Tag "Jeff Bezos"

Back to homepage
Business & Economy

ബെസോസ് ആകുമോ ആദ്യത്തെ ട്രില്യണയര്‍?

ന്യൂയോര്‍ക്ക്: സ്വന്തം ആസ്തി ലക്ഷം കോടി ഡോളര്‍ കടത്തുന്ന ലോകത്തെ ആദ്യ ട്രില്യണയര്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയേക്കാമെന്ന പ്രവചനവുമായി ഗവേഷണ സ്ഥാപനം. 2026 ഓടെ ജെഫിന്റെ ആകെ ആസ്തി ലക്ഷം കോടി കടക്കുമെന്നാണ് കംപാരിസണ്‍ റിസര്‍ച്ച് എന്ന സ്ഥാപനം

FK News Slider

ബെസോസിന്റെ ഫോണ്‍ ചോര്‍ന്നതില്‍ ആപ്പിളിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക്

ലണ്ടന്‍: ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന് ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറ്റപ്പെടുത്തി ഫേസ്ബുക്ക്. വാട്ട്‌സ്ആപ്പിന്റെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഹാക്ക് ചെയ്യാനാകുന്നതല്ലെന്നും കമ്പനി വിശദീകരിച്ചു. വാട്‌സ്ആപ്പ് വഴി മാല്‍വെയര്‍ അടങ്ങിയ 4.4 എംബി വീഡിയോ ഫയല്‍ ലഭിച്ചതിനെത്തുടര്‍ന്ന്

Top Stories

ഉന്നതന്മാരുടെ ലോകവും ഇരുണ്ട യാഥാര്‍ഥ്യങ്ങളും

ലോകത്തെ ഏറ്റവും സമ്പന്നരായ രണ്ട് വ്യക്തികളാണ് ആമസോണ്‍ സിഇഒ ജെഫ് ബെസോസും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇപ്പോള്‍ ‘ദ ഗാര്‍ഡിയന്‍’ എന്ന ഇംഗ്ലണ്ടിലെ മാധ്യമത്തിലൂടെ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ 2018-ല്‍ ബെസോസിന്റെ

FK News Slider

ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ബെസോസ്

2025 ഓടെ 10 ബില്യണ്‍ ഡോളറിന്റെ മേക്ക് ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യും ചെറുകിട, മധ്യവര്‍ത്തി ബിസിനസുകളെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ 7,000 കോടി രൂപ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാന സഖ്യം ഇന്ത്യ-യുഎസ് കൂട്ടുകെട്ട് അടുത്ത അഞ്ച് വര്‍ഷത്തില്‍, ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെമ്പാടുമുള്ള

FK News Slider

ജെഫ് ബെസോസ് നാളെ ഇന്ത്യയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ആമസോണ്‍ മേധാവി സമയം തേടി ഇന്ത്യയില്‍ നേരിടുന്ന നിയമപരമായ തടസങ്ങള്‍ നീക്കാന്‍ ജെഫ് ബെസോസ് ശ്രമം നടത്തും രാജ്യമെങ്ങും ബെസോസിനെതിരെ പ്രതിഷേധിക്കാന്‍ വ്യാപാരി വ്യവസായികളുടെ തീരുമാനം ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ

FK News

ജനുവരിയില്‍ ജെഫ് ബെസോസ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും സംരംഭകനുമായ ജെഫ് ബെസോസ് ജനുവരിയില്‍ ഇന്ത്യയിലെത്തും. ബിസിനസുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ

FK News

ആമസോണിന്റെ ഇന്ത്യയിലെ പ്രകടനം മികവുറ്റതെന്ന് ജെഫ് ബേസോസ്

 ബഹിരാകാശ യാത്രാ മോഹം ഉപേക്ഷിച്ചിട്ടില്ല  ഇന്ത്യ ഓപ്പറേഷന്‍സ് മേധാവിയുടെ നേതൃപാടവത്തില്‍ സംതൃപ്തി ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് ഭീമന്‍, ആമസോണിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബേസോസിന് തികഞ്ഞ സംതൃപ്തി. ആമസോണിന്റെ ഇന്ത്യയിലെ പ്രകടനം മികവുറ്റതാണെന്നും ദ്രുതഗതിയിലുള്ള വളര്‍ച്ച നേടുന്നുണ്ടെന്നും ജെഫ്

Business & Economy

രണ്ട് ധനികര്‍ കൈകോര്‍ത്താല്‍ എന്ത് സംഭവിക്കും?

റിലയന്‍സ് റീട്ടെയ്‌ലില്‍ 26% ശതമാനം ഓഹരിയെടുക്കാനാണ് ആമസോണ്‍ ഉദ്ദേശിക്കുന്നത് ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രം. അന്തിമതീരുമാനമാകും വരെ സ്ഥിരീകരണമില്ല ആലിബാബയുമായി കൈകോര്‍ക്കാനും റിലയന്‍സ് ഉദ്ദേശിച്ചിരുന്നതായി വാര്‍ത്ത ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ താല്‍പ്പര്യവുമായി ആമസോണ്‍ കരാര്‍ പ്രാവര്‍ത്തികമായല്‍ വിപണി കീഴ്‌മേല്‍

Business & Economy

ലോകത്തിലെ ഏറ്റവും ശക്തനായ സിഇഒ ജെഫ് ബെസോസ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തനായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണെന്ന് ഫോബ്‌സ്. ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ ഏറ്റവും ശക്തനായ അഞ്ചാമത്തെ വ്യക്തിയും ജെഫ് ബെസോസ് ആണ്. 133 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.

FK Special

ഒറ്റദിവസം മാത്രം  ലോക സമ്പന്നനായ ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി ഒറ്റ ദിവസം മാത്രം കരസ്ഥമാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. ബില്‍ഗേറ്റ്‌സിനെ പിന്തള്ളി 91.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അമേരിക്കക്കാരനായ ബെസോസ് ലോക ഒന്നാം നമ്പര്‍ ധനികനായി മാറിയത്. എന്നാല്‍