Tag "Jaguar"

Back to homepage
Auto

ജാഗ്വാര്‍ എക്‌സ്‌ജെ50 അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ജാഗ്വാറിന്റെ ഫ്‌ളാഗ്ഷിപ്പ് കാറായ എക്‌സ്‌ജെയുടെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ജെ50 എന്ന വേരിയന്റിന് 1.11 കോടി രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്‌ജെ മോഡലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ് ജാഗ്വാര്‍ എക്‌സ്‌ജെ50.

Auto

ജാഗ്വാറിന്റെ പെരുമ

ആഡംബര കാറുകളില്‍ കേമനാണ് ജാഗ്വാര്‍. ആ ബ്രിട്ടീഷ് നിര്‍മിത വാഹനത്തിന്റെ പെരുമ ലോകമെമ്പാടും എത്തിയിട്ടുണ്ട്. നിരവധി വഴിത്തിരിവുകളിലൂടെയാണ് ജാഗ്വാര്‍ കമ്പനി കടന്നുപോയിട്ടുള്ളത്. ഇംഗ്ലണ്ടുകാരനായ സര്‍ വില്യം ലയണ്‍സാണ് ജാഗ്വാറിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. 1922ല്‍, അയല്‍വാസിയായ വില്യം വാംസ്‌ലിക്കൊപ്പം ലയണ്‍ സ്ഥാപിച്ച

Auto

ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു കൊണ്‍ണ്ട് ജാഗ്വാര്‍

  കൊച്ചി: ജാഗ്വാര്‍ ഇന്ത്യയില്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഉടനീളമുളള തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വാഹന പ്രേമികള്‍ക്ക് ജാഗ്വാറിന്റെ വിവിധ മോഡലുകള്‍ ഒരു വിദഗ്ധന്റെ നേതൃത്വത്തില്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ആര്‍ട്ട്ഓഫ് പെര്‍ഫോമന്‍സ് ടൂറിന്റെ ആദ്യഘട്ടം ഡിസംബര്‍ 10,11 തിയതികളില്‍

Auto

ജാഗ്വര്‍ തുണച്ചു; ടാറ്റ മോട്ടോഴ്‌സ് തിരിച്ചുവരവില്‍

ലണ്ടന്‍: ആഭ്യന്തര വിപണിയില്‍ വളര്‍ച്ചയ്ക്ക് തിരിച്ചടി നേരിടുന്ന ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) പ്രകടനത്തിന്റെ ബലത്തില്‍ നേട്ടത്തിലേക്ക്. ടാറ്റ മോട്ടോഴ്‌സിന്റെ ഉടസ്ഥതയില്‍ യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളാണ് ജെഎല്‍ആര്‍. ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വരുമാനത്തില്‍