Tag "Jet Airways"

Back to homepage
FK News

ജെറ്റ് എയര്‍വെയ്‌സ് താല്‍പ്പര്യ പത്രം ക്ഷണിച്ചു

ഓഗസ്റ്റ് മൂന്നാണ് താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആസ്തി വില്‍പ്പനയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ റെസല്യൂന്‍ പ്രൊഫഷണല്‍ ഓഗസ്റ്റ് 11 വരെ സമയം അനുവദിച്ചിട്ടുണ്ട് ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ആസ്തി വില്‍പ്പനയ്ക്ക് താല്‍പ്പര്യ

FK News Slider

18,000 കോടി രൂപ കെട്ടിവെച്ചിട്ട് വിദേശത്ത് പൊക്കോളൂ

ന്യൂഡെല്‍ഹി: കടക്കെണിയിലായി പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസിന്റെ സ്ഥാപകന്‍ നരേഷ് ഗോയലിന് വിദേശത്തേക്ക് പോകണമെങ്കില്‍ 18,000 രൂപ കെട്ടിവെക്കണമെന്ന് ഡെല്‍ഹി ലഹൈക്കോടതി. ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന ഗോയലിന്റെ അപേക്ഷ കോടതി തള്ളി. നരേഷ് ഗോയലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസ്

FK News

ജെറ്റിന്റെ പാപ്പരത്ത നിയമ നടപടികളാരംഭിച്ചു

ന്യൂഡെല്‍ഹി: കടക്കെണിയെ തുടര്‍ന്ന് പ്രവര്‍ത്തനമവസാനിപ്പിച്ച് ജെറ്റ് എയര്‍വേയ്‌സിനെതിരെയുള്ള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. ഈ മാസം 20 നാണ് ജെറ്റിന്റെ 26 വായ്പാ ദാതാക്കള്‍ സമര്‍പ്പിച്ച ഇന്‍സോള്‍വന്‍സി ഹര്‍ജി

FK News

ജെറ്റ് എയര്‍വേയ്‌സ്: ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദും പിന്‍വലിയുന്നു

മുംബൈ: കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനുള്ള പദ്ധതിയില്‍ നിന്ന് ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദ് എയര്‍വേസും പിന്മാറിയേക്കുമെന്ന് സൂചന. ജെറ്റിന്റെ ഓഹരികള്‍ വാങ്ങാനുള്ള പദ്ധതി ലണ്ടന്‍ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് മരവിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ നിക്ഷേപം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് അബുദാബി ആസ്ഥാനമായ

Business & Economy Slider

അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇത്തിഹാദ്

മുംബൈ: കടക്കെണില്‍പ്പെട്ട് താല്‍കാലികമായി പ്രവര്‍ത്തനമവസാനിപ്പിച്ച ജെറ്റിനെ സഹായിക്കുന്നതിന് തങ്ങളുടെ പുതിയ നിബന്ധനകള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി മുന്‍ വിദേശ പങ്കാളിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. ജെറ്റ് സ്ഥാപന്‍ നരേഷ് ഗോയലിനെതിരെ നടക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് ഒഴിവാക്കണം, നിക്ഷേപം നടത്തുമ്പോള്‍ തന്നെ ജെറ്റിന് പഴയ സര്‍വീസ്

FK Special Slider

ചീറ്റിപ്പോയ കച്ചവടം-2

എയര്‍ ഡെക്കാന്‍ സാധാരണക്കാരെ പറക്കാന്‍ പഠിപ്പിച്ച ശേഷം അന്തര്‍ദ്ധാനം ചെയ്തു. ഈ ഒഴിവിലേക്ക് സമര്‍ത്ഥമായി കടന്ന് കയറിയ കമ്പനികളാണ് ഇന്‍ഡിഗോയും സ്പൈസ്ജെറ്റും. ഇതിനിടയില്‍ പാരമൗണ്ട്, എയര്‍ പെഗാസസ് തുടങ്ങി പ്രാദേശികമായി ചില പുതിയ വിമാനക്കമ്പനികള്‍ ആകാശത്ത് ഒന്ന് മിന്നി മാഞ്ഞ് പോകുന്നുണ്ട്.

