Tag "interest rate"

Back to homepage
Banking

പലിശ നിരക്ക് 0.25% കുറച്ചു

ന്യൂഡെല്‍ഹി: പ്രതീക്ഷിച്ചതുപോലെ തന്നെ ആര്‍ബിഐ പലിശ നിരക്ക് 25 ബേസിക് പോയന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ഇന്നലെയവസാനിച്ച ധനനയാവലോകന യോഗത്തിന്റേതാണ് തീരുമാനം. ന്യൂട്രല്‍ എന്ന കാഴ്ചപ്പാട് അക്കൊമോഡേറ്റീവ് എന്നതിലേക്കും ആര്‍ബിഐ മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം ഇത്

Banking Slider

പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

മുംബൈ: രാജ്യത്തെ പണലഭ്യതാക്ഷാമം പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന് സൂചന. നാളെ ആരംഭിക്കുന്ന ആര്‍ബിഐ ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 മുതല്‍ 50 ബേസിസ് പോയന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. നാളെ

Banking

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ നില്‍ക്കുന്നതിനാല്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്താന്‍ ആറംഗ ധനനയ അവലോകന

FK News

അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കണമെന്ന് സിഐഐ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ഇന്ത്യന്‍ കമ്പനികള്‍. മുംബൈയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി നടത്തിയ കൂഴിക്കാഴ്ചയിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഇക്കാര്യം ആവശ്യപ്പെട്ടത്. ഫെബ്രുവരി ഏഴിനാണ് അടുത്ത നയപ്രഖ്യാപനം

Banking

പലിശ നിരക്കുകള്‍ കേന്ദ്ര ബാങ്ക് കുറച്ചേക്കുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം നവംബറിലെ 2.33 ശതമാനത്തില്‍ നിന്നും ഡിസംബറില്‍ 2.19 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കാണിത്. 2017 ഡിസംബറില്‍ 5.21

Co-Operative Banks

ജില്ലാ ബാങ്കുകളുടെ പലിശ നിരക്കുകള്‍ ഏകീകരിക്കുന്നു

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്‍റെ ഭാഗമായി ജില്ലാ സഹകരണ ബാങ്കുകളുടെ പലിശ നിരക്കുകള്‍ ഏകീകരിക്കുന്നു. നിലവില്‍ ഒരേ തരം വായ്പകള്‍ക്ക് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ വ്യത്യസ്ഥ പലിശ നിരക്കായിരുന്നു ഈടാക്കിയിരുന്നത്. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച്‌ 31 വരെയുളള പലിശ

Banking

പലിശ നിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തി. എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് 0.5വരെ ഉയര്‍ത്തിയപ്പോള്‍, ബാങ്ക് ഓഫ് ബറോഡ വായ്പ്പാ പലിശനിരക്ക് 0.1ശതമാനം വരെ ഉയര്‍ത്തി. നിലവില്‍ എച്ച്.ഡി.എഫ്.സി പലിശ കൂട്ടിയിരിക്കുന്നത് ഒരുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിനാണ്. 5മുതല്‍ 10വര്‍ഷം

Business & Economy Slider

അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്ക് കാല്‍ ശതമാനം (25 ബേസിസ് പോയ്ന്റ്) വര്‍ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധന നയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി വര്‍ധിച്ചു. റിവേഴ്‌സ് റിപ്പോ

Banking FK Special

പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവു വരുത്താന്‍ ഇടയില്ല

‘അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ 15 മുതല്‍ 18 ശതമാനം വരെ ഇപിഎസ് വളര്‍ച്ചയുണ്ടാകും’ മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമവും

Banking Business & Economy

ധനനയം ;ആര്‍ബിഐ പലിശ നിരക്കുകള്‍ താഴ്ത്തിയേക്കും

ബെംഗളൂരു: അടുത്തയാഴ്ച ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ കുറച്ചേക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയശേഷം സമ്പദ്‌വ്യവസ്ഥയിലെ ആവശ്യകതയും ഉപഭോഗവും കുറഞ്ഞത് തിരികെയെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്‍ബിഐക്കുള്ളത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പകുതിയിലധികം ഉപഭോക്തൃ ചെലവിടല്‍

Banking

ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു; ഉപഭോക്താക്കള്‍ക്ക് പുതുവത്സര സമ്മാനം

  കൊല്‍ക്കത്ത: ഭവന ഉപഭോക്താക്കള്‍ക്കുള്ള പുതുവത്സര സമ്മാനമായി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കുറച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വീട് വാങ്ങുന്നതിന് ഏറ്റവും മികച്ച സമയാണിതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക്

Slider Top Stories

ഇപിഎഫ് പലിശ 8.65 ശതമാനമായി കുറച്ചു

  ന്യൂഡെല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് നിലവിലെ 8.80 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ

Business & Economy

നോട്ട് അസാധുവാക്കലിനൊപ്പം യുഎസ് പലിശ നിരക്ക് വര്‍ധനയും ദുരിതം വര്‍ധിപ്പിക്കും

  ന്യൂഡെല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ 25 അടിസ്ഥാന പോയന്റ് വര്‍ധിപ്പിച്ചത് ഇന്ത്യയ്ക്ക് വരുന്ന സാമ്പത്തിക പാദങ്ങളില്‍ വെല്ലുവിളിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വ്

Business & Economy

വായ്പാ നിരക്കും വിലയില്‍ മാറ്റമില്ലാത്തതും വീട് വില്‍പ്പന വര്‍ധിപ്പിച്ചു

മുംബൈ: പ്രോപ്പര്‍ട്ടി വിലയില്‍ രണ്ട് വര്‍ഷമായി കാര്യമായ മാറ്റമില്ലാത്തതും പലിശ നിരക്കില്‍ കുറവ് വരുത്തിയതും രാജ്യത്തെ മുഖ്യ റിയല്‍റ്റി വിപണികളില്‍ വീട് വില്‍പ്പന വര്‍ധിപ്പിച്ചു. വര്‍ഷാനുപാതത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ നേടിയത്. മുന്‍നിര നഗരങ്ങളിലായി നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം