Tag "Jawa"

Back to homepage
Auto

ജാവ ബൈക്കുകള്‍ യൂറോപ്പിലേക്ക്

ന്യൂഡെല്‍ഹി: പുതിയ ജാവ ബൈക്കുകള്‍ ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ക്ലാസിക് ലെജന്‍ഡ്‌സ് ഇക്കാര്യം ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജാവ, ജാവ ഫോര്‍ട്ടി ടു, പെരാക് എന്നീ മോഡലുകളാണ് ജാവ ബ്രാന്‍ഡില്‍ ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ വില്‍ക്കുന്നത്. മധ്യപ്രദേശിലെ പീതംപുര്‍

Auto

ജാവ പെരാക് ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി: നീണ്ട കാത്തിരിപ്പിനുശേഷം ജാവ പെരാക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. ജനുവരി ഒന്നിന് വൈകീട്ട് ആറ് മണിക്കാണ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ബോബറാണ് ജാവ പെരാക്. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് 10,000 രൂപ നല്‍കി

Auto

നിരത്തുകളില്‍ വിലസാന്‍ ജാവ പെരാക്

ന്യൂഡെല്‍ഹി: ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.94 ലക്ഷം രൂപയാണ് ഫാക്റ്ററിയില്‍ നിര്‍മിച്ച ബോബറിന് ഇന്ത്യ എക്‌സ് ഷോറൂം വില. ജാവ പെരാക് കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചപ്പോള്‍ 1.89 ലക്ഷം രൂപയാണ് വില പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍

Auto

ജാവയുടെ പേരക് ബോബര്‍ മോട്ടോര്‍സൈക്കിള്‍ ഈ മാസം 15ന് എത്തും

ഇന്ത്യയിലെ ജാവയുടെ ആദ്യ ബിഎസ്6 പതിപ്പാണിത്  ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വില 1.89 ലക്ഷം മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ, ക്ലാസിക് ഇതിഹാസമായ ജാവയുടെ മൂന്നാമത്തെ മോഡല്‍ ഈയാഴ്ച അവസാനത്തോടെ എത്തും. കസ്റ്റം സ്‌റ്റൈലിലുള്ള ജാവയുടെ പേരക് ബോബര്‍

Auto

ജാവ 90-ാം ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ക്ലാസിക് ലെജന്‍ഡ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ജാവ 90-ാം ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു. 1.72 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാവ സ്ഥാപിച്ചതിന്റെ തൊണ്ണൂറാം വാര്‍ഷികം പ്രമാണിച്ചാണ് 90-ാം വാര്‍ഷിക പതിപ്പ് വിപണിയില്‍ എത്തിച്ചത്. 90

Auto

ജാവ 90 ാം ആനിവേഴ്‌സറി എഡിഷന്‍ വരുന്നു

ന്യൂഡെല്‍ഹി: ജാവയുടെ 90 ാം ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയില്‍ ഉടന്‍ വില്‍പ്പന ആരംഭിക്കും. ചെക്ക് ബൈക്ക് നിര്‍മാതാക്കളുടെ 90 ാം വാര്‍ഷികം പ്രമാണിച്ചാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിക്കുന്നത്. 1929 ലാണ് ജാവ സ്ഥാപിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബ്രാന്‍ഡ് ഒരു വര്‍ഷം

Auto

ജാവ മോട്ടോര്‍സൈക്കിള്‍ എപ്പോള്‍ ലഭിക്കുമെന്ന് വെബ്‌സൈറ്റില്‍ അറിയാം

ന്യൂഡെല്‍ഹി : ഈ വര്‍ഷം മാര്‍ച്ചിലാണ് ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങിയത്. എന്നാല്‍ ഡെലിവറി ഇപ്പോഴും മന്ദഗതിയിലാണ്. മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്തവര്‍ക്കായി വെബ്‌സൈറ്റില്‍ പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സ്. മോട്ടോര്‍സൈക്കിള്‍ എപ്പോള്‍ ഡെലിവറി ചെയ്യുമെന്ന് ജാവ

Auto

ഡുവല്‍ ചാനല്‍ എബിഎസ് ജാവ ബൈക്കുകള്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ട്ടി ടു (42) മോട്ടോര്‍സൈക്കിളുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേര്‍ഷന്‍ ഈ മാസം ഡെലിവറി ചെയ്തുതുടങ്ങും. സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയാണ് ഇരു ജാവ ബൈക്കുകളും ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിച്ചത്. പിന്നീട് 2018 ഡിസംബറിലാണ് രണ്ട്

