Tag "Internet Russia"

Back to homepage
Top Stories

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ റഷ്യ

മേയ് മാസം ഒന്നാം തീയതി റഷ്യയുടെ ഇന്റര്‍നെറ്റ് പരമാധികാരത്തെ (internet sovereignty) നിയമമാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒപ്പുവച്ചതോടെ സ്വന്തമായ, സ്വതന്ത്രമായ ഇന്റര്‍നെറ്റ് രൂപീകരിക്കാനുള്ള റഷ്യയുടെ ശ്രമം ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നും