Tag "IOC"

Back to homepage
FK News Slider

ഐഒസി യുഎസില്‍ നിന്ന് 3 ദശലക്ഷം ടണ്‍ എണ്ണ വാങ്ങും

ന്യൂഡെല്‍ഹി: രാജ്യത്തെ മുന്‍നിര എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) യുഎസില്‍ നിന്ന് മൂന്നു ദശലക്ഷം ടണ്‍ എണ്ണ വാങ്ങാന്‍ കരാറൊപ്പിട്ടതായി ചെയര്‍മാന്‍ സഞ്ജീവ് സിംഗ് അറിയിച്ചു. വാര്‍ഷിക കരാറനുസരിച്ച് പ്രതിദിനം 60,000 ബാരല്‍ യുഎസ് ഓയിലാണ് ഐഒസിക്ക്

Business & Economy

അറ്റ ലാഭത്തില്‍ ഇടിവുമായി ഐഒസി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ അറ്റ ലാഭത്തില്‍ ഇടിവുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 78 ശതമാനം ഇടിഞ്ഞ് 716 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ 7,883.22 കോടി

FK News

22,000 കോടി രൂപ മൂലധനം ചെലവിടാന്‍ ഐഒസി

  ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ മൂലധന ചെലവിടല്‍ പദ്ധതിക്ക് രൂപം നല്‍കിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) അറിയിച്ചു. എന്നോര്‍-മണാലി എല്‍എന്‍ജി പൈപ്പ്‌ലൈന്‍ വര്‍ഷാവസാനത്തോടെ കമ്മീഷന്‍ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. ‘നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 22,000

Business & Economy

റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 52,000 ആയി വര്‍ധിപ്പിക്കുമെന്ന് ഐഒസി

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 52,000 ആയി ഉയര്‍ത്താന്‍ നീക്കവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). നിലവില്‍ രാജ്യമെമ്പാടുമായി 27,185 ഔട്ട്‌ലെറ്റുകളാണ് ഐഒസിക്കുള്ളത്. കമ്പനിക്ക് ഇപ്പോള്‍ 46 ശതമാനം മാര്‍ക്കറ്റ് വിഹിതമാണ് ഉള്ളത്. അത്

Business & Economy

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റ് ശേഷി വര്‍ധിപ്പിക്കുമെന്ന് ഐഒസി

ഗുവാഹത്തി: വടക്കുകിഴക്കന്‍ ഇന്ത്യയില്‍ എല്‍പിജി ബോട്ടിലിംഗ് ശേഷി വര്‍ധിപ്പിക്കുന്നതിന് നിക്ഷേപത്തിനൊരുങ്ങി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). 286 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. 2020 ഓടെ രണ്ട് ഗ്രീന്‍ഫീല്‍ഡ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. ത്രിപുരയിലെ അഗര്‍ത്തലയിലും

Business & Economy

ഐഒസി തമിഴ്‌നാട്ടില്‍ 7,112 കോടി രൂപയുടെ നിക്ഷപം നടത്തും

  ചെന്നൈ: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി) ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിന്റെ വിപുലീകരണത്തിനായി തമിഴ്‌നാട്ടില്‍ 7,112 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഐഒസിയും ഗ്രൂപ്പ് കമ്പനിയായ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന്

FK News

തമിഴ്‌നാട്ടില്‍ 37,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണങ്ങള്‍ക്ക് 7112 കോടി രൂപ നിക്ഷേപിക്കും. ഐഒസി ഗ്രൂപ്പ് തലത്തില്‍ (ഐഒസിയും ഗ്രൂപ്പ് കമ്പനിയായ ചെന്നൈ പെട്രോളിയം കോര്‍പറേഷനും) ചേര്‍ന്ന് 37,112 കോടി രൂപയുടെ

FK News Slider

ഗ്യാസ് വിതരണ പദ്ധതി; 200 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

ന്യൂഡെല്‍ഹി: സിറ്റി ഗ്യാസ് വിതരണ പദ്ധതികളില്‍ അടുത്ത 5-8 വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് (ഐഒസി) പദ്ധതിയിടുന്നതായി കമ്പനി ചെയര്‍മാന്‍ സഞ്ജീവ് സിംഗ്. പരമ്പരാഗത ഓയില്‍ റിഫൈനിംഗ്, മാര്‍ക്കറ്റിംഗ് ബിസിനസുകള്‍ക്കൊപ്പം ഗ്യാസ് ബിസിനസിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള

Business & Economy FK News Top Stories

ഐഒസി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നു. റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കല്‍, പെട്രോകെമിക്കല്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്തല്‍, ഗ്യാസ് ബിസിനസ് വിപുലീകരണം, പുതിയ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 1.75 ലക്ഷം കോടി രൂപയുടെ

Business & Economy

ഐഒസി രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനിയെന്ന സ്ഥാനം ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) പിന്നിലാക്കി തുടര്‍ച്ചയായ രണ്ടാമത്തെ സാമ്പത്തിക വര്‍ഷവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) സ്വന്തമാക്കി. മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ

Branding

സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് രീതിയിലേക്ക് മാറുന്നു

  കൊച്ചി: രാജ്യം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് ആകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇന്ത്യന്‍ ഓയിലിന്റെ ഔട്ട്‌ലൈറ്റുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇ-വാലറ്റ്, യുപിഐ എന്നിവ സ്വീകരിക്കും. കൊച്ചിയിലെ ഇന്ത്യന്‍

Branding

കാണ്ട്‌ല-ഖൊരക്പൂര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഐഒസി

ന്യൂഡെല്‍ഹി: ഗുജറാത്തിലെ കാണ്ട്‌ലയില്‍ നിന്ന് യുപിയിലെ ഖൊരക്പൂര്‍ വരെ ദ്രവീകൃത പ്രകൃതി വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പദ്ധതി ആവിഷ്‌കരിക്കുന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന പാചകവാതക ആവശ്യകത കണക്കിലെടുത്താണ് പുതിയ നടപടി. എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും താല്‍പര്യമറിയിച്ച്

Branding

ഐഒസി എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുന്നു: 2030ല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരണ ശേഷി150 മില്യണ്‍ ടണ്‍ ആക്കുക ലക്ഷ്യം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 2030ഓടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കാനൊരുങ്ങുന്നു. അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ശേഷി 150 മില്യണ്‍ ടണ്‍ ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നത്. രാജ്യത്ത് അതിവേഗം വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ്