Tag "Jaitley"

Back to homepage
FK News

തൊഴിലില്ലാത്ത വളര്‍ച്ച അല്ലാത്തതുകൊണ്ടാണ് വലിയ പ്രക്ഷോഭങ്ങളില്ലാത്തത്: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: തൊഴിലില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നു വന്നിട്ടില്ലെന്നും ഇത് സര്‍ക്കാര്‍ പദ്ധതികള്‍ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും ഒരു

FK News

ഇടക്കാല ബജറ്റ് വോട്ട്-ഓണ്‍-എക്കൗണ്ടില്‍ ഒതുങ്ങില്ല: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: അടുത്ത മാസം ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വോണ്‍-ഓണ്‍-എക്കൗണ്ട് ആകണമെന്ന് നിര്‍ബന്ധമില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സമ്പദ് വ്യവസ്ഥയും കാര്‍ഷിക മേഖലയും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനായി തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സാധാരണ സ്വീകരിക്കാറുള്ള രീതികളില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുമെന്നും

FK News

ബാങ്ക് ലയനം മൂലം ആര്‍ക്കും ജോലി പോവില്ല: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ നിര്‍ദ്ദിഷ്ട ലയനത്തിന്റെ ഫലമായി ജീവനക്കാര്‍ക്കാര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വിജയ, ദേന ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. എസ്ബിഐ പോലെ

Current Affairs

മികച്ച വളര്‍ച്ചയ്ക്ക് വേണ്ടത് ശക്തമായ സര്‍ക്കാരെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഉയര്‍ന്ന വളര്‍ച്ച തുടരുന്നതിനും മികച്ച തീരുമാനങ്ങളെടുക്കുന്നതിനും ഇന്ത്യയ്ക്ക് ശക്തവും നിശ്ചയദാര്‍ഢ്യമുള്ളതുമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആവശ്യമുള്ള എണ്ണയുടെ പകുതിയിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം

Slider Top Stories

ജിഎസ് ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും: ജയ്റ്റ്‌ലി

  ഗാന്ധിനഗര്‍: ഏകീകൃത ചരക്ക് സേവന നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നികുതി പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലും മറ്റ് വിഷയങ്ങളിലും അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം കാണാനാകുമെന്നും

Slider Top Stories

പരോക്ഷ നികുതിയില്‍ 25% വര്‍ധന: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില പരോക്ഷ നികുതി പിരിവില്‍ 25 ശതമാനം വര്‍ധനയെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രത്യക്ഷ നികുതിയില്‍ 12.01 ശതാമനം വര്‍ധനയാണ് മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍

Slider Top Stories

നോട്ട് അസാധുവാക്കല്‍: പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു; സാമ്പത്തിക മേഖലയില്‍ ഉണര്‍വ്- ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തിന്റെ ഉടമസ്ഥരെ കണ്ടെത്താനാകുമെന്നും നികുതി ചുമത്താനാകുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബാങ്കുകളില്‍ വലിയ തോതില്‍ നിക്ഷേപിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്‍ റവന്യൂ വകുപ്പിന് നികുതി ചുമത്താമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ബാങ്കുകളില്‍

Slider Top Stories

ജിഎസ്ടിയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും ഒന്നിക്കുന്ന വര്‍ഷം: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നീക്കത്തെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസനന്ധികള്‍ക്ക് വരും ദിവസങ്ങളില്‍ പരിഹരിക്കാനാകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ വിതരണത്തിനെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം അതിവേഗത്തിലുള്ള

Slider Top Stories

നോട്ട് അസാധുവാക്കല്‍: സാഹചര്യം വിലയിരുത്താന്‍ ജയ്റ്റ്‌ലി ബാങ്കര്‍മാരുമായി ചര്‍ച്ച നടത്തി

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനു വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പൊതു മേഖലാ ബാങ്കുകളുടെ മേധാവികളുമായി ചര്‍ച്ച നടത്തി. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ബാങ്കര്‍മാരുമായി ചര്‍ച്ച ചെയ്തതായാണ് വിവരം. സ്റ്റേറ്റ്

Slider Top Stories

ക്യാപിറ്റല്‍ ഗെയ്ന്‍സ് നികുതി ചുമത്തില്ല: നികുതി ചുമത്തല്‍ ലഘൂകരിക്കേണ്ടത് അനിവാര്യം

  ന്യൂഡെല്‍ഹി: ഓഹരിവിപണികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. സാമ്പത്തിക വിപണികളില്‍നിന്ന് സമ്പാദിക്കുന്നവര്‍ ന്യായമായ സംഭാവന നല്‍കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Slider Top Stories

ആശങ്ക വേണ്ട, ഇന്ത്യ കുതിക്കും; കറന്‍സി ക്ഷാമം ഡിസംബര്‍ 30ഓടെ പരിഹരിക്കപ്പെടും: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നവംബര്‍ എട്ടിന് മുമ്പ് വിനിമയത്തിലുണ്ടായിരുന്ന അത്രയും എണ്ണം നോട്ടുകള്‍ സര്‍ക്കാര്‍ അച്ചടിക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കറന്‍സി രഹിത സാമ്പത്തിക ഇടപാടുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ജനം ഇതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു. 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനേക്കാള്‍ കുറച്ച് സമയം

Slider Top Stories

വെളിപ്പെടുത്താത്ത വരുമാനത്തിന് 60 ശതമാനം പിഴ

ന്യൂ ഡെല്‍ഹി : വെളിപ്പെടുത്താത്ത വരുമാനം, നിക്ഷേപം, ബാങ്കില്‍ നിക്ഷേപിക്കുന്ന പണം എന്നിവയ്ക്ക് അറുപത് ശതമാനം വരെ പിഴ ഈടാക്കുന്നവിധം ആദായ നികുതി ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചു. നികുതി

Politics Slider

പ്രീ ബജറ്റ് യോഗം: കാര്‍ഷിക മേഖലയ്ക്കു പണ വിനിമയത്തില്‍ ഇളവുകള്‍ വേണമെന്ന് ആവശ്യം; ഉല്‍പ്പാദനവര്‍ധനവിന് സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കണമെന്ന് ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: ബജറ്റിനു മുന്നോടിയായി കാര്‍ഷിക മേഖലയിലെ പ്രതിനിധികളുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടത് നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട പ്രധ്‌നങ്ങള്‍. വളവും കീടനാശിനികളും വാങ്ങുന്നതിന് ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കാമെന്ന് പ്രഖ്യാപിക്കുക, പ്രാഥമിക സഹകരണ

Slider Top Stories

വന്‍കിടക്കാരുടെ വായ്പ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ രാജ്യത്തുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം. എസ്ബിഐ വിജയ് മല്യ ഉള്‍പ്പടെയുള്ള വ്യവസായികളില്‍ നിന്നു ലഭിക്കേണ്ട 7000കോടിയോളം രൂപ എഴുതിത്തള്ളിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി എന്ന വാര്‍ത്തകളുടെ സഭയെ പ്രക്ഷുബ്ധമാക്കി. എസ്ബിഐ

Slider Top Stories

5,000, 10,000 രൂപ നോട്ടുകള്‍ക്ക് നീക്കമിട്ടിരുന്നു: ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: 5,000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ശുപാര്‍ശ ചെയ്തിരുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എന്നാല്‍ നോട്ടുകള്‍ വേഗം ലഭ്യമാക്കാന്‍ 2,000 രൂപയുടേത് മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.