Tag "Isro"

Back to homepage
FK News Slider

ഗഗനചാരികളായി 4 പേര്‍; ചന്ദ്രയാന്‍-3 ഈ വര്‍ഷം തന്നെ 

ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു 2021 ല്‍ തന്നെ ചന്ദ്രയാന്‍-3 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമം ഗഗന്‍യാന്‍ 2022 ല്‍ മനുഷ്യരെയും കൊണ്ട് ബഹിരാകാശത്തേക്ക് ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ എന്നിവയാവും ചന്ദ്രയാന്‍-3 ല്‍ ഉണ്ടാവുക. സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചു

Current Affairs

ഉപഗ്രഹം വിക്ഷേപിച്ച് നേടിയത് 1,245.17 കോടി രൂപ

ന്യൂഡല്‍ഹി: ലോകത്തെ മികച്ച ബഹിരാകാശ ഗവേഷണ ഏജന്‍സിയായി പേരെടുത്ത ഐഎസ്ആര്‍ഒയുടെ വരുമാനം ഉയരുന്നു. 2018-19 സാമ്പത്തിക വര്‍ഷം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെ 91.63 കോടി രൂപയുടെ അധിക വിദേശനാണ്യ വരുമാനമാണ് ഏജന്‍സി ഇന്ത്യക്കായി നേടിത്തന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ വിക്ഷേപണ വരുമാനം

FK News Slider

മൂന്നാം വട്ടം ഇന്ത്യ ചന്ദ്രനിലേക്ക്

മൂന്നാം ചാന്ദ്രദൗത്യം 2020 നവംബറില്‍ നടത്താന്‍ ബഹിരാകാശ സംഘടന 75 കോടി രൂപ അധികമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ 2021 ഡിസംബറില്‍ മനുഷ്യരെയും വഹിച്ച് ഗഗന്‍യാന്‍ പേടകം ബഹിരാകാശത്തേക്ക് സമീപ ഭാവിയില്‍ തന്നെ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡ് നടത്താന്‍ സാധിക്കുംവിധം ഐഎസ്ആര്‍ഒ

FK News Slider

കാര്‍ട്ടോസാറ്റ്-3 യും 13 ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ദൗത്യം വിജയിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഏറ്റവും ഉയര്‍ന്ന റെസലൂഷനുള്ള സിവിലിയന്‍ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. മാര്‍ച്ച് മാസം വരം 13 ദൗത്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട് -കെ ശിവന്‍, ഐഎസ്ആര്‍ഒ മേധാവി ഹൈദരാബാദ്: ഭൗമനീരിക്ഷണത്തിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിച്ച കാര്‍ട്ടോസാറ്റ്-3 ഉഗ്രഹത്തിന്റെ വിക്ഷേപണം

FK News Slider

ഓര്‍ബിറ്റര്‍ നന്നായി പ്രവര്‍ത്തിക്കുന്നെന്ന് ഐഎസ്ആര്‍ഒ

അഹമ്മദാബാദ്: ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍. ഒരു വര്‍ഷമാണ് ഓര്‍ബിറ്ററിന്റെ ആയുസ്. ഇക്കാലയളവില്‍ ചന്ദ്രനെ ഭ്രമണം ചെയ്ത് വിവരശേഖരണം നടത്തി ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിലിറങ്ങുമ്പോള്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടാനുണ്ടായ

FK News Slider

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചന്ദ്രനിലേക്ക്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.43 ന് വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരം റോവര്‍ ഉപകരണത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറക്കും ഇതുവരെ കണ്ടെത്താത്തത് കണ്ടെത്താനുള്ള ചരിത്ര യാത്രയുടെ തുടക്കമെന്ന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ട: 135 കോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പേറി രാജ്യത്തിന്റെ

Current Affairs

ചാന്ദ്രയാന്‍ 2 ജനുവരി മൂന്നിന് വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ

ന്യൂഡെല്‍ഹി: ചന്ദ്രയാന്‍ 2 ജനുവരിയില്‍ വിക്ഷേപിക്കില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നേരത്തെ ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നിന് വിക്ഷേപിക്കില്ലെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ കെ അറിയിച്ചു. വേറെ കുറച്ചു ദൗത്യത്തില്‍ ആയതുകൊണ്ട് ചന്ദ്രയാനില്‍ കൂടുതല്‍

Tech

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്7 എ വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ 35-ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 4.10നായിരുന്നു വിക്ഷേപണം. ജിഎസ്എല്‍വി എഫ്11 റോക്കറ്റാണ് ജിസാറ്റ്7 എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം.ജിഎസ്എല്‍വി ശ്രേണിയിലെ 13ാം വിക്ഷേപണ

FK News Slider Tech

ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹമായ ഹൈസിസ് ഇന്നലെ വിക്ഷേപിച്ചു. ഇന്നലെ രാവിലെ 9.58 ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നിന്നാണ് പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നത്. സൂര്യന്റെ ഭ്രമണപഥത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റാണ് പിഎസ്എല്‍വി സി43. ൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത്

Current Affairs Slider

ജിസാറ്റ്29 വിക്ഷേപണം ഇന്ന്

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താവിനിമ ഉപഗ്രഹമായ ജിസാറ്റ് 29 ന്റെ വിക്ഷേപണം ഇന്ന്. വൈകീട്ട് അഞ്ചുമണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നാണ് ജിസാറ്റ് 29 കുതിച്ചുയരുക. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില് രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ്

