Tag "IPL"

Back to homepage
Business & Economy

സിനിമ, ഐപിഎല്‍ നിയന്ത്രിക്കുന്നതിന് പദ്ധതിയില്ലെന്ന് പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: സിനിമ, ടെലിവിഷന്‍ വ്യവസായം, ഐപിഎല്‍ ക്രിക്കറ്റ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമവും സര്‍ക്കാരിന്റെ പദ്ധതിയില്‍ ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി പിയുഷ് ഗോയല്‍. സിനിമാ നിര്‍മാണം, വിതരണം എന്നിവയുള്‍പ്പടെ വിനോദ വ്യവസായത്തിലെ വിവിധ മേഖലകളിലേക്ക് കണക്കില്‍പ്പെടാത്ത പണം വരുന്നത് സംബന്ധിച്ച് റവന്യ

Sports

പഞ്ചാബിനെ തോല്‍പ്പിച്ച് ചെന്നൈയുടെ മുന്നേറ്റം

പൂണെ: ഐപിഎല്‍ മത്സരത്തില്‍ ചെന്നൈയോട് തോറ്റ് പഞ്ചാബ്‌. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 153 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങില്‍ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ പഞ്ചാബ് 19.4 ഓവറില്‍ 153 ന് പുറത്ത്. ചെന്നൈ 19.1

Top Stories

ഐപിഎല്‍ ചാമ്പ്യന്‍ സോങില്‍ നൃത്തം വച്ച് ധോണിയുടെ മകള്‍ സിവ; വീഡിയോ വൈറല്‍

വെസ്റ്റ് ഇന്‍ഡീസും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള കളിയില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ചാമ്പ്യന്‍ സോങിന് നൃത്തം വെച്ച് ധോണിയുടെ മകള്‍ സിവ. സുരേഷ് റെയ്‌നയുടെ പുത്രി ഗ്രാസിയയും നൃത്തം വെച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നു. സിവയും ഗ്രാസിയയും കൂടാതെ ബ്രാവോയ്ക്ക് നൃത്തം

Tech

എയര്‍ടെല്ലിന്റെ ഐപിഎല്‍ പരസ്യത്തിനെതിരെ ജിയോ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്ന എയര്‍ടെല്‍ പരസ്യത്തിനെതിരേ റിലയന്‍സ് ജിയോ സുപ്രീം കോടതിയില്‍. എയര്‍ടെലിന്റെ ടി20 ലൈവ് ആന്റ് ഫ്രീ എന്ന പരസ്യത്തിനെതിരേയാണ് ജിയോ നിയമ നടപടി സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ നല്‍കിയ

Sports

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു ജയം

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ക്യാപ്റ്റന്‍ ദിനേഷ്

Sports

ബൗളിംഗ് കരുത്തില്‍ ബാഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

  ഹൈദരാബാദ്: ബൗളിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇതോടെ ഐപിഎല്ലില്‍ പതിനൊന്നാം സീസണിലെ പ്ലേഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 146 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ്

Sports

രാജസ്ഥാനെതിരെ മിന്നും വിജയവുമായി പഞ്ചാബ്

ഇന്‍ഡോര്‍: രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. കെഎല്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പഞ്ചാബിന്റെ വിജയത്തിന് വേഗം കൂട്ടി.

Sports

വിജയ തുടര്‍ച്ചയുമായി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലില്‍ മികച്ച വിജയങ്ങളുടെ തുടര്‍ച്ചയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് വിജയം കരസ്ഥമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്‌സ് ഒരു പന്ത് ബാക്കിനില്‍ക്കെ മറികടന്നു. അവസാന രണ്ട് ഓവറില്‍ തകര്‍ത്തടിച്ച യൂസഫ്

Sports

മഴ കളിച്ചു; രാജസ്ഥാന് മേല്‍ ഡല്‍ഹിക്ക് നാല് റണ്‍സിന്റെ വിജയം

ന്യൂഡല്‍ഹി: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മേല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം. മഴയെ തുടര്‍ന്ന് 12 ഓവറില്‍ 151 എന്ന പുനര്‍നിര്‍ണയിച്ച സ്‌കോറിലേക്ക് കളി തുടര്‍ന്ന രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് റണ്‍സ് അകലെ 146/5 എന്ന സ്‌കോറില്‍

Sports

രോഹിത് ശര്‍മയുടെ വെടിക്കെട്ടില്‍ മുംബൈക്ക് മികച്ച ജയം

  പൂനെ: രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റിന്റെ ജയം. രോഹിത് ശര്‍മ (56) പുറത്താകാതെ നേടിയ അര്‍ധസെഞ്ച്വറി മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ്

Sports

ഐപിഎല്ലില്‍ കോഹ്‌ലിക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐപിഎല്‍ ഭരണസമിതി കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് ഒരു നായകനെതിരേ കുറഞ്ഞ

Sports Top Stories

ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് കിംഗ്‌സ് ഇലവന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയ്ല്‍ ഇല്ലാതെ മത്സരത്തിനിറങ്ങിയ പഞ്ചാബ് നാല് റണ്‍സിനാണ് ജയം കരസ്ഥമാക്കിയത്. ഡല്‍ഹിക്ക് അവസാന ഓവറില്‍ നേടേണ്ടിയിരുന്ന 17 റണ്‍സ് നേടാന്‍ സാധിച്ചില്ല. അവസാന പന്തില്‍ റഷഭ് പന്ത് (57)

Sports

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്; സഞ്ജു ടോപ് സ്‌കോറര്‍

  ജയ്പൂര്‍: മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 39 ബോളില്‍ നിന്ന് 52 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ ടോപ്

Sports

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സ് വിജയം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സിന്റെ വിജയം. ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി മികവില്‍ ചെന്നൈ നേടിയ 204 റണ്‍സിന്റെ വെല്ലുവിളി ഏറ്റെടുത്തെത്തിയ രാജസ്ഥാന്‍ 140 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. പൂനെയിലായിരുന്നു മത്സരം. 45 റണ്‍സെടുത്ത ബെന്‍

Sports

ചെന്നൈയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്തില്ല

മുംബൈ: ഐപിഎല്ലില്‍ ചെന്നൈയുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനം മാറ്റുന്നു. ബിസിസിഐ ആണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തന്നെ സുരക്ഷാ സന്നാഹങ്ങളോടെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