Tag "investments"

Back to homepage
Arabia

യുഎഇയിലെ ആകെ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പുകളില്‍

ദുബായ് യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയത് 31.36 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍. മേഖലയില്‍ ആകെയുണ്ടായ നിക്ഷേപങ്ങളില്‍ 88 ശതമാനവും സ്റ്റാര്‍ട്ടപ്പ് രംഗത്താണ് നടന്നിരിക്കുന്നതെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കി. ഏപ്രിലിലെ എഐഎം സ്റ്റാര്‍ട്ടപ് നിക്ഷേപക സംഗമത്തിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത്

FK Special Slider

ചാഞ്ചാട്ടങ്ങള്‍ക്കിടെ നിക്ഷേപങ്ങളുമായി സുഗമമായി മുന്നേറാം

ജോണ്‍സി ജേക്കബ് നിക്ഷേപം നടത്തിയ ഉടന്‍ തന്നെ വിപണി താഴേക്കു പോകുമോയെന്നതാണ് നിക്ഷേപത്തിനായി മുന്നോട്ടു വരുന്നവര്‍ പലരും വേവലാതിയോടെ ഉന്നയിക്കുന്ന ഒരു ചോദ്യം. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ഭയം പലപ്പോഴും ദീര്‍ഘകാല നിക്ഷേപത്തിനായുള്ള ത്വരയെ ബാധിക്കാറുണ്ട്. ആസ്തികള്‍ വിവിധ മേഖലകളിലായി നിക്ഷേപിക്കുക എന്നതാണ്

FK News

പുതു നിക്ഷേപ പദ്ധതികളില്‍ പിശുക്കുകാട്ടി ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ കമ്പനികളുടെ പുതിയ പദ്ധതികള്‍ക്കായുള്ള നിക്ഷേപങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 50,604 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പൊതുമേഖലാ കമ്പനികള്‍ ഡിസംബര്‍ പാദത്തില്‍ പ്രഖ്യാപിച്ചത്. 2004 മുതലുള്ള കാലയളവിലെ (14 വര്‍ഷത്തിനിടെയിലെ) ഏറ്റവും കുറഞ്ഞ നിക്ഷേപമാണിതെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ്

Business & Economy

ബംഗാളില്‍ കുതിപ്പ്; നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: 2018 പശ്ചിമബംഗാളിലെ വ്യാവസായികമേഖലയ്ക്ക് സുവര്‍ണകാലമായിരുന്നു. വ്യവസായവല്‍ക്കരണത്തിന് പേരുകേട്ട നാടല്ല ബംഗാളെങ്കിലും അംബാനിമാരും അദാനിമാരും അടക്കം രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ പ്രഖ്യാപിച്ച നിരവധി നിക്ഷേപ പദ്ധതികളും തൊഴിലവസരങ്ങളും കൊണ്ട് സംസ്ഥാനത്തെ ബിസിനസ് മേഖല പച്ചപിടിച്ച കാഴ്ചയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അങ്ങനെ

Business & Economy FK News

ലിവ്‌സ്‌പേസിന് ആറു മില്ല്യണ്‍ ഡോളര്‍ കൂടി ലഭിച്ചു

ബെംഗളൂരു: ഹോം ഇന്റീരിയര്‍ നവീകരണ പ്ലാറ്റ്‌ഫോമായ ലിവ്‌സ്‌പേസ് ടെക്‌നോളജി നവീകരണത്തിനായി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്ററായ ദീപ് നിഷാറില്‍ നിന്ന് ആറു മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി സ്വീകരിച്ചു. യുസി- ആര്‍എന്‍ടി ഫണ്ട്, രാജീവ് മാധവന്‍, ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവായ ഗോകുല്‍

Slider Top Stories

ക്യാപിറ്റല്‍ ഗെയ്ന്‍സ് നികുതി ചുമത്തില്ല: നികുതി ചുമത്തല്‍ ലഘൂകരിക്കേണ്ടത് അനിവാര്യം

  ന്യൂഡെല്‍ഹി: ഓഹരിവിപണികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. സാമ്പത്തിക വിപണികളില്‍നിന്ന് സമ്പാദിക്കുന്നവര്‍ ന്യായമായ സംഭാവന നല്‍കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Slider Top Stories

ബാങ്കുകള്‍ സ്വകാര്യ മേഖലയിലെ നിക്ഷേപം ഉയര്‍ത്തണം: അരുണ്‍ ജെയ്റ്റ്‌ലി

  ഗുരുഗ്രാം : ബാങ്കുകള്‍ സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സഹായിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നതിന് സ്വകാര്യ മേഖലയുടെ വികാസം വലിയ തോതില്‍ ആവശ്യമാണ്. രാജ്യത്തെ ആഭ്യന്തര നിക്ഷേപം വെല്ലുവിളിയായി തുടരുന്നതായി പറഞ്ഞ

Entrepreneurship

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ വന്‍കിട കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കുന്നു

  ബെംഗളൂരു: സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സേവനങ്ങള്‍ നടത്തുന്ന സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് സ്റ്റാര്‍ട്ടപ്പുകള്‍(സാസ്) വന്‍കിട സ്ഥാപനങ്ങളുടെ നിക്ഷേപം ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര ടെക് കമ്പനികളായ സെയ്ല്‍ഫോഴ്‌സ്, മൈക്രോസോഫ്റ്റ് മുതലായ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. വ്യത്യസ്ത

Business & Economy

ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ ബയോസിമിലര്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും

മുംബൈ : യൂറോപ്പിലെയും മറ്റ് വളര്‍ന്നുവരുന്ന വിപണികളിലെയും ബയോസിമിലര്‍ (നിലവില്‍ ലൈസന്‍സോടെ വിപണിയിലുള്ള മരുന്നിന്റെ സമാന ഗുണവിശേഷങ്ങളോടെ വികസിപ്പിക്കുന്ന പുതിയ മരുന്ന്) മരുന്ന് വിപണിയിലെ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. സിപ്ല ദക്ഷിണാഫ്രിക്കയില്‍ 600 കോടി