Tag "Jandhan Investments"

Back to homepage
FK News Slider

ജന്‍ ധന്‍ നിക്ഷേപങ്ങള്‍ ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: ജന്‍ ധന്‍ ബാങ്ക് എക്കൗണ്ടുകളിലെ നിക്ഷേപ മൂല്യം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ മാസം മൂന്നുവരെയുള്ള കണക്കനുസരിച്ച് നിലവിലുള്ള 36.06 കോടി ജന്‍ ധന്‍ എക്കൗണ്ടുകളിലെ ആകെ നിക്ഷേപം 1,00,495.94 കോടി രൂപയാണ്. അതിവേഗതയിലാണ് നിക്ഷേപ