Tag "Jet Airways"

Back to homepage
FK News Slider

ജെറ്റിന്റെ കടാശ്വാസ പദ്ധതി ഇത്തിഹാദ് അംഗീകരിച്ചേക്കില്ല

മുംബൈ: ജെറ്റ് എയര്‍വേയ്‌സിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വായ്പാ ദാതാക്കള്‍ മുന്നോട്ടുവെച്ച് പദ്ധതി, മുഖ്യ വിദേശ പങ്കാളികളായ ഇത്തിഹാദ് എയര്‍വേയ്‌സ് അംഗീകരിച്ചേക്കില്ലെന്ന് സൂചന. ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് രണ്ട് നോമിനി ഡയറക്റ്റര്‍മാരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അബുദാബിയില്‍

FK News Slider

ജെറ്റ് എയര്‍വേയ്‌സിന് പിഎന്‍ബിയുടെ 2050 കോടി രൂപ വായ്പ

ന്യൂഡെല്‍ഹി: സാമ്പത്തിക ബാധ്യതയില്‍ വലയുന്ന ജെറ്റ് എയര്‍വേയ്‌സിന് ആശ്വാസമായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 2050 കോടി രൂപ (293.07 ദശലക്ഷം ഡോളര്‍) വായ്പ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നും വിദേശ നാണ്യ വായ്പയായി 1,100 കോടി രൂപയും, നോണ്‍-ഫണ്ട് അധിഷ്ഠിത

FK News

ജെറ്റ് വീണ്ടും കുതിച്ചുയരുമെന്ന് ഡഗ്ലസും ഗോയലും

നിലവില്‍ അബുദാബി കമ്പനിയായ ഇത്തിഹാദിന് ജെറ്റില്‍ 24% ഓഹരിയാണുള്ളത് പ്രശ്‌നപരിഹാര പദ്ധതി അനുസരിച്ച് ബാങ്കുകള്‍ക്കുണ്ടാകുക 51 ശതമാനം ഓഹരി ഭാവി എന്തെന്നറിയാത്തതിനാല്‍ ജീവനക്കാര്‍ കടുത്ത പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട് ഇത്തിഹാദിന് നിയന്ത്രണാധികാരം കൊടുക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം ന്യൂഡെല്‍ഹി: പ്രതിസന്ധിക്കയത്തിലായ ജെറ്റ് എയര്‍വേസിന്റെ നിയന്ത്രണം

FK News

ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പ; കൈത്താങ്ങായി എസ്ബിഐയും പിഎന്‍ബിയും

മുംബൈ: കിട്ടാക്കടവും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിന് അടിയന്തിര വായ്പാ സഹായം പ്രഖ്യാപിച്ച് പൊതുമേഖലാ ബാങ്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് ജെറ്റ് എയര്‍വെയ്‌സിന് 500 കോടി രൂപയുടെ അടിയന്തിര വായ്പ അനുവദിക്കുന്നതിന് സമ്മതമറിയിച്ചിട്ടുള്ളത്.

Arabia

ആകാശത്ത് വാലന്റൈന്‍ സമ്മാന ഓഫറുമായി ജെറ്റ് എയര്‍വേസ്

അബുദാബി: വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് 35,000 അടി ഉയരത്തില്‍ അവിസ്മരണീയ സമ്മാനം കൈമാറാനാകുന്ന പ്രത്യേക ഓഫറുമായി അബുദാബിയിലെ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്. ഓഫറിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് എയര്‍ലൈന്റെ ഇന്‍-ഫ്‌ളൈറ്റ് ഡ്യൂട്ടി ഫ്രീ സേവനമായ ജെറ്റ്ബുട്ടീകില്‍

Current Affairs

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതീക്ഷകള്‍ ഇനി അദാനി ഗ്രൂപ്പിലേക്കോ?

ന്യൂഡെല്‍ഹി: നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് നിക്ഷേപ സമാഹരണത്തിനായി അദാനി ഗ്രൂപ്പിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനി അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതെന്നാണ് വിവരം. ജെറ്റ്

Business & Economy

ജെറ്റ് എയര്‍വേയ്‌സിന്റെ 15% ഓഹരികള്‍ എസ്ബിഐക്ക്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ദി അഭിമുഖീകരിക്കുന്ന വിമാനക്കമ്പനി ജെറ്റ് എയര്‍വേയ്‌സിന്റെ 15 ശതമാനം ഓഹരികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കിയേക്കും. തങ്ങളുടെ വായ്പാ ബാധ്യതയ്ക്ക് പകരമായി ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേയ്‌സ് എസ്ബി ഐക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Business & Economy

