Tag "Instagram"

Back to homepage
Tech

ഇന്‍സ്റ്റയല്ല, ഫിന്‍സ്റ്റയാണു യുവാക്കളുടെ പുതിയ ആശ്വാസ കേന്ദ്രം

കാലിഫോര്‍ണിയ: ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍, ഹാഷ് ടാഗ്, മറ്റ് ഓണ്‍ലൈന്‍ ടൂളുകള്‍ എന്നിവ ഓരോരുത്തര്‍ക്കും ഓണ്‍ലൈനില്‍ സാമൂഹിക അടയാളങ്ങള്‍ രേഖപ്പെടുത്താനും, സാന്നിധ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നവയാണ്. എന്നാല്‍ അവയെല്ലാം ഒരുതരം സമ്മര്‍ദ്ദം ചെലുത്തുന്നവയുമാണ്. എല്ലാം തികഞ്ഞവരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എഡിറ്റ്

Top Stories

ഐസ്‌ലന്‍ഡുകാര്‍ക്ക് മടുത്തു; ഇന്‍സ്റ്റാഗ്രാം ഇൻഫ്ളുവന്‍സര്‍മാരെ

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണു ഐസ്‌ലന്‍ഡ്. മനോഹരമായ കാഴ്ചകള്‍ ഇന്‍സ്്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിച്ചിരിക്കണമെന്നാണു പറയപ്പെടുന്നത്. ഫാഷന്‍, ലൈഫ് സ്റ്റൈല്‍ മാഗസിനായ കോസ്‌മോപൊളിറ്റന്‍ ഐസ്‌ലന്‍ഡിനെ ഇന്‍സ്റ്റാഗ്രാമബിള്‍ പ്ലേസ് ഓണ്‍ എര്‍ത്തായി തെരഞ്ഞെടുത്തിരുന്നു. അതായത്, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍

Tech

ഇന്‍സ്റ്റാഗ്രാമേഴ്‌സിനു വേണ്ടി പൊതുശൗചാലയം; ചെലവഴിച്ചത് 2,78,000 ഡോളര്‍

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരമാണു പെര്‍ത്ത്. അവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഏറ്റവുമധികം എടുക്കുന്ന ചിത്രം ഏതെങ്കിലുമൊരു സ്മാരക കെട്ടിടത്തിന്റെതോ, യുനെസ്‌കോയുടെ പട്ടികയിലിടം നേടിയ പ്രദേശത്തിന്റേയോ, അതുമല്ലെങ്കില്‍ ഒരു കലാരൂപത്തിന്റേയോ അല്ല. പകരം, നീല നിറത്തിലുള്ള പെയ്ന്റ് ചെയ്ത മരം കൊണ്ടുള്ള

Top Stories

ഇന്‍സ്റ്റാഗ്രാം: മാനസികാരോഗ്യത്തിന് ഏറ്റവുമധികം ദോഷം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം

വിശ്രമിക്കുവാനോ, സ്വസ്ഥമായി ഇരിക്കുവാനോ ഉള്ള ഏറ്റവും അനുയോജ്യമായ രീതി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ കണ്ട് ലൈക്ക് ചെയ്യുകയാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനു പകരം ലക്ഷ്യമില്ലാതെ മൊബൈല്‍ ഫോണിലെ സ്