Auto

ജാവ, ജാവ ഫോര്‍ട്ടി ടു ഇന്ധനക്ഷമത പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ട്ടി ടു മോട്ടോര്‍സൈക്കിളുകളുടെ ഇന്ധനക്ഷമതാ കണക്കുകള്‍ പുറത്തുവിട്ടു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 37.5 കിലോമീറ്ററാണ് ഇരു ക്രൂസറുകളുടെയും ഇന്ധനക്ഷമത. എന്നാല്‍ യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ ഈ കണക്കുകളില്‍ മാറ്റം വന്നേക്കാം. 14

Auto

ജാവ ബൈക്കുകള്‍ വിതരണം ചെയ്തുതുടങ്ങി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതിയ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. പുതിയ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ ഇനി നിരത്തുകളില്‍ കാണാം. കഴിഞ്ഞ നവംബര്‍ 15 നാണ് മോട്ടോര്‍സൈക്കിളുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ക്രമമനുസരിച്ചാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക്

Auto

2019 ല്‍ ലക്ഷ്യം 90,000 യൂണിറ്റ് വില്‍പ്പനയെന്ന് ജാവ

ന്യൂഡെല്‍ഹി : 2019 ല്‍ 90,000 യൂണിറ്റ് ബൈക്കുകള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് ജാവ. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ബൈക്കുകള്‍ ഡെലിവറി ചെയ്തുതുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. ജാവ, ജാവ ഫോര്‍ടി ടു മോഡലുകളുടെ ബുക്കിംഗ് ഈയിടെ നിര്‍ത്തിവെച്ചിരുന്നു. ഇരു മോഡലുകളും 2019 സെപ്റ്റംബര്‍

Auto

ജാവ മോട്ടോര്‍സൈക്കിളുകള്‍ തല്‍ക്കാലം വിറ്റുതീര്‍ന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ തല്‍ക്കാലം വിറ്റുതീര്‍ന്നു. 2019 സെപ്റ്റംബര്‍ വരെയാണ് ജാവ മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയത്. ഇതോടെ ജാവ മോട്ടോര്‍സൈക്കിളുകള്‍ക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് ഡിസംബര്‍ 25 ന് അര്‍ദ്ധരാത്രിയില്‍ നിര്‍ത്തിവെച്ചു. ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സൗകര്യമാണ് നിര്‍ത്തിയത്. ഡീലര്‍ഷിപ്പുകളില്‍

Auto

ജാവയുടെ ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ടി ടു ബൈക്കുകളുടെ ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റ് അവതരിപ്പിച്ചതായി ക്ലാസിക് ലെജന്‍ഡ്‌സ് പ്രഖ്യാപിച്ചു. ഡുവല്‍ ചാനല്‍ എബിഎസ്സിനൊപ്പം ഈ വേരിയന്റുകളില്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് കൂടി നല്‍കി. എന്നാല്‍ 2019 ജൂണിന് ശേഷമായിരിക്കും പുതിയ

Auto

ജാവ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 മുതല്‍

ന്യൂഡെല്‍ഹി : പുതിയ ജാവ ബൈക്കുകളുടെ ഡീലര്‍ഷിപ്പുതല ബുക്കിംഗ് ഈ മാസം 15 ന് തുടങ്ങും. നിലവില്‍ 5,000 രൂപ ടോക്കണ്‍ തുക നല്‍കി ജാവ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താനാണ് സൗകര്യമുള്ളത്. 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നൂറിലധികം

Auto

വിജയകാഹളം മുഴക്കി ജാവ എന്ന പടക്കുതിര

ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം ചെക്കോസ്ലോവാക്യന്‍ മോട്ടോര്‍ ബൈക്കായിരുന്ന ജാവയുടെ തിരിച്ചുവരവാണ്. ജാവയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന പുതു തലമുറക്ക് ഈ പടക്കുതിരയുടെ തേരോട്ടത്തെപ്പറ്റി കേട്ടറിവ് മാത്രമേ ഉണ്ടാകൂ. ജാവയെന്താണ് എന്നും മഹീന്ദ്രയിലൂടെയുള്ള ജാവയുടെ തിരിച്ചുവരവ് എന്തുകൊണ്ട് ചരിത്രമാകുന്നുവെന്നും

Auto

ജാവ വീണ്ടും; മൂന്ന് മോഡലുകള്‍ വിപണിയിലെത്തിച്ചു

നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചില കളികള്‍ കളിക്കാന്‍ അവന്‍ വീണ്ടും എത്തിയിരിക്കുന്നു. അതേ, ജാവ മോട്ടോര്‍സൈക്കിള്‍സ് എന്ന ഐതിഹാസിക ബ്രാന്‍ഡ് ഇന്ത്യയില്‍ തിരിച്ചെത്തി. തിരിച്ചുവരവുകളുടെ രാജകുമാരന്‍ എന്ന പ്രയോഗം തല്‍ക്കാലം ജാവയ്ക്കായി കടമെടുക്കാവുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട ഇരുചക്രവാഹന ബ്രാന്‍ഡുകളിലൊന്ന്