Tag "invest"

Back to homepage
FK Special Slider

നിക്ഷേപ സമാഹരണം എളുപ്പമാക്കാം

അളന്ന് വരച്ച് ഒരു എന്‍ജിനീയര്‍ ഒരു കെട്ടിടം പണിയുന്നത് പോലെ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല സംരംഭകത്വം. മികച്ച ആശയം, മാനേജ്‌മെന്റ് വൈദഗ്ദ്യം ഉള്ളവര്‍ തുടങ്ങി അനുകൂലമായ ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും ഒരു സംരംഭം വിജയം കാണണമെങ്കില്‍ ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ആവശ്യമാണ്. അതില്‍

Entrepreneurship

യുഎസ് സര്‍ക്കാര്‍ ഏജന്‍സിയില്‍ തിക്കോന 171 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

  മുംബൈ: നിക്ഷേപക സ്ഥാപനങ്ങളായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഓക്ക് ഇന്‍വെസ്റ്റ്‌മെന്റ്, ഐഎഫ്‌സി, എവര്‍‌സ്റ്റോണ്‍ കാപ്പിറ്റല്‍ എന്നിവയുടെ സംയുക്ത സംരംഭം തിക്കോന ഡിജിറ്റല്‍, യുഎസ് സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാന്‍സ് ഏജന്‍സിയായ പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 171 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു. വാണിജ്യ

Auto

ട്രംപ് ഇഫക്റ്റ്: യുഎസില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ജനറല്‍ മോട്ടോഴ്‌സ്

  സൗത്ത്ഫീല്‍ഡ്: യുഎസ് വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്(ജിഎം) അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ യുഎസില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് താല്‍പര്യപ്രകാരമാണ് നടപടി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ തന്നെ നിര്‍മ്മാണം നടത്തണമെന്നാണ് ട്രംപിന്റ് ആവശ്യം.

Branding

വാര്‍ബെര്‍ഗ് ഇന്ത്യയില്‍ എട്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കും

  മുംബൈ: സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് വാര്‍ബെര്‍ഗ് പിന്‍കസ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ എട്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയേക്കും. ലോകത്തിലെ തന്നെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയായ ഇന്ത്യയില്‍, കഴിഞ്ഞ രണ്ട് ദശാബ്ദ കാലത്തോളമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങളിലാണ്

Branding

സിറ്റി ഗ്യാസ് വിതരണം: 1,200 കോടി രൂപ നിക്ഷേപിക്കാന്‍ എച്ച്പിസിഎല്‍ പദ്ധതി

  മുംബൈ: സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ശൃംഖലകളില്‍ 1,200 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ എച്ച്പിസിഎല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ്) പദ്ധതിയിടുന്നു. ഗ്യാസ് വിതരണ ശൃംഖലകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും അടിസ്ഥാ നസൗകര്യ വികസനത്തിനും വേണ്ടിയാണ് എച്ച്പിസിഎല്‍ നിക്ഷേപത്തിനൊരുങ്ങുന്നത്. അവന്തിക ഗ്യാസ്

Branding

റെസിഡന്‍ഷ്യല്‍ പദ്ധതികള്‍: ആള്‍ട്ടിക്കൊ കാപിറ്റല്‍ 400 കോടി നിക്ഷേപിച്ചു

  മുംബൈ: രണ്ട് റെസിഡന്‍ഷ്യല്‍ പദ്ധതികളിലായി പ്രമുഖ ഫൈനാന്‍സിംഗ് കമ്പനിയായ ആള്‍ട്ടിക്കോ കാപിറ്റല്‍ 400 കോടി രൂപ നിക്ഷേപിച്ചു. പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫാരന്ദെ പ്രൊജക്ട്‌സ് നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചശീല്‍ ബില്‍ഡെക് എന്നീ കമ്പനികളുടെ പദ്ധതികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. നിര്‍മാണ

Branding

ഇന്‍ഫോസിസ് ടൈഡല്‍സ്‌കെയിലില്‍ നിക്ഷേപം നടത്തി

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടൈഡല്‍ സ്‌കെയറില്‍ നിക്ഷേപം നടത്തി. കമ്പനികളുടെ വലിയ ഡാറ്റാകള്‍ കുറഞ്ഞ ചെലവില്‍ വിശകലനം ചെയ്യുന്ന സ്ഥാപനമാണ് ടൈഡല്‍സ്‌കെയില്‍. നിക്ഷേപം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടൈഡല്‍സ്‌കെയിലില്‍

Branding

സോഫ്റ്റ്ബാങ്ക് ഒലയില്‍ 2,000 കോടി രൂപയോളം നിക്ഷേപിച്ചേക്കും

ബെംഗളൂരു: ജാപ്പനീസ് ടെലികോം ആന്‍ഡ് ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്ക് കോര്‍പ് 1,700 കോടി രൂപ മുതല്‍ 2,000 കോടി രൂപ വരെ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ഒലയില്‍ നിക്ഷേപിച്ചേക്കുമെന്ന് സൂചന. ഒലയുടെ പുതിയ റൗണ്ട് നിക്ഷേപസമാഹരണത്തില്‍ സോഫ്റ്റ്ബാങ്കാണ് മുന്നിട്ടു

