Tag "introduces"

Back to homepage
Tech

നോവമുണ്ടി ഇരുമ്പയിര് ഖനി ഇനി ഡ്രോണ്‍ നിരീക്ഷണത്തില്‍

  കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ഖനികളിലൊന്നായ നോവമുണ്ടി ഇരുമ്പയിര് ഖനി ഡ്രോണ്‍ നിരീക്ഷണത്തില്‍. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ഖനിയുടെ നിരീക്ഷണത്തിന് ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ബും ജില്ലയില്‍ ടാറ്റ സ്റ്റീലിന്റെ കൈവശമുള്ള നോവമുണ്ടി ഖനിയില്‍ ബെംഗളൂരു കേന്ദ്രമാക്കിയ

Slider Top Stories

നോട്ട് മാറ്റാന്‍ എത്തുമ്പോള്‍ വിരലില്‍ മഷി പുരട്ടും

  ന്യൂഡെല്‍ഹി: അസാധുവാക്കിയ 1000,500 രൂപാ നോട്ടുകള്‍ മാറ്റുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളിലെത്തുന്നവരുടെ കൈവിരലില്‍ മഷിപുരട്ടാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ഒരേ ആളുകള്‍ പലതവണ പണം മാറ്റി വാങ്ങാന്‍ എത്തുന്നത് തടയാനാണ് ഇത്. ബാങ്കുകളിലെ ക്യൂ അനന്തമായി നീളുന്ന സാഹചര്യം

Auto

മെഴ്‌സിഡസ് ബെന്‍സ് രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങള്‍ അവതരിപ്പിച്ചു

  ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് മുന്‍ഗാമികളില്ലാത്ത രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങളുമായി രംഗത്ത്. സി ക്ലാസ് കാബ്രിയോലെയും എസ് ക്ലാസ് കാബ്രി യാലെയുമാണ് മെഴ്‌സിഡസ് ബെന്‍സ് അവതരിപ്പിച്ചത്.. 1971ല്‍ പുറത്തിറങ്ങി ആദ്യമായി ഇന്ത്യയിലെത്തുന്ന എസ് ക്ലാസ് കാബ്രിയോലെ

Branding

സാംസങ് ‘മൈ ഗാലക്‌സി’ ആപ്പ് അവതരിപ്പിച്ചു

  കൊച്ചി: സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ ‘മൈ ഗാലക്‌സി’ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വേണ്ടി സാംസങ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സാംസങ് സെഡ്3 സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമായി അവതരിപ്പിച്ച ‘മൈ ഗാലക്‌സി’ ആപ്പ് 10 മില്യണിലധികം ആളുകളാണ് ഗൂഗിള്‍

Slider Tech

വാര്‍ത്താലേഖനങ്ങള്‍ക്ക് വസ്തുതാ പരിശോധന സൗകര്യമൊരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് നവമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ എത്രമാത്രം സത്യസന്ധമാണെന്ന് ജനങ്ങള്‍ക്ക് അറിയില്ല. വാര്‍ത്തകളുടെ നേരറിയാന്‍ ഗൂഗിള്‍ അവസരമൊരുക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയുന്നതിന് അവസരമൊരുക്കികൊണ്ട് ഗൂഗിള്‍ വാര്‍ത്താലേഖനങ്ങളില്‍ ഫാക്ട് ചെക്ക് ടാഗ് ഉള്‍പ്പെടുത്തുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവരങ്ങളുടെ

Women

റെയ്ല്‍വെ കാറ്ററിംഗ് സര്‍വീസ്: സ്ത്രീകള്‍ക്ക് 33 ശതമാനം സബ് ക്വാട്ട

ന്യൂഡെല്‍ഹി: റെയ്ല്‍വെ കാറ്ററിംഗ് യൂണിറ്റ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സബ് ക്വാട്ട അനുവദിച്ചു. ട്രെയ്ന്‍ അറ്റ് എ ഗ്ലാന്‍സി(സ്റ്റേഷനുകള്‍ക്കിടയുള്ള ട്രെയ്‌നുകള്‍, സ്റ്റേഷന്‍ കോഡ്, ട്രെയ്‌നിന്റെ പേര്, റൂട്ട് മാപ്പ് തുടങ്ങിയ വിവരങ്ങള്‍)ന്റെ പുതിയ ടൈംടേബിളും റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു

Tech

ഇന്ത്യയില്‍ ആദ്യമായി സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് അവതരിപ്പിച്ചിരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

മുംബൈ: ഇന്ത്യയില്‍ ആദ്യമായി സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ വിവിധ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി റീട്ടെയ്ല്‍ ബാങ്കിങ്, അഗ്രി ബിസിനസ്, ട്രഷറി, എച്ചആര്‍ തുടങ്ങി ബാങ്കിലെ 200 ബിസിനസ് പ്രക്രിയകളില്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് ഉപയോഗിച്ചുതുടങ്ങി. ഐസിഐസി ബാങ്കില്‍ ഇടപാടുകാര്‍ക്ക്