Tag "IPO year"

Back to homepage
Editorial

വരുന്നത് ഐപിഒ വര്‍ഷം

പ്രാഥമിക ഓഹരി വിപണി (ഐപിഒ-ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) 2017ല്‍ ഒന്നുകൂടി ഉഷാറാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ഐപിഒ വിപണിയെ സംബന്ധിച്ച് തരക്കേടില്ലാത്ത വര്‍ഷമായിരുന്നു. വലിയ തുടക്കമാണ് വിപണി 2017ല്‍ പ്രതീക്ഷിക്കുന്നത്. 13 കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പന ഉടനുണ്ടാകും. ഏകദേശം 6,500