Tag "Internet economy"

Back to homepage
Tech

ഇന്റർനെറ്റ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച എത്രകാലം

ഇന്ത്യയിലെ തുടക്കക്കാരായ ഇന്റെര്‍നെറ്റ് കമ്പനിക്കാര്‍ക്ക് 2018 പൊതുവെ നല്ല വര്‍ഷമായിരുന്നു. ഇത്തരത്തിലുള്ള പതിമൂന്നോളം സംരംഭങ്ങള്‍ ചേര്‍ന്ന് 100 മില്യണ്‍ ഡോളറിന്റെ (ഏകദേശം 693 കോടി രൂപ) നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം കൊയ്തത്. പക്ഷേ ഈ ഉല്ലാസ സവാരിക്ക് അധികകാലം ആയുസ്സില്ലെന്നാണ് പൊതുവെയുള്ള