Tag "Jet Airways"

Back to homepage
Current Affairs

ജെറ്റിനെ സ്വന്തമാക്കാന്‍ കച്ചകെട്ടി ഡെല്‍റ്റയും

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ വ്യോമയാനരംഗത്തെ പ്രമുഖ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സ്. ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ സജീവമാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. ഭാവി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെ കുറിച്ച് അറ്റ്‌ലാന്റ

FK News Slider

മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും സഹായം തേടി ജെറ്റ് എയര്‍വെയ്‌സ്

മുംബൈ: കടക്കെണിയില്‍ പെട്ട് പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്‌സ് ലിമിറ്റഡ് മൂലധനം സമാഹരിക്കാന്‍ ഏഷ്യയിലെ അതി സമ്പന്നരുടെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. ജെറ്റ് എയെര്‍വെയ്‌സില്‍ നിക്ഷേപിക്കുന്നതിനായി ചര്‍ച്ച നടത്തുന്നവരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ(ആര്‍ഐഎല്‍)ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ

FK News

ജീവനക്കാരെയും സര്‍വീസുകളും വെട്ടിക്കുറക്കാന്‍ ജെറ്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം ബുദ്ധിമുട്ടുന്ന, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകളും ജീവനക്കാരെയും വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. എന്‍ജിനീയറിംഗ്, സുരക്ഷ, സെയ്ല്‍സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ മാനേജര്‍ അല്ലെങ്കില്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള ചുരുങ്ങിയത് 15 പേരോടെങ്കിലും ഒക്‌റ്റോബറില്‍ പിരിഞ്ഞുപോകാന്‍

FK News

സെപ്റ്റംബറിലെ ശമ്പളത്തിന്റെ 25% 25ന് വിതരണം ചെയ്യുമെന്ന് ജെറ്റ്

മുംബൈ: പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, സീനിയര്‍ മാനേജ്‌മെന്റ് തലത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള സെപ്റ്റംബര്‍ മാസത്തിലെ ശമ്പളത്തിന്റെ 25 ശതമാനം ഒക്‌റ്റോബര്‍ 25ന് വിതരണം ചെയ്യുമെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ മാസത്തെ ബാക്കി 75 ശതമാനം ശമ്പളം എപ്പോള്‍ നല്‍കുമെന്ന കാര്യം

Business & Economy

ജെറ്റ് എയര്‍വെയ്‌സിന്റെ 26% ഓഹരികള്‍ വാങ്ങാന്‍ ടാറ്റയുടെ നീക്കം

ന്യൂഡല്‍ഹി: വന്‍ കടബാധ്യതയാല്‍ വലയുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം.

Arabia

ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്‌സ് വിമാനം ലഭിച്ചു

അബുദാബി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്‌സ് വിമാനം ലഭിച്ചു. അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ യാത്രാനുഭവം പകരുക എന്ന ലക്ഷ്യവുമായി വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ശ്രേണിയിലേക്ക് ബോയിംഗ് 737 മാക്‌സ് കൂടി

FK News

രണ്ടാം ഗഡു ശമ്പളത്തില്‍ ജെറ്റ് എയര്‍വേയ്‌സ് വീഴ്ച വരുത്തി

മുംബൈ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു പൂര്‍ണമായും നല്‍കിയില്ല. ബാക്കി വരുന്ന തുക സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസത്തിലെ ശമ്പളത്തിനൊപ്പം നല്‍കാനാണ് തീരുമാനം. ‘ശമ്പളത്തിന്റെ ആദ്യ ഗഡു ഞങ്ങള്‍ കൈമാറിയെങ്കിലും രണ്ടാം

Arabia

ജെറ്റ് എയര്‍വേസ് ‘ഫെയര്‍ ചോയ്‌സസ്’ പദ്ധതി വിപുലീകരിക്കുന്നു

മുംബൈ: രണ്ട് വര്‍ഷമായി വിജയകരമായി മുന്നോട്ട് പോകുന്ന ജെറ്റ് എയര്‍വേസിന്റെ ഫെയര്‍ ചോയ്‌സസ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. യാത്രക്കാര്‍ക്ക് ഇഷ്ടമുളള നിരക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ഫെയര്‍ ചോയ്‌സ്. ഇത് വിപുലീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യം ലഭ്യമാകും. യാത്രക്കാരുടെ