ജെറ്റ് എയര്‍വേയ്‌സിന്റെ അഞ്ച് വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തി

ന്യൂഡെല്‍ഹി: മൂന്ന് വിമാനങ്ങള്‍ ലീസിന് നല്‍കിവയര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയാണെന്നും വിവിധ കാരണങ്ങളാല്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതായും ജെറ്റ് എയര്‍വെയ്‌സ്. അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് മൂലം ചൊവ്വാഴ്ച മാത്രം 19 സര്‍വീസുകളാണ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്നത്. എന്‍ജിന്‍ ലീസുകളുടെ കാലാവധി കഴിഞ്ഞതും സാങ്കേതിക

Business & Economy

ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

നെടുമ്പാശ്ലേരി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് രാജ്യത്തിന്റെ 70 ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. പ്രീമിയര്‍, എക്കണോമി ക്ലാസുകളില്‍

Current Affairs Slider

700 കോടി നിക്ഷേപിക്കാമെന്ന് ഗോയല്‍; നിക്ഷേപ വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വലയുന്ന ജെറ്റ് എയര്‍വേയ്‌സില്‍ ഉപാധികളോടെ 700 കോടി രൂപ നിക്ഷേപിക്കാന്‍ തയാറാണെന്ന് ചെയര്‍മാന്‍ നരേഷ് ഗോയല്‍. സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാറിനയച്ച കത്തിലാണ് അദ്ദേഹം പുതിയ വാഗ്ദാനം മുന്നോട്ട്

Arabia

ശത്രു പിന്തുണയ്ക്കുന്ന ജെറ്റില്‍ ഖത്തറിന് ഓഹരി വേണ്ട

മുംബൈ: കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വേസില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം നടത്തില്ല. ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസിലെ ഓഹരി 24 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് തീരുമാനിച്ചിരുന്നു. ഖത്തറിന് മേല്‍

Arabia

ഇത്തിഹാദ് തന്നെ ജെറ്റിന്റെ രക്ഷകന്‍; ഗോയല്‍ വഴങ്ങി

ജെറ്റ് എയര്‍വേസിലുള്ള ഓഹരി ഇത്തിഹാദ് 49 ശതമാനമായി ഉയര്‍ത്തും നിലവില്‍ 24% ശതമാനം ഓഹരിയാണ് അബുദാബി കമ്പനിക്ക് ജെറ്റിലുള്ളത് ഗോയലിന്റെ ഓഹരി 51 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയും അബുദാബി: യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ ഇത്തിഹാദ് ഇന്ത്യയുടെ ജെറ്റ് എയര്‍വേസിന്റെ

Arabia

യാത്രികര്‍ക്ക് പുതിയ ഇളവുകളുമായി ജെറ്റ് എയര്‍വേസ്

ദുബായ്: അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥ്‌ലങ്ങളിലേക്കുള്ള പ്രീമിയര്‍, ഇക്കണോമി ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ

FK News

ജെറ്റ് എയര്‍വെയ്‌സിന്റെ റേറ്റിംഗ് വീണ്ടും താഴ്ത്തി ഐക്ര

ന്യൂഡെല്‍ഹി: ജെറ്റ് എയര്‍വെയ്‌സിന്റെ ദീര്‍ഘകാല റേറ്റിംഗ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര വീണ്ടും താഴ്ത്തി. നിലവില്‍ ‘ഡി’ എന്ന റേറ്റിംഗ് ആണ് ജെറ്റ് എയര്‍വെയ്‌സിന് നല്‍കിയിട്ടുള്ളത്. ഒക്‌റ്റോബര്‍ മുതല്‍ ഇത് മൂന്നാമത്തെ തവണയാണ് ഐക്ര ജെറ്റിന്റെ റേറ്റിംഗ് താഴ്ത്തുന്നത്. ഒക്‌റ്റോബറില്‍ ജെറ്റ്

Business & Economy Slider

ജെറ്റ് എയര്‍വെയ്‌സില്‍ ഫോറന്‍സിക് ഓഡിറ്റിന് എസ്ബിഐ ഉത്തരവിട്ടു

മുംബൈ: കടബാധ്യത പുനര്‍നിര്‍ണയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും എക്കൗണ്ടുകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും ജെറ്റ് എയര്‍വെയ്‌സിന്റെ ബുക്കില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉത്തരവിട്ടു. ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ ഇവൈ എല്‍എല്‍പിക്കാണ് ഓഡിറ്റ് ജോലി നല്‍കിയിരിക്കുന്നത്. സാമ്പത്തിക