Entrepreneurship

എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ ആക്‌മെ പദ്ധതികളില്‍ 500 കോടി നിക്ഷേപിക്കും

മുംബൈ: മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍റ്റി കമ്പനിയായ ആക്‌മെ റിയല്‍റ്റി ഡെവലപ്പേഴ്‌സില്‍ എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ 500 കോടി രൂപ നിക്ഷേപിക്കും. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ധാരണയിലെത്തി. എച്ച്ഡിഎഫ്‌സി ക്യാപിറ്റലിന്റെ മുംബൈയിലുള്ള ആദ്യ നിക്ഷേപമാണിത്. മുംബൈ മെട്രോപൊളിറ്റന്‍ ഏരിയയില്‍ ആക്‌മെയുടെ നാല്

Entrepreneurship

പാലുല്‍പ്പന്ന കമ്പനികള്‍ കൂടുതല്‍ ചെലവിടും

ഹൈദരാബാദ്: പാലിനും മൂല്യ വര്‍ധിത പാലുല്‍പ്പന്നങ്ങള്‍ക്കും വലിയ തോതില്‍ ആവശ്യം വര്‍ധിച്ചതോടെ ഡയറി കമ്പനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ തുക ചെലവഴിക്കാനൊരുങ്ങുന്നു. കോള്‍ഡ്‌ചെയിന്‍ (താപനില നിയന്ത്രിച്ച് നടത്തുന്ന വിതരണ ശൃംഖല) മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനാണ് ക്ഷീരോത്പന്ന കമ്പനികള്‍ താല്‍പ്പര്യപ്പെടുന്നത്.

Branding

നഹായ് ബോണ്ടുകളില്‍ എല്‍ഐസി 6,000 കോടി നിക്ഷേപിക്കുന്നു

  ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്ററായ ലൈഫ് ഇന്‍ഫുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി) നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (നഹായ്) ഈ സാമ്പത്തിക വര്‍ഷം വില്‍ക്കുന്ന കടപത്രങ്ങളില്‍ 6,000 കോടി രൂപ നിക്ഷേപിക്കുന്നു. റോഡ് വികസന പദ്ധതിക്കായി 30,000

Business & Economy

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ റഷ്യ 500 മില്ല്യണ്‍ ഡോളര്‍ ചെലവിടും

പനാജി: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ 500 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച് റഷ്യ. പുതിയതായി രൂപീകരിച്ച നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടു(എന്‍ഐഐഎഫ്)മായി ചേര്‍ന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ‘റഷ്യന്‍- ഇന്ത്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്’ ആവിഷ്‌കരിക്കുകയാണ് ഈ

Branding

രത്തന്‍ ടാറ്റ ഗോക്യൂവില്‍ നിക്ഷേപം നടത്തി

ന്യൂഡെല്‍ഹി: വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ വെര്‍ച്വല്‍ ഫിറ്റ്‌നസ് കോച്ചിംഗ് പ്ലാറ്റ്‌ഫോമായ ഗോക്യൂവില്‍ നിക്ഷേപം നടത്തി. നിക്ഷേപ മൂല്യം പുറത്തുവിട്ടിട്ടില്ല. ഈ നിക്ഷേപം ഗോക്യൂ ടീമിനെ സംബന്ധിച്ചിടത്തോളം അത്യധികം സന്തോഷം തരുന്നതാണെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ

Slider Top Stories

‘ഒല പേടി’: യുബര്‍ ഇന്ത്യയില്‍ 13,000 കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാര്‍സേവന മേഖലയിലെ മുന്‍നിര കമ്പനിയായ യുബര്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശ്രമിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 20,000 പാസഞ്ചര്‍ കാറുകള്‍ വാങ്ങാനാണ് യുബര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന കാറുകള്‍ കമ്പനിയുടെ സേവനശൃംഖലയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന

Branding

യുവര്‍നെസ്റ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: പ്രാരംഭഘട്ട വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭമായ യുവര്‍നെസ്റ്റ് രണ്ടാം ഘട്ട ഫണ്ട് (ഫണ്ട് II) പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 300 കോടി രൂപയുടെ നിക്ഷേപമാണ് രണ്ടാംഘട്ടത്തില്‍ യുവര്‍നെസ്റ്റ് വകയിരുത്തിയിട്ടുള്ളത്. യുവര്‍നെസ്റ്റ് ഇന്ത്യ ഫണ്ട് II ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ നിക്ഷേപകരെയാണ് ലക്ഷ്യമിടുന്നത്. അടുത്ത