ ചട്ടക്കൂടിനെ കുറിച്ച്

Business & Economy Slider

വരുമാന വിപണി വിഹിതത്തിലും മിന്നിത്തിളങ്ങി ജിയോ

ജിയോ മായാജാലം 2016 സെപ്റ്റംബര്‍ 5നാണ് റിലയന്‍സ് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് ഡാറ്റയാണ് പുതിയ ഇന്ധനം എന്ന് പറഞ്ഞാണ് മുകേഷ് അംബാനി ജിയോയെ അവതരിപ്പിച്ചത് തുടക്കത്തില്‍ സൗജന്യമായും, പിന്നീട് കുറഞ്ഞ നിരക്കിലും ഡാറ്റ നല്‍കിയാണ് ജിയോ വിപണി പിടിച്ചത് മൂന്നാം പാദത്തിലെ

Business & Economy

ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തത് ജിയോയും ബിഎസ്എന്‍എലും മാത്രം

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.37 കോടിയില്‍ നിന്ന് 119.78 കോടിയിലേക്ക് ഉയര്‍ന്നു. റിലന്‍സ് ജിയോയും ബിഎസ്എന്‍എലും മാത്രമാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്. ജിയോ 85.64 ലക്ഷം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്ത് മൊത്തം ഉപയോക്താക്കളുടെ എണ്ണം 28 കോടിയിലേക്ക് എത്തിച്ചു.

Tech

ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജിയോറെയ്ല്‍

ന്യൂഡെല്‍ഹി: ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജിയോറെയ്ല്‍ ആപ്പുമായി റിലയന്‍സ് ജിയോ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇവാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും. പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയ്ന്‍ വിവരങ്ങള്‍, ട്രെയ്ന്‍ സമയം,

Business & Economy

ജിയോയുടെ ഗ്രാമീണ വരിക്കാര്‍ 32%

മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. 2018 സെപ്റ്റംബര്‍ പാദം വരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമീണ വരിക്കാരുടെ എണ്ണം കമ്പനിയുടെ ആകെ വരിക്കാരുടെ 32 ശതമാനമായി വര്‍ധിച്ചു. രണ്ട് വര്‍ഷം മുന്‍പ്, വാണിജ്യാടിസ്ഥാനത്തിലുള്ള

FK News

ഗ്രാമീണ മേഖലയില്‍ ജിയോ നേടിയത് 32% വരിക്കാരെ

മുംബൈ: രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. 2018 സെപ്റ്റംബര്‍ പാദം വരെയുള്ള കണക്കുകള്‍ പ്രകാരം ഗ്രാമീണ വരിക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. രണ്ട് വര്‍ഷം മുന്‍പ്, വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍

Business & Economy

റിലയന്‍സ് ജിയോ പിഒഎസ് ബിസിനസിലേക്ക്

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ അടുത്തതായി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യംവെക്കുന്നത് ഫിന്‍ടെക് മേഖലയെ. പേയ്‌മെന്റ് ബാങ്കിലൂടെ ധനകാര്യ രംഗത്തെത്തിയ ജിയോ പോയിന്റ് ഓഫ് സെയ്ല്‍(പിഒഎസ്) മെഷീനുകളുടെ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ. പൂനെ, കൊല്‍ക്കത്ത തുടങ്ങിയ ആറ്

Business & Economy

ഉപയോക്താക്കളെ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിച്ചത് ജിയോയും ബിഎസ്എന്‍എലും മാത്രം. രാജ്യത്തെ മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണം 119.2 കോടിയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 119.14 കോടിയായിരുന്നുവെന്നു ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍

Tech

4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ തന്നെ മുന്നില്‍

ന്യൂഡെല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗതയില്‍ നവംബര്‍ മാസവും ജിയോ തന്നെ മുന്നേറ്റം തുടര്‍ന്നതായി ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. നെറ്റ്‌വര്‍ക്ക് പ്രകടനത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും 4ജി ഡൗണ്‍ലോഡ് വേഗതയില്‍ മറ്റ് ടെലികോം ഭീമന്മാമാരെ പിന്നിലാക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ട്രായ് പറയുന്നത്.