Tag "Jet Airways"

Back to homepage
World

വിദേശ വൈമാനികരോടുള്ള നിസഹകരണം: ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ പിന്മാറി

വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ മാനേജ്‌മെന്റിന് കൂടുതല്‍ സമയം അനുവദിക്കാന്‍ തീരുമാനം ന്യൂഡെല്‍ഹി: വിദേശ വൈമാനികരോട് സഹകരിക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സിലെ പ്രാദേശിക പൈലറ്റുമാര്‍ പിന്മാറി. ഇന്നു മുതല്‍ വിദേശ പൈലറ്റുമാരുമൊത്ത് വിമാനം പറപ്പിക്കേണ്ടെന്നായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. ബെംഗളൂരുവില്‍ വെച്ച് ഒരു ട്രെയ്‌നറെ

Business & Economy World

പാരിസിനെയും ആംസ്റ്റര്‍ഡാമിനെയും ജെറ്റ് എയര്‍വേയ്‌സ് ചൈന്നെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കും

പുതിയ സര്‍വീസിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി മുംബൈ: ആഭ്യന്തര വിമാനകമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ചെന്നൈ-പാരിസ്, ബെംഗളൂരു-ആംസ്റ്റര്‍ഡാം എന്നിങ്ങനെ രണ്ട് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്‌റ്റോബര്‍ 29 ന് നിര്‍ദിഷ്ട വിമാന സര്‍വീസുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായുള്ള

Branding

ജെറ്റ് എയര്‍വേയ്‌സ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നു

  ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം ജെറ്റ് എയര്‍വേയ്‌സ് ഉയര്‍ത്തുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. അടുത്തവര്‍ഷമാദ്യം സീറ്റിംഗ് ശേഷി ഉയര്‍ത്താനാണ് ജെറ്റിന്റെ ശ്രമം. ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈയില്‍ നിന്ന് കുവൈറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസിലും ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള

Branding

ജെറ്റ് എയര്‍വേ്‌സ് 100 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു

  മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് വായ്പ തിരിച്ചടയ്ക്കുന്നതിനായി 100 മില്ല്യണ്‍ ഡോളര്‍ (680 കോടി രൂപ) സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഇത് സാധ്യമായാല്‍ കൂടുതല്‍ കടം തിരിച്ചടയ്ക്കുവാന്‍ വിമാന കമ്പനിക്ക് കഴിയുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Branding

നാലു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

  കൊച്ചി: ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് നാലു ദിവസത്തേക്ക് ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലും ആരംഭിക്കുന്നു. വളരെ കുറഞ്ഞ നിരക്കില്‍ മികച്ച

Branding

ജെറ്റ് എയര്‍വെയ്‌സ് ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചു

  മുംബൈ: ജെറ്റ് എയര്‍വെയ്‌സ് ഇക്കോണമി ക്ലാസ് യാത്രയ്ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചു. ജെറ്റിന്റെ സര്‍വീസ് ശൃംഖലയിലെ തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 899 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കില്‍ യാത്രക്കാര്‍ക്ക് ഡിസംബര്‍ 2

Branding Slider

ശൈത്യകാല സൗജന്യ വില്‍പ്പനയുമായി ജെറ്റ് എയര്‍വേസ്

  കൊച്ചി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ് ആയ ജെറ്റ് എയര്‍വേസ് തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലെ യാത്രയ്ക്ക് ശൈത്യകാല സൗജന്യ വില്‍പ്പന പ്രഖ്യാപിച്ചു. നവംബര്‍ 19 വരെയാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. പാസഞ്ചര്‍ സര്‍വീസ് ഫീസ്, എയര്‍പോര്‍ട്ട്

Branding

പൈലറ്റില്ലാതെ വലയുന്ന ജെറ്റ് എയര്‍വെയ്‌സ്

ന്യൂഡെല്‍ഹി: ആഭ്യന്തര വ്യോമയാന രംഗത്തെ മുന്‍നിരക്കാരായ ജെറ്റ് എയര്‍വെയ്‌സിനെ പൈലറ്റ് ക്ഷാമം പ്രതിസന്ധിയിലാക്കുന്നു. വേണ്ടത്ര കാബിന്‍ ക്രൂസിന്റെ അഭാവത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ സര്‍വീസുകള്‍ പലപ്പോഴും തടസപ്പെടുകയാണ്. വിമാന സര്‍വീസിന് ആനുപാതികമായി പൈലറ്റുമാരെ ലഭിക്കാത്തതാണ് പ്രശ്‌നകാരണം. ഇന്‍ഡിഗോ കഴിഞ്ഞാല്‍ രാജ്യത്തിനകത്ത് ഏറ്റവുമധികം സര്‍വീസ്

Branding Slider

ജെറ്റ് എയര്‍വേസ് ലണ്ടനിലേക്കും നോര്‍ത്ത് അമേരിക്കയ്ക്കന്‍ നഗരങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

കൊച്ചി: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി ഇന്ത്യയിലേയും വടക്കേ അമേരിക്കയിലേയും പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കു സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനു ജെറ്റ് എയര്‍വേസും ഡെല്‍റ്റ എയര്‍ലൈന്‍സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും തമ്മില്‍ കോഡ്‌ഷെയര്‍ കരാര്‍ വച്ചു. രണ്ടോ മൂന്നോ വിമാനക്കമ്പനികള്‍ ഒരേ ഫ്‌ളൈറ്റ് തന്നെ പങ്കുവച്ച്