Tag "Isro"

Back to homepage
Business & Economy

ഐഎസ്ആര്‍ഒയുമായി സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഭെല്‍

ഓര്‍ഡര്‍ ബുക്കില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഇടിവ് ഭെല്‍ നേരിട്ടിരുന്നു ന്യൂഡെല്‍ഹി: ബഹിരാകാശ മേഖലയില്‍ പ്രവേശിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്(ഭെല്‍). ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുമായി സഹകരിച്ച് സ്‌പേസ് ഗ്രേഡ് സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനും സാറ്റലൈറ്റ്

Editorial Tech World

അഭിമാനം ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒയുടെ ഓരോ പ്രവര്‍ത്തനങ്ങളും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. അതില്‍ ഏറെ പ്രധാനപ്പെട്ട പത്ത് കാര്യങ്ങളിതാ… ഇന്ത്യയുടെ നെറ്റിയില്‍ ഒരു തിലകക്കുറി ആയാണ് 1969 ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) സ്ഥാപിതമാകുന്നത്. അന്നു മുതല്‍ ഓര്‍ത്തിരിക്കത്തക്ക വിധമുള്ള നിരവധി

Top Stories

ചരിത്ര കുതിപ്പ്: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഐഎസ്ആര്‍ഒ ചരിത്രപരമായ കുതിപ്പ് നടത്തി. പിഎസ്എല്‍വി സി 37 റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. റഷ്യയുടെ ലോക റെക്കോഡ് ഇതോടെ ഇന്ത്യ തകര്‍ത്തു. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍നിന്നുമാണ്

Slider Top Stories

റിസോഴ്‌സ് സാറ്റ്2എ വിക്ഷേപണം വിജയകരം

ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായി റിസോഴ്‌സ് സാറ്റ്2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം ലോഞ്ച്പാഡില്‍ നിന്ന് ഇന്നലെ രാവിലെ 10.25നാണ് റിസോഴ്‌സ് സാറ്റ്2എ യെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വിസി36 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി റോക്കറ്റ്

Slider Tech

ഭുവന്‍ ഫോര്‍ കേരള: ഐഎസ്ആര്‍ഒയുമായി സംയുക്ത കര്‍മപദ്ധതിക്കു കേരളം

  തിരുവനന്തപുരം: സ്‌പേസ് ടെക്‌നോളജി-ജിയോ സ്‌പേഷ്യല്‍ ആപ്ലിക്കേഷന്‍ സംയുക്ത കര്‍മ പദ്ധതി നടപ്പിലാക്കാന്‍ കേരളം ഒരുങ്ങുന്നു. ദേശീയ വികസനത്തിനായി എല്ലാ സംസ്ഥാനങ്ങളും സ്‌പേസ് ടെക്‌നോളജി, ജിയോ സ്‌പേഷ്യല്‍ ആപ്ലിക്കേഷന്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍മ പദ്ധതി നടപ്പിലാക്കാന്‍

Tech

ഇന്ത്യ ജിസാറ്റ്-18 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു

  ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താ വിതരണ സാറ്റലൈറ്റായ ജിസാറ്റ്-18 വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ഫ്രഞ്ച് ഗയാനയില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജിസാറ്റ്-18 ന്റെ വിക്ഷേപണം നടത്തിയത്. ഫ്രഞ്ച് കമ്പനിയായ ഏരിയാന്‍ സ്‌പേസിന്റെ ഏരിയാന്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ്-18 ഇന്ത്യ വിക്ഷേപിച്ചത്. ഉപഗ്രഹം

Politics

തീവ്രവാദ ക്യാംപുകളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കിയത് കാര്‍ട്ടോസാറ്റ്-2സി ഉപഗ്രഹം

  ന്യുഡല്‍ഹി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സെപ്റ്റംബര്‍ 28ന് അര്‍ദ്ധരാത്രി പാക് അധീന കശ്മീരിലെ വിവിധ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ആക്രമണം നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചതു കാര്‍ട്ടോസാറ്റ്-2സി ഉപഗ്രഹത്തിന്റെ സഹായത്തോടെയെന്നു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ വര്‍ഷം