FK News

ഐഎസ്ആര്‍ഒ ഇന്‍ക്യുബേറ്റര്‍ ആരംഭിക്കുന്നു

ബെംഗളൂരു: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ബഹിരാകാശ ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി ഇന്‍ക്യുബേറ്റര്‍ ആരംഭിക്കുന്നു. റോക്കറ്റ് പഠനം, ആശയവിനിമയ സാറ്റ്‌ലൈറ്റുകള്‍, റിമോട്ട് സെന്‍സിംഗ് ഡാറ്റാ തുടങ്ങിയ മേഖലകളില്‍ രാജ്യത്ത് ശക്തമായ പ്രാദേശിക വാണിജ്യ ആവാസവ്യവസ്ഥ രൂപീകരിക്കാന്‍ കഴിയുന്ന

FK News

ഐഎസ്ആര്‍ഒ ഏറ്റവും ഭാരമേറിയ ഉപഗ്രഹം നവംബര്‍ 30 ന് വിക്ഷേപിക്കും

ന്യൂഡെല്‍ഹി: ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആര്‍ഒ). നവംബറിലായിരിക്കും ജിസാറ്റ്-11 എന്ന ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. യൂറോപ്യന്‍ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍നിന്നായിരിക്കും ജിസാറ്റ്-11 വിക്ഷേപിക്കുക. ഉപഗ്രഹത്തിന്റെ ഭാരം 5.7 ടണ്ണാണ്. വാര്‍ത്താവിനിമയ രംഗത്ത്

Business & Economy FK News Slider

ഇലക്ട്രിക് കാറുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ ബാറ്ററി; സാങ്കേതികവിദ്യ കൈമാറാന്‍ കമ്പനികളെ കണ്ടെത്തുന്നു

ബെംഗലൂരു: ഇലക്ട്രിക് കാറുകളുടെ അവശ്യഘടകമായ ലിഥിയം ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ രംഗത്ത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ലിഥിയം അയണ്‍ സെല്‍സ് സാങ്കേതികവിദ്യ സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് ഐഎസ്ആര്‍ഒ. പല കമ്പനികള്‍ക്കായി കൈമാറുന്നതിനോടൊപ്പം

Current Affairs

ഐഎസ്ആര്‍ഒ ചാരകേസില്‍ സിബിഐ അന്വേഷണമില്ല

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരകേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടേതാണ് നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.

Slider

ഐ.എസ്.ആര്‍.ഒ ചാരകേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചുവെന്നും സിബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ നഷ്ടപരിഹാരം നല്‍കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചാരകേസില്‍ സി.ബി.ഐ അന്വേഷണം

Tech

ഐഎസ്ആര്‍ഒക്ക് അഞ്ച് മാസങ്ങളില്‍ അഞ്ച് ദൗത്യങ്ങള്‍

ചെന്നൈ: ചന്ദ്രയാന്‍-2 ദൗത്യം ഉള്‍പ്പെടെ അഞ്ച് മാസങ്ങളിലായി അഞ്ച് വിക്ഷേപണങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെന്നു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റ കെ. ശിവന്‍ പറഞ്ഞു. GSLV-FO8 (GSAT-6A satellite), GSLV -MkIII, Chandrayaan-2, PSLV എന്നിവയാണു 2018-ന്റെ

FK News Tech Top Stories Trending

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പി എസ് എല്‍ വിയുടെ ബഹിരാകാശ വിജയം, 31 സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തില്‍

രാജ്യത്തിന് പുതുവല്‍സര സമ്മാനമായി ബഹിരാകാശത്ത് വീണ്ടും ഐ എസ് ആര്‍ ഒയുടെ വിജയഗാഥ. 31 ഉപഗ്രഹങ്ങളുമായി ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ പി എസ് എല്‍ വി -സി 40 റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 9.29ന് കുതിച്ചുയര്‍ന്നു. വിക്ഷേപിച്ച്

FK News Tech Trending

പി എസ് എല്‍ വി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി

31 സാറ്റലൈറ്റുകളുമായി ഐ എസ് ആര്‍ ഒയുടെ പി എസ് എല്‍ വി സി 40 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.28ന് കുതിച്ചുയരും. ഉപഗ്രഹ വിക്ഷേപണത്തിനുള്ള 28 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍

Business & Economy FK News More Tech

കൃഷിനാശം വിലയിരുത്താന്‍ ഐ എസ് ആര്‍ ഒ

ഇന്ത്യയിലെ കാര്‍ഷികവിളകള്‍ ഇനി ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹ നിരീക്ഷണത്തിലായിരിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കാര്‍ഷിക വിളകളുടെ ഡാറ്റ തയ്യാറാക്കാനാണ് ഐ എസ് ആര്‍ ഒയുടെ കീഴിലുള്ള സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററിന്റെ തീരുമാനം. വിള നാശം സംഭവിക്കുന്നവര്‍ക്ക് വിള ഇന്‍ഷുറന്‍സിന്റെ

Top Stories

സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളില്‍ വിവരങ്ങള്‍ പങ്കിടും ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ഇതര സാര്‍ക് രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന് വിശേഷിക്കപ്പെടുന്ന സൗത്ത് ഏഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ന്‌ വൈകിട്ട് അഞ്ച് മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി