Tag "ITC"

Back to homepage
Business & Economy

മൂന്നാം പാദം: ഐടിസിയുടെ ലാഭം 4 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ എഫ്എംസിജി ഭീമനായ ഐടിസിയുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 3.85 ശതമാനം വര്‍ധിച്ച് 3,209.07 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 3090.20 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റ

Business & Economy

രണ്ടാം പാദം: ഐടിസിയുടെ ലാഭം 12 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസിയുടെ രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. കമ്പനിയുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 11.92 ശതമാനം ഉയര്‍ന്ന് 2954.67 കോടി രൂപയായി. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 2639.84 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ഐടിസിയുടെ മൊത്തം

Business & Economy FK News Top Stories

നാല് മുന്‍നിര കമ്പനികള്‍ 34,982 കോടി രൂപ വിപണിമൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡെല്‍ഹി: വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ കമ്പനികളില്‍ നാല് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത് 34,982.23 കോടി രൂപ. വിപണിമൂല്യം കൂട്ടിച്ചേര്‍ത്തതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐടിസിയാണ്. ടാറ്റ കണ്‍സല്‍ട്ടന്‍സി സെര്‍വീസസ്( ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,(

Business & Economy

ഐടിസിയുടെ അറ്റലാഭം 10.08 % വളര്‍ന്നു

കൊല്‍ക്കത്ത: സിഗരറ്റ് മുതല്‍ ഹോട്ടല്‍ ശൃംഖല വരെയുള്ള മേഖലകളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ട് വിപണി പിടിച്ച രാജ്യത്തെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസി ലിമിറ്റഡിന്റെ അറ്റലാഭം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 10.08 ശതമാനം വര്‍ധിച്ചു. ജൂണ്‍ 30 അവസാനിച്ച

Branding Business & Economy

ജെആന്‍ഡ്‌ജെയുടെ ബ്രാന്‍ഡുകളെ ഐടിസിക്ക് ഏറ്റെടുക്കാം

ബഹുരാഷ്ട്ര മെഡിക്കല്‍ ഉപകരണ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സാവ്‌ലോന്‍, ഷൗവര്‍ ടു ഷൗവര്‍ എന്നീ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നതിന് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസിക്ക് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. ആന്റിസെപ്റ്റിക് ബ്രാന്‍ഡാണ് സാവ്‌ലോണ്‍. പേഴ്‌സണല്‍കെയര്‍ ബ്രാന്‍ഡാണ്

Banking

ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ ആന്‍ഡ് ടി ഓഹരികളികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, ഐടിസി, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരികളില്‍ ഒരു ഭാഗം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി വില്‍ക്കാനൊരുങ്ങുന്നു. അതേസമയം വില്‍പ്പനയുമായി ബന്ധപ്പെട്ട സമയമടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഇടിഎഫ് വഴി

Branding

ഐടിസി ഒഡീഷയില്‍ 800 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: സംയോജിത കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മാണ യൂണിറ്റും പഞ്ച നക്ഷത്ര ഹോട്ടലും സ്ഥാപിക്കുന്നതിന് ഐടിസി ഒഡീഷയില്‍ 800 കോടി രൂപയുടെ നിക്ഷേപം നടത്തും. ഖോദ്ര ജില്ലയില്‍ 700,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കണ്‍സ്യൂമര്‍ ഗുഡ്‌സ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുക. ആശീര്‍വാദ്, ബിന്‍ഗോ,

Branding

ഹേമന്ദ് മാലിക് ഐടിസി ഫുഡ്‌സ് ബിസിനസ് ചീഫ്

ബെംഗളൂരു: ഐടിസിയുടെ ഫുഡ്‌സ് ബിസിനസിന്റെ പുതിയ തലവനായി ഹേമന്ദ് മാലിക്കിനെ നിയമിച്ചു. പാക്കേജ്ഡ് ഫുഡ്‌സ് ബിസിനസിന്റെ ചീഫ് എക്‌സ്‌ക്യൂട്ടീവ് വി എല്‍ രാജേഷ് അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നാണ് ഹേമന്ദ് മാലിക്കിന്റെ നിയമനം. കമ്പനിയുടെ എഫ്എംസിജി ബിസിനസിന്റെ ട്രേഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ചീഫ്

Branding

ഐടിസി ഗാര്‍ഹികോല്‍പ്പന്ന മേഖലയ്ക്കു പ്രാമുഖ്യം നല്‍കും: സഞ്ജീവ് പുരി

ന്യൂഡെല്‍ഹി: ഗാര്‍ഹികോല്‍പ്പന്ന മേഖലയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐടിസി പ്രാധാന്യം നല്‍കുകയെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സഞ്ജീവ് പുരി. സാമ്പത്തിക മാധ്യമമായ മിന്റിന് അനുവദിച്ച അഭിമുഖത്തിലാണ് സഞ്ജീവ് പുരി ഇതു വ്യക്തമാക്കിയത്. ഐടിസിക്ക് 3000 കോടി രൂപയോ അതിനടുത്തോ വരുമാനം നേടിത്തരുന്നതില്‍ പ്രധാന