Tag "investment"

Back to homepage
Business & Economy

ഏറ്റവും ആകര്‍ഷകമായ നിക്ഷേപ വിപണികളില്‍ നാലാം സ്ഥാനം ഇന്ത്യക്ക്

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ സിഇഒമാര്‍ക്കുള്ള ആന്മവിശ്വാസം കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യയുടെ മുന്നേറ്റത്തില്‍ അവര്‍ക്ക് മികച്ച പ്രതീക്ഷയാണുള്ളതെന്ന് പിഡബ്ല്യുസിയുടെ സര്‍വേ റിപ്പോര്‍ട്ട്. യുകെയെ മറികടന്ന് ലോകത്തിലെ നാലാമത്തെ ആകര്‍ഷകമായ നിക്ഷേപ വിപണിയായി ഇന്ത്യ മാറിയെന്നും പിഡബ്ല്യുസി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സാമ്പത്തിക

Arabia

വീവര്‍ക്കില്‍ 14,000 കോടി നിക്ഷേപിക്കാന്‍ സോഫ്റ്റ്ബാങ്ക്

റിയാദ്: ജാപ്പനീസ് ശതകോടീശ്വര സംരംഭകനായ മസയോഷി സണ്ണിന്റെ കമ്പനിയായ സോഫ്റ്റ്ബാങ്ക് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പായ വീവര്‍ക്കില്‍ 14,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തുന്നു. വീവര്‍ക്കിന്റെ നിയന്ത്രണാധികാരം നേടാന്‍ ഇപ്പോള്‍ സോഫ്റ്റ്ബാങ്കിന് പദ്ധതിയില്ലെന്നാണ് സൂചന. സൗദി അറേബ്യ പിന്തുണയ്ക്കുന്ന നിക്ഷേപ

Business & Economy

ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ അപാക്‌സ് പാര്‍ട്‌നേഴ്‌സ് നിക്ഷേപമിറക്കും

മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപാക്‌സ് പാര്‍ട്‌നേഴ്‌സ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ ഫ്രാക്റ്റല്‍ അനലിറ്റിക്‌സില്‍ മൈനോറിറ്റി സ്റ്റേക്ക് സ്വന്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് അനുസരിച്ച് നിലവിലുള്ള നിക്ഷേപകര്‍ ഒഴിയും. അടുത്ത ആഴ്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഇന്ത്യ, യുഎസ് ആസ്ഥാനമായ സ്വകാര്യ

Arabia

‘ബിസിനസിന്റെ അടിത്തറ മനുഷ്യനാണ്; നിക്ഷേപം മനുഷ്യവിഭവശേഷിയിലാകട്ടെ’

ദുബായ്: ജീവനക്കാരുടെ വൈദഗ്ധ്യത്തില്‍ വലിയ പ്രതിസന്ധിയാണ് 2030 ആകുമ്പോഴേക്കും യുഎഇ നേരിടുകയെന്ന് കോണ്‍ ഫെറിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജൊനാതന്‍ ഹോംസ്. ഏകദേശം 50 ബില്ല്യണ്‍ ഡോളറിന്റെ ബിസിനസ് ഇത് മൂലം ബാധിക്കപ്പെടും. സമ്പദ് വ്യവസ്ഥയുടെ അഞ്ച് ശതമാനത്തോളം വരുമിത്-അദ്ദേഹം പറഞ്ഞു. ബിസിനസ്

Business & Economy

പരിഷ്‌കരണങ്ങള്‍ റിയല്‍റ്റി മേഖലയിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിച്ചു

മുംബൈ: റിയല്‍റ്റി രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ മേഖലയിലേക്കുള്ള വിദേശ നിക്ഷേപം (എഫ്‌ഐഐ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്. റിയല്‍റ്റി മേഖലയുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും ചട്ടക്കൂടും ആഗോള ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്കിടയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചുവെന്ന് ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Business & Economy

നിക്ഷേപ അവബോധത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ന്യൂഡെല്‍ഹി: ഏഷ്യയില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും അവബോധമുള്ള സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പന്ന വിഭാഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. ബഹുരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ

Arabia

വിദേശനിക്ഷേപം ഖത്തറിലേക്ക്, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

ദോഹ: സാമൂഹ്യ, സാമ്പത്തിക നയങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ ഖത്തര്‍ നടപ്പാക്കി വരുന്ന പുതിയ പരിഷ്‌കാര നടപടികള്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട്. സൗദിയിലേക്കായിരുന്നു നിക്ഷേപകര്‍ കൂടുതലായി കണ്ണുവെച്ചിരുന്നതെങ്കിലും അടുത്തിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി

Business & Economy

നിക്ഷേപം ഒരു വളരുന്ന ധനം

  നിക്ഷേപം എന്താണ് എന്നും എങ്ങിനെ എന്നും പഠിക്കണം എങ്കില്‍ ഏറ്റവും എളുപ്പം ഗുജറാത്തികളിലേക്ക് നാം നോക്കേണ്ടിയിരിക്കുന്നു. നമ്മള്‍ നിക്ഷേപത്തെ കാണുന്ന രീതിയും ഗുജറാത്തികള്‍ പിന്തുടരുന്ന രീതിയും രണ്ടും രണ്ടാണ്. സാധാരണയായി ഒരു കുട്ടി ജനിച്ചാല്‍ നമ്മള്‍ ചെയ്യുക അവര്‍ക്കു വേണ്ട

Business & Economy

യുഎസ് ടെക് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കണം: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് യുഎസിലെ ടെക് കമ്പനികളുടെ് പങ്കാളിത്തം ആവശ്യപ്പെട്ട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങളുടെ സാധ്യതകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎസിലെ ടെക് വിദഗ്ധരുമായി സംവദിക്കവെയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Banking

ബാങ്കുകളില്‍ വെളിപ്പെടുത്താതെ കിടക്കുന്നത് മൂന്ന് ലക്ഷം കോടി രൂപയിലധികം എന്‍പിഎ

മുംബൈ: ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ബാങ്കുകളില്‍ മൂന്ന് ലക്ഷം കോടിയിലധികം രൂപയുടെ വെളിപ്പെടുത്താത്ത നിഷ്‌ക്രിയാസ്തി ഉണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ (ടിയു) സിബില്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. നിലവില്‍ തിരുത്തല്‍

Business & Economy

പുത്തന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളില്‍ ഡെല്‍ഹി മുന്നില്‍

  ന്യൂഡെല്‍ഹി: രാജ്യത്ത് പുത്തന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശേഷിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഡെല്‍ഹിക്ക് ഒന്നാം സ്ഥാനം. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കോണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) ആണ് സംസ്ഥാനങ്ങളുടെ നിക്ഷേപ ശേഷി അടയാളപ്പെടുത്തികൊണ്ടുള്ള സൂചിക തയാറാക്കിയത്. 2017ലെ സൂചികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു

Business & Economy Slider

പശ്ചാത്തലസൗകര്യ നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി 2018ലേക്കുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാന്‍ രണ്ട് കാര്യങ്ങളില്‍ ധനമന്ത്രി നിര്‍ബന്ധമായും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒന്ന്, പൊതു മേഖല സ്ഥാപനങ്ങളുടെ വെറുതെ കിടക്കുന്ന ഭൂമി അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി വിട്ടുകൊടുത്ത്

Business & Economy FK Special

മൈ ഹോമുമായി ചേര്‍ന്ന് RMZ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

പത്ത് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഓഫീസ് സ്‌പേസ് നിര്‍മ്മിക്കുന്നത് ഹൈദരാബാദ് : റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ RMZ കോര്‍പ്പ്, ഹൈദരാബാദ് ആസ്ഥാനമായ മൈ ഹോം ഗ്രൂപ്പുമായി ചേര്‍ന്ന് നഗരത്തില്‍ പ്രീമിയം കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പേസ് ഒരുക്കുന്നതിന് ഒരു ബില്യണ്‍ യുഎസ്

Business & Economy World

ഹലോഫ്രെഷില്‍ നിക്ഷേപം നടത്തി ഖത്തര്‍

പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഖത്തറിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് റോക്കറ്റ് ഇന്റര്‍നെറ്റിന്റെ കീഴിലുള്ള ഹലോഫ്രഷ് ഫണ്ടിംഗ് നേടിയത് ദോഹ: ജര്‍മന്‍ കമ്പനിയായ റോക്കറ്റ് ഇന്റര്‍നെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹലോഫ്രഷിലെ ഓഹരികള്‍ ഖത്തര്‍ വാങ്ങി. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഖത്തറിന്റെ

Business & Economy FK Special

എന്‍ജിനിയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് സോന ഗ്രൂപ്പ്

മുംബൈ: ആഗോളതലത്തില്‍ ബിസിനസ്സ് ശക്തമാക്കുന്നതിനായി എഞ്ചിനീയറിങ്, ഗവേഷണ മേഖലകളില്‍ നിക്ഷേപത്തിനൊരുങ്ങി ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ സോന ഗ്രൂപ്പ്. സംയുക്ത സംരംഭമായ എസ്ബിപിഎഫ്എല്ലില്‍ ജപ്പാനീസ് പങ്കാളി മിത്സുബിഷി മിനറലിന്റെ കൈവശമുണ്ടായിരുന്ന 25 ശതമാനം ഓഹരികള്‍ സോന ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. ഇന്ത്യ, ജര്‍മനി, ഹംഗറി