Tag "Jet Airways"

Back to homepage
FK News

ഫണ്ടിന് വേണ്ടി ജെറ്റ് എയര്‍വേയ്‌സ് സമീപിച്ചിട്ടില്ല: എസ്ബിഐ ചെയര്‍മാന്‍

ന്യൂഡെല്‍ഹി:സാമ്പത്തിക സമ്മര്‍ദത്താല്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സ് യാതൊരു വിധത്തിലുള്ള ഫണ്ടിന് വേണ്ടിയും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. എയര്‍ലൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആവശ്യത്തിനുള്ള പണം കൈയിലില്ലെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍

Top Stories

ഓഹരികള്‍ വിറ്റ് 400 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ജെറ്റ്

  മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളില്‍ നിന്നും ഓഹരി വില്‍പ്പനയിലൂടെ 350-400 ദശലക്ഷം ഡോളര്‍ വരെ സമാഹരിക്കാന്‍ ജെറ്റ് എയര്‍വേസ് ഔദ്യോഗിക നീക്കം ആരംഭിച്ചു. ബ്ലാക്ക് സ്‌റ്റോണ്‍, ടിപിജി, ഇന്‍ഡിഗോ കാപ്പിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപ സ്ഥാപനങ്ങളെയാണ് കമ്പനി ഇതിനായി സമീപിച്ചിരിക്കുന്നത്.

FK News

ഭാവി പദ്ധതികള്‍ വ്യക്തമാക്കണമെന്ന് ജെറ്റ് എയര്‍വേയ്‌സിനോട് എസ്ബിഐ

ന്യൂഡെല്‍ഹി: ഭാവി പുനരുജ്ജീവന പദ്ധതികള്‍ വ്യക്തമാക്കണമെന്ന് ജെറ്റ് എയര്‍വേയ്‌സിനോട് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആവശ്യപ്പെട്ടു. സാമ്പത്തിക സമ്മര്‍ദം നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് എസ്ബിഐയോട് വായ്പാ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വായ്പാ സഹായത്തിലേക്ക് കടക്കുന്നതിന്

FK News

ബാധ്യതകള്‍ കൃത്യസമയത്ത് തീര്‍ക്കുമെന്ന് ജെറ്റ്

വായ്പാദാതാക്കള്‍ക്കുള്ള തിരിച്ചടവുമായി ബന്ധപ്പെട്ട ബാധ്യതകള്‍, ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുള്ള മറ്റ് കുടിശ്ശികകള്‍ എന്നിവ കൃത്യ സമയത്തു തന്നെ കൊടുത്തു തീര്‍ക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് ലിമിറ്റഡ് നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി. പാദവാര്‍ഷിക ഫലങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍

Business & Economy

ചിറകുകള്‍ തളര്‍ന്ന് ജെറ്റ് എയര്‍വേസ്

    വ്യോമയാന മേഖലയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട ജെറ്റ് എയര്‍വേസ് വിപണി വിഹിതത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനാണ്. ജെറ്റ് എയര്‍വേസിന്റെ ആപ്തവാക്യം സൂചിപ്പിക്കും പോലെ പറക്കലിന്റെ സന്തോഷം (ഖീ്യ ീള എഹ്യശിഴ) അക്ഷരാര്‍ത്ഥത്തില്‍ യാത്രക്കാര്‍ക്ക് അനുഭവഭേദ്യമാക്കിയ എയര്‍ലൈന്‍

Business & Economy

ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെറ്റ്എയര്‍വേയ്‌സ്

  ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂല്യം ഇടിയുന്നതിനാല്‍ നിരവധി ഓഹരിയുടമകളുടെ പണം നഷ്ടപ്പെടുന്നതില്‍ നിരാശയും കുറ്റബോധവുമുണ്ടെന്ന് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍. വിപണി മത്സരവും ഇന്ധന വിലയും ഉയരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ വാര്‍ഷിക

FK News

ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വേസ്

അബുദാബി: ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് രാജ്യാന്തര ടിക്കറ്റ് നിരക്കില്‍ ഒമ്പതു ദിവസത്തെ പ്രത്യേക സൗജന്യ വില്‍പന പ്രഖ്യാപിച്ചു. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചിട്ടുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

FK News Slider

ജീവനക്കാരുടെ പ്രതിഷേധം; ജെറ്റ് എയര്‍വെയ്‌സ് ശമ്പളം കുറയ്ക്കില്ല

ന്യൂഡെല്‍ഹി: പൈലറ്റുമാര്‍, കമാന്‍ഡര്‍മാര്‍ തുടങ്ങി നിരവധി ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ജെറ്റ് എയര്‍വെയ്‌സ് ശമ്പളം വെട്ടിക്കുറയ്ക്കില്ല. നോണ്‍-മാനേജ്‌മെന്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ലെന്ന് അധികൃതര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി. വെള്ളിയാഴ്ച ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ

Business & Economy FK News

പ്രതിസന്ധി രൂക്ഷം: കാല്‍ ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ്

മുംബൈ: ഇന്ധന വിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവു മൂലം പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും വരുമാന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനാല്‍ ഈ മാസം മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം വരെ കുറവ് വരുത്തുമെന്ന് സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ്. വിവിധ റാങ്കുകളില്‍ അഞ്ച്

Business & Economy FK News

യാത്രക്കാര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര, ആഭ്യന്തര യാത്രകള്‍ക്ക് പുതിയ ഡിസ്‌കൗണ്ട് ഓഫറുകളുമായി ജെറ്റ് എയര്‍വെയ്‌സും എയര്‍ ഏഷ്യയും രംഗത്ത്. ജെറ്റ് എയര്‍വെയ്‌സ് 30 ശതമാനം ഡിസ്‌കൗണ്ടാണ് അന്താരാഷ്ട്ര യാത്രയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര യാത്രകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും. ആഭ്യന്തര യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍

Business & Economy Slider

ജെറ്റ് എയര്‍വേസില്‍ ഇനി ഒരു ലഗേജ് മാത്രം കൊണ്ടു പോകാം

ജെറ്റ് എയര്‍വേ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ഒരു ലഗേജ് മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ജൂലായ് 15 ന് ശേഷമാണ് പുതിയ നിയമം നിലവില്‍ വരിക. ചെക്ക്ഇന്‍ ബാഗ്ഗേജ് പോളിസിയില്‍ യാത്രയ്ക്ക് പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍ലൈന്‍സ് പരിഷ്‌ക്കരിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിയമപ്രകാരം ഒരു

Business & Economy

കടബാധ്യത ഹ്രസ്വകാലത്തേക്ക് തുടരുമെന്ന് ജെറ്റ് എയര്‍വേസ്

മുബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന നഷ്ടം വരുന്ന ഒന്നോ രണ്ടോ ത്രൈമാസങ്ങളില്‍ കൂടി തുടരുമെന്ന് സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ്. ‘മാര്‍ച്ച് പാദത്തില്‍ പണ ലഭ്യത വളരെ ദുര്‍ബലമായിരുന്നു. ഒരു പക്ഷേ വരുന്ന ഒന്നോ രണ്ടോ

More

മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ജെറ്റ് എയര്‍വേസ് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും

അബുദാബി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍ കമ്പനി ജെറ്റ് എയര്‍വേസ് നവംബര്‍ അഞ്ചു മുതല്‍ മുംബൈയില്‍നിന്നു മാഞ്ചസ്റ്ററിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും. ഇന്ത്യയ്ക്കും യുകെയ്ക്കുമിടയില്‍ ജെറ്റ് എയര്‍വേസ് നടത്തുന്ന അഞ്ചാമത്തെ നേരിട്ടുള്ള വിമാന സര്‍വീസ് ആകുമിത്. തിങ്കള്‍, വ്യാഴം, ശനി,

Current Affairs FK News

ഇന്ത്യയില്‍ ആദ്യമായി വിമാനയാത്രാ വിലക്ക്; മുംബൈ സ്വദേശിക്ക് അഞ്ച് വര്‍ഷം വിലക്കേര്‍പ്പെടുത്തി

മുംബൈ: ഇന്ത്യയില്‍ ആദ്യമായൊരാള്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മുംബൈ സ്വദേശിയായ ബിര്‍ജു കിഷോര്‍ സള്ളയാണ് ആദ്യമായി വിമാനയാത്രാവിലക്ക് നേരിടുന്നയാള്‍. ഇന്ത്യയില്‍ അച്ചടക്കനടപടി കൊണ്ടുവന്ന് എട്ട് മാസത്തിനുശേഷമാണ് ഒരാള്‍ വിലക്ക് നേരിടുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് ബിര്‍ജുവിന് ജെറ്റ് എയര്‍വെയ്‌സ് യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശ്‌നക്കാരായ യാത്രക്കാര്‍ക്കെതിരെയുള്ള

Arabia

ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ്

കൊച്ചി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര വിമാനക്കമ്പിയായ ജെറ്റ് എയര്‍വേസ് കോഡ്‌ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍ എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് തുടങ്ങിയവുമായി ചേര്‍ന്ന് യൂറോപ്പിലെ 28 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 10-20 ശതമാനം കുറവു പ്രഖ്യാപിച്ചു. പതിനഞ്ചു ദിവസം നീണ്ടു