Tag "jail"

Back to homepage
Current Affairs Slider

യുഎസിലെ ജയിലുകളിലുള്ളത് 2400 ഓളം ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: 2400 ഓളം ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. അഭയം തേടി അനധികൃതമായി അതിര്‍ത്തികടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ കൂടുതലും പഞ്ചാബില്‍നിന്നുള്ളവരാണ്. അമേരിക്കയിലെ 86 ജയിലുകളിലായി ഇത്തരത്തില്‍ 2382 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോര്‍ത്ത്