Tag "internet"

Back to homepage
FK News

ഇന്റര്‍നെറ്റ് വാര്‍ത്താമാധ്യമങ്ങളുടെ അന്തകനല്ല

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വാര്‍ത്താവിസ്‌ഫോടനരംഗത്ത് ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണില്‍ സംഭവിത്തുന്ന കാര്യത്തിന്റെയും പുതിയ വിവരങ്ങള്‍ നിമിഷം പ്രതി ഇന്റര്‍നെറ്റിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്നതിന് നാം സാക്ഷികളാണ്. ഡിജിറ്റല്‍ യുഗത്തോടെ വായനയുടെയും വാര്‍ത്താമാധ്യമങ്ങളുടെയും കഥ കഴിയുമെന്ന് വലിയ തോതില്‍ മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം

Arabia

സൗദിയിലും യുഎഇയിലും ഈജിപ്റ്റിലും ഏറ്റവും പേര്‍ തെരഞ്ഞ കാര്യം എന്ത്?

2018ല്‍ സൗദി അറേബ്യയിലും യുഎഇയിലും ഈജിപ്റ്റിലുമുള്ളവര്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത കാര്യങ്ങള്‍ എന്തായിരിക്കും. ഗൂഗിള്‍ ഇതാ പട്ടിക പുറത്തുവിട്ടിരിക്കുന്നു. യുഎഇയില്‍ ഏറ്റവും തെരയപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പ്രിയങ്ക ചോപ്രയും ശ്രീദേവിയുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ

FK Special Slider Tech Top Stories

ഇന്റര്‍നെറ്റിന്റെ ഭാവി ഇന്ത്യയാണ്

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ നിക്ഷേപങ്ങളും, വിശാലമായ പുതിയ വിപണികളുടെ സാധ്യത മുതലെടുക്കാന്‍ സിലിക്കണ്‍ വാലി നടത്തിയ ശ്രമങ്ങളും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയ്ക്കു കാരണമായി. ഇന്ത്യയില്‍ 400- ലേറെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ

Slider Tech

ഇന്റര്‍നെറ്റിന് ‘മാഗ്‌ന കാര്‍ട്ട’

  1215-ല്‍ രചിക്കപ്പെട്ട ഒരു നിയമസംഹിതയാണു മാഗ്‌ന കാര്‍ട്ട. സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി എന്നാണു മാഗ്‌ന കാര്‍ട്ടയെ വിശേഷിപ്പിക്കുന്നത്. ഇന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ, ഭരണഘടനയിലധിഷ്ഠിതമായ സര്‍ക്കാര്‍ സംവിധാനത്തിലേക്കു നയിച്ചത് മാഗ്‌ന കാര്‍ട്ടയാണെന്നു വിശ്വസിക്കുന്നുമുണ്ട്. ടെക്‌നോളജി ലോകത്തും മാഗ്‌ന കാര്‍ട്ട

Tech

ആഗോള വ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടേക്കും

ന്യൂഡെല്‍ഹി: ആടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതമാക്കുന്നതോടെയാണ് തടസം നേരിടുകയെന്ന് റഷ്യയാണ് അറിയിച്ചിരിക്കുന്നത്. അല്‍പ്പ നേരത്തേക്കായിരിക്കും നെറ്റ് തടസം ഉണ്ടാവുക. ലോകമെമ്പാടും വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ കണക്കിലെടുത്ത്

FK Special

ഇന്റര്‍നെറ്റിന്റെ വിശ്വാസ്യത കുറയുമ്പോള്‍

ഇന്റര്‍നെറ്റിന്‍മേലുള്ള മനുഷ്യന്റെ വിശ്വാസ്യത കുറഞ്ഞു വരുന്നുവെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ഇത്തരത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നത് നമ്മുടെ ഡിജിറ്റല്‍ മേഖലയിലെ മുന്നേറ്റത്തെ അപകടത്തിലാക്കും ആധുനിക ജീവിതത്തിന്റെ നിര്‍ണായക സവിശേഷതയാണ് ഡിജിറ്റല്‍ സാങ്കേതികത. 2016-ലെ കണക്കുകള്‍ പ്രകാരം 3.4 ബില്യണ്‍ ഇന്റര്‍നെറ്റ് ഉയോക്താക്കളും 3.8 ബില്യണ്‍

FK Special

സാങ്കേതികവിദ്യകള്‍ വികസനത്തില്‍ വരുത്തുന്ന സ്വാധീനം

ഐടി വികസനം വികസ്വര രാജ്യങ്ങളുടെ തലവര മാറ്റിക്കുറിക്കുന്നു. ചെറുരാജ്യങ്ങളില്‍ നിന്നുള്ള ഐടി പ്രൊഫഷനുകളടക്കമുള്ളവരുടെ കുടിയേറ്റം നിരുല്‍സാഹപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നു ആധുനികയുഗത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് സാങ്കേതികവിദ്യകളിലാണ്. അതുകൊണ്ടുതന്നെയാണ് ആധുനികയുഗം സാങ്കേതികയുഗം എന്ന പേരിലും അറിയപ്പെടുന്നത്. സാങ്കേതികവിദ്യകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍

Tech

ഇ-ജാഗ്രത: സ്‌കൂളുകളില്‍ സുരക്ഷിത ഇന്റര്‍നെറ്റ് പദ്ധതിയുമായി ജില്ലാ ഭരണകൂടം

കൊച്ചി: ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ഇ ജാഗ്രത പദ്ധതിയുമായി ജില്ലാ ഭരണകൂടം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആശയാവിഷ്‌കാരം നിര്‍വഹിച്ചതും നേതൃത്വം നല്‍കുന്നതും സംസ്ഥാന ഐടി മിഷന്‍ മുന്‍ ഡയറക്ടര്‍

Branding

കാസ്‌പേഴ്‌സ്‌കി ലാബിന്റെ ഇന്റര്‍നെറ്റ് സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കൊച്ചി: ആഗോള സൈബര്‍ സെക്യൂരിറ്റിസേവനദാതാക്കളായ കാസ്‌പേഴ്‌സ്‌കി ലാബ് കൂടുതല്‍ സമഗ്രമായ ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. വിന്‍ഡോസ്, മാക്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ അപകടകരമായ സൈറ്റുകള്‍, ഓണ്‍ലൈന്‍ ട്രാക്കിംഗ്, തട്ടിപ്പ്, പണാപഹരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന സംവിധാനമാണ് കാസ്‌പേഴ്‌സ്‌കി ഇന്റര്‍നെറ്റ് സെക്യൂരിറ്റിയും ടോട്ടല്‍