FK News

ജെറ്റ് എയര്‍വേസ് ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു

അബുദാബി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, 30 ശതമാനം വരെ സൗജന്യ നിരക്കില്‍ പ്രീമിയം, ഇക്കോണമി ക്ലാസുകളില്‍ ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒമ്പതുവരെയാണ് സൗജന്യനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. കമ്പനിയുടേയും കമ്പനിയുടെ നെറ്റ്‌വര്‍ക്ക്

FK News

ആഭ്യന്തരതലത്തില്‍ ശക്തമാകാന്‍ ജെറ്റ് എയര്‍വേസ്

അബുദാബി: യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് വരും മാസം 28 പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കും. ആഭ്യന്തര വിമാനസര്‍വീസിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് മുംബൈ, ഡല്‍ഹി, ബംഗളരൂ എന്നീ മൂന്നു

Business & Economy

28 പുതിയ സര്‍വീസുകളുമായി ജെറ്റ് എയര്‍വേയ്‌സ്

ന്യൂഡെല്‍ഹി: അടുത്ത മാസം മുതല്‍ 28 പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സ്. ചണ്ഡീഗഢ്, ലഖ്‌നൗ, അഹമ്മദാബാദ്, ജോധ്പൂര്‍, വഡോദര, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്‍ഡോറില്‍ നിന്ന് ജോധ്പുര്‍, വഡോദര എന്നിവിടങ്ങളിലേയ്ക്കും

FK News

ജെറ്റ് എയര്‍വേയ്‌സിന് ബാങ്കുകളുടെ വക 300 ദശലക്ഷം ഡോളര്‍ ധനസഹായം

മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങളില്‍ വലയുന്ന പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിന് ബാങ്കുകളില്‍ നിന്നും 300 ദശലക്ഷം ഡോളറിന്റെ ധനസഹായം ലഭിച്ചു. വായ്പകളായും പാട്ട വ്യവസ്ഥയിലുള്ള പ്രോത്സാഹനവുമായാണ് (സമയബന്ധിതമല്ലാതെ തിരിച്ചടക്കണമെന്ന വ്യവസ്ഥയില്‍ നല്‍കുന്ന തുക) ബാങ്കുകള്‍ ഇത്രയും തുക ജെറ്റ് എയര്‍വേസിന്

FK News

1,323 കോടി രൂപ നഷ്ടം കുറിച്ച് ജെറ്റ് എയര്‍വേയ്‌സ്

ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച ത്രൈമാസ പാദത്തിലെ സാമ്പത്തിക പ്രകടന ഫലം ജെറ്റ് എയര്‍വേയ്‌സ് പുറത്തുവിട്ടു. 1,323 കോടി രൂപയുടെ നഷ്ടമാണ് ജൂണ്‍ പാദത്തില്‍ ജെറ്റ് എയര്‍വേയ്‌സ് രേഖപ്പടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 53.50 കോടി രൂപയുടെ ലാഭം

Business & Economy Slider

ആദ്യ പാദത്തില്‍ 1323 കോടി രൂപയുടെ വന്‍ നഷ്ടവുമായി ജെറ്റ് എയര്‍വേയ്‌സ്

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ജെറ്റ് എയര്‍വേയ്‌സ് രേഖപ്പെടുത്തിയത് വന്‍ നഷ്ടം. 1323 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 53.5 കോടി രൂപയോളം ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്. ഇന്ധനവിലയിലുണ്ടായ വര്‍ധന, രൂപയുടെ മൂല്യക്കുറവ്, വിമാനനിരക്കിലുണ്ടായ കുറവ്

Business & Economy FK News

ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപിക്കാന്‍ നീക്കവുമായി ടിപിജി കാപിറ്റല്‍

ന്യൂഡെല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപം നടത്തുന്നതിന് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ടിപിജി കാപിറ്റല്‍ നീക്കം നടത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 100 മില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ടിപിജി നടത്തുകയെന്നാണ് സൂചന. നിലവില്‍ ആദ്യഘട്ട ചര്‍ച്ചകള്‍