Tag "IRCTC"

Back to homepage
FK News

ഐആര്‍സിടിസി ഗോള്‍ഡന്‍ ചാരിയറ്റ് വീണ്ടും വരുന്നു

ആഡംബര ട്രെയ്ന്‍ ടൂറിസത്തിന് പുതിയ മാനം നല്‍കാന്‍ ഇന്ത്യന്‍ റെയ്ല്‍വേക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. അതിന് മുഖ്യ കാരണം ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയ്‌നായിരുന്നു. പുതിയ ഭാവത്തില്‍ അത് വീണ്ടും എത്തുകയാണ്. ഇത്തവണ കൂടുതല്‍ വിനോദ വിഭവങ്ങളുമായാണ് വരവ്. ഐആര്‍സിടിസിയാണ് ഈ ട്രെയ്ന്‍

FK News

ഐആര്‍സിടിസിയുടെ അറ്റാദായത്തില്‍ 176% വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേയുടെ ടിക്കറ്റിംഗ് വിഭാഗമായ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) 2019 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ 179 ശതമാനം വര്‍ധന കരസ്ഥമാക്കി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 73.59 കോടി

FK News

ഐആര്‍സിടിസി ഓഹരി വില നാലക്കത്തിലേക്ക് എത്തി

മുംബൈ: ഐആര്‍സിടിസിയുടെ ഓഹരികള്‍ ഇന്നലെ 2 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 1,005 ഡോളറിലെത്തി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1.81 ശതമാനം ഉയര്‍ച്ചയോടെ 1003 രൂപയായിരുന്നു വില. കഴിഞ്ഞ ഒക്‌റ്റോബറില്‍ വിപണിയിലെത്തിയതിനു ശേഷം ഐആര്‍സിടിസി ഓഹരികള്‍ സ്വന്തമാക്കിയ ശക്തമായ മുന്നേറ്റമാണ് ഇന്നലെ കണ്ടത്. ഐപിഒ

FK News

ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റിംഗ് വരുമാനത്തില്‍ 80% വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) മൊത്ത വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4 ശതമാനം വര്‍ധന. 973 കോടി രൂപയായാണ് വരുമാനം വര്‍ധിച്ചത്. 2018-19 ആദ്യ പകുതിയില്‍ 937 കോടി രൂപയായിരുന്നു മൊത്തം

FK News

ഐആര്‍ടിസിടിക്ക് ഇന്ന് വിപണി അരങ്ങേറ്റം

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 645 കോടി രൂപ സമാഹരിച്ച പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയ്ല്‍വേ ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍ടിസി) ഇന്ന് രാജ്യത്തെ ഓഹരി വിപണികളില്‍ അരങ്ങേറ്റം കുറിക്കും. ബോംബെ ഓഹരി വിപണിയിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ്

Business & Economy Slider

ഐആര്‍സിടിസി ഓഹരികള്‍ക്ക് വന്‍ ഡിമാന്റ്

ന്യൂഡെല്‍ഹി: ഇന്നലെ ആരംഭിച്ച ഐആര്‍സിടിസി (ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഐപിഒയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. ആദ്യ ദിനം ഉച്ചയായപ്പോഴേക്കും 50 ശതമാനത്തോളം സബ്‌സ്‌ക്രിബ്ഷനാണ് നേടാനായത്. ഒരു ഓഹരിക്ക് 315-320 രൂപയെന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നതെങ്കിലും റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും

Top Stories

ഇത് കലക്കും; വരുന്നൂ ഐആര്‍സിടിസിയുടെ പോഡ് ഹോട്ടല്‍

മുംബൈ: ട്രെയിന്‍ യാത്രികര്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ കീശയിലൊതുങ്ങുന്ന ആധുനികവും അതേ സമയം ആഡംബരവുമായ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ പോഡ് ഹോട്ടല്‍ എന്ന ആശയവുമായി ഐആര്‍സിടിസി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ തീരെ ചെറിയ(കാപ്‌സ്യൂള്‍) വിശ്രമമുറികള്‍ അടങ്ങിയ കെട്ടിടമാണ് പോഡ് ഹോട്ടല്‍. യാത്രികര്‍ക്ക് കുറഞ്ഞ ചിലവില്‍

Current Affairs Slider

പുതുവത്സര ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി

കൊച്ചി: ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന് (ഐആര്‍സിടിസി) പുതുവത്സര വിദേശ, ആഭ്യന്തര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു. തായ്‌ലന്‍ഡിലേക്കാണു വിദേശ ടൂര്‍ പാക്കേജ്. ഹൈദരാബാദ്, വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം, പുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് അഭ്യന്തര ടൂര്‍ പാക്കേജ് നടത്തുന്നത്. ജനുവരി

FK News Slider

പുതിയ സവിശേഷതകളോടെ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ്

  ഇന്ത്യന്‍ റെയില്‍വേയുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുന്നു. അതിന്റെ ഭാഗമായി ട്രെയിന്‍ സംബന്ധമായ അറിയിപ്പുകള്‍ നല്‍കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. റെയില്‍വെ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ www.irctc.co.in ഇപ്പോള്‍ തങ്ങളുടെ പുതിയ യൂസര്‍ ഇന്റര്‍ഫേസ് ബീറ്റ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക്

Business & Economy FK News Slider

ഇക്‌സിഗോയും ഐആര്‍സിടിസിയും കൈകോര്‍ക്കുന്നു

  ന്യൂഡെല്‍ഹി: പ്രമുഖ യാത്രാ ആപ്ലിക്കേഷന്‍ ഇക്‌സിഗോയുമായി സംയുക്ത സംരംഭം തുടങ്ങാന്‍ ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഒരുങ്ങുന്നു. തീവണ്ടിയാത്രക്കാരായ ഉപയോക്താള്‍ക്ക് ഹോട്ടല്‍ മുറികള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ പുതിയ പദ്ധതികൊണ്ട് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്‌സിഗോയുടെ ആഭ്യന്തര, അന്താരാഷ്ട്ര

Branding

ഐആര്‍സിടിസി 32% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,506 കോടി രൂപയുടെ വരുമാനം നേടിയെന്ന് കണക്കുകള്‍. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,141 കോടി രൂപയായിരുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഐആര്‍സിടിസി