FK Special Slider

ചീറ്റിപ്പോയ കച്ചവടം-1

‘നാരദതംബുരുമുഖ്യജനങ്ങളും മറ്റും വിമാനാഗ്രചാരികളൊക്കവേ ചുറ്റും നിറഞ്ഞിതു, രാമന്‍ തിരുവടി നിന്നരുളും പ്രദേശത്തിങ്കലന്നേരം വന്ദിച്ചിതെല്ലാവരെയും നരേന്ദ്രനും..’ – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പണയത്തിലായിരുന്ന വീട് ജപ്തിയില്‍ നഷ്ടപ്പെട്ട് സഹോദരന്റെ വീട്ടിലേക്ക് കുടിയേറേണ്ടി വന്ന ഒരു വിധവയുടെ ദൈന്യങ്ങള്‍ ഒരു പതിനൊന്ന് വയസ്സുകാരന് പൂര്‍ണ്ണമായും മനസ്സിലായിക്കൊള്ളണമെന്നില്ല.

FK News

രക്ഷയില്ലാതെ ജെറ്റ്; പ്രതിസന്ധിയില്‍ വ്യോമയാനം

ജെറ്റ് എയര്‍വെയ്‌സ് അടച്ചുപൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടി അവധിക്കാല ആവശ്യകത നിറവേറ്റാന്‍ ഒരുക്കത്തോടെ വിമാനക്കമ്പനികള്‍ ന്യൂഡെല്‍ഹി: ഭീമമായ നഷ്ടവും ബാധ്യതയും കാരണം പ്രതിന്ധിയിലായ ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം

FK Special Slider

ചിറക് വിരിക്കാനാകാതെ ജെറ്റ്; പുതിയ രക്ഷകനെത്തുമോ?

1993ലാണ് നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേസിന് തുടക്കമിടുന്നത് വായ്പാബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത് 20,000ത്തിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല മേയ് 10 ആയിരുന്നു ജെറ്റില്‍ ഓഹരിയെടുക്കാനായി ബിഡ് സമര്‍പ്പിക്കേണ്ട അവസാന തിയതി അബുദാബി വിമാനകമ്പനിയായ

Top Stories

ജെറ്റിന് 250 കോടിയുടെ അടിയന്തിര സഹായ വാഗ്ദാനവുമായി ഗോയല്‍

മുംബൈ: കടക്കെണിയെ തുടര്‍ന്ന് താല്‍കാലികമായി സേവനമവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്‌സിന് സഹായഹസ്തവുമായി സ്ഥാപകന്‍ നരേഷ് ഗോയല്‍. കമ്പനിയുടെ പുനരുജ്ജീവനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ ഗോയല്‍ 250 കോടി രൂപയുടെ അടിയന്തിര സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച ജെറ്റ് ജീവനക്കാര്‍ക്കയിച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം

FK News

ജെറ്റിനെ രക്ഷിക്കാന്‍ ‘റോജ’യുമായി സ്ഥിരം യാത്രികര്‍

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ പുതിയ പദ്ധതി. എയര്‍വേയ്‌സിന്റെ സ്ഥിര യാത്രക്കാരുടെ സംഘവും വായ്പാദാതാക്കളായ ഒന്‍പത് ബാങ്കുകളും ചേര്‍ന്നാണ് റിവൈവല്‍ ഓഫ് ജെറ്റ് എയര്‍വേയ്‌സ് പ്ലാന്‍ (റോജ) എന്ന നിര്‍ദിഷ്ട ഓഹരി വില്‍പ്പനാ

Business & Economy

ജെറ്റ്: ബാധ്യതകള്‍ മാര്‍ഗതടസ്സമെന്ന് രജ്‌നീഷ് കുമാര്‍

ന്യൂഡെല്‍ഹി: ഓഹരികള്‍ ഏറ്റെടുക്കാന്‍ ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് 10 അടുത്തു വരുന്തോറും ജെറ്റ് എയര്‍വേയ്‌സിന്റെ സാധ്യതകള്‍ മങ്ങിവരുന്നു. വായ്പാ ദാതാക്കളായ പൊതുമേഖലാ ബാങ്കുകള്‍ കടം എഴുതിത്തള്ളില്ലെന്ന് ഉറപ്പായതോടെ ഇത്തിഹാദ് എയര്‍ലൈന്‍സും ടിപിജിയും അടക്കം തുടക്കത്തില്‍ താല്‍പ്പര്യം കാട്ടിയിരുന്ന കമ്പനികളും

Current Affairs

ഉത്തരവാദി ഗോയലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: ജെറ്റ് എയര്‍വേയ്‌സ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണം സ്ഥാപകന്‍ നരേഷ് ഗോയലാണെന്ന ആരോപണവുമായി ബിജെപി എംപിയും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ജെറ്റിന്റെ ഓഹരികള്‍ ഇത്തിഹാദിന് വില്‍ക്കാനുള്ള ഇടപാടില്‍ നരേഷ് ഗോയല്‍ മനപൂര്‍വം വരുത്തിയ പിഴവുകളാണ് എയര്‍ലൈനിനെ

Business & Economy

ജെറ്റിനെ സ്വന്തമാക്കാന്‍ ടാറ്റയും രംഗത്ത്

മുംബൈ: സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള പദ്ധതി സജീവമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഫണ്ട് കണ്ടെത്തുന്നതിനായി എസ്ബിഐയുടെ നേതൃത്വത്തിലുള്ള ജെറ്റിന്റെ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ലേല നടപടികള്‍ പരാജയപ്പെടുകയും കമ്പനി പാപ്പരത്ത

FK News Slider

പാപ്പരത്ത കോടതിക്ക് പുറത്ത് പരിഹാരമുണ്ടാക്കാന്‍ നീക്കം

ലേലം പരാജയപ്പെട്ടാലും പാപ്പരത്ത കോടതിയിലേക്ക് നീങ്ങുന്നതിന് വായ്പാ ദാതാക്കള്‍ക്ക് താല്‍പ്പര്യമില്ല പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പ് നല്‍കിയതായി ജെറ്റ് സിഇഒ വിനയ് ദുബെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ മറ്റ് വിമാനക്കമ്പനികള്‍ ഏറ്റെടുക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ജെറ്റ്

Current Affairs Slider

ഗോയലിനെ അടുപ്പിക്കാതെ ബാങ്കുകള്‍; ജെറ്റ് പ്രതിസന്ധിയില്‍

വിമാനക്കമ്പനിയുടെ ഓഹരികള്‍ക്കായുള്ള ബിഡ്ഡിംഗില്‍ നിന്ന് നരേഷ് ഗോയല്‍ പിന്‍മാറി ഗോയല്‍ തിരിച്ചു വരുന്നതില്‍ വായ്പാദാതാക്കളായ ബാങ്കുകള്‍ക്ക് താല്‍പ്പര്യമില്ല വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന് സൂചന ജെറ്റിന്റെ പുനരുദ്ധാരണ പദ്ധതി സംബന്ധിച്ച് വായ്പാദാതാക്കള്‍ പ്തിജ്ഞാബദ്ധരാണ്. അടിയന്തര ഫണ്ട് ലഭ്യമാക്കാന്‍ എസ്ബിഐ ശ്രമിച്ചു വരികയാണ്.

Business & Economy Slider

75% ജെറ്റ് ഓഹരികള്‍ വില്‍ക്കുന്നു

തീരുമാനം എസ്ബിഐയുടെ നേതൃത്വത്തിലുള്ള വായ്പാ ദാതാക്കളുടേത് പ്രാരംഭ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ തന്ത്രപരമായ നിക്ഷേപം നടത്താന്‍ 1,000 കോടി രൂപ അറ്റ ആസ്തി വേണം ന്യൂഡെല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ 75 ശതമാനം ഓഹരികള്‍

FK News

ജെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് 15 വിമാനങ്ങളില്‍ താഴെ മാത്രം

ന്യൂഡെല്‍ഹി: നിലവില്‍ ജെറ്റ് എയര്‍വേസിന്റെ 15ല്‍ താഴെ ഫ്‌ളൈറ്റുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് കരുതുന്നതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി വി ഖരോള. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിനുള്ള കമ്പനിയുടെ യോഗ്യത പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും

FK News Slider

ജെറ്റിന്റെ ഓഹരികള്‍ അദാനി വാങ്ങിയേക്കും

ടാറ്റക്കും ഇത്തിഹാദിനും ടിപിജിക്കും കടുത്ത വെല്ലുവിളി സ്ഥാനമൊഴിഞ്ഞ ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഗൗതം അദാനിയുമായി ചര്‍ച്ച നടത്തിയിരുന്നു  വാര്‍ത്തകള്‍ അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചില്ല ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളുടെ നടത്തിപ്പ് ബിസിനസിലേക്ക് ചുവടുവെച്ചതിന് പിന്നാലെ വിമാന ബിസിനസിലും ഒരു കൈ നോക്കാന്‍ ഗുജറാത്ത്

FK News Slider

ജെറ്റില്‍ കണ്ണുവെച്ച് ടാറ്റയും ടിപിജിയും ഇത്തിഹാദും

ന്യൂഡെല്‍ഹി: കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പും അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ടിപിജിയും സജീവമായി രംഗത്ത്. ജെറ്റിലെ പങ്കാളിത്തം പാതിയായി വെട്ടിക്കുറച്ച അബുദാബി വിമാനക്കമ്പനി ഇത്തിഹാദും താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതോടെ വിമാനക്കമ്പനിയെ സ്വന്തമാക്കാനുള്ള പോരാട്ടം കടുക്കും. പങ്കാളിത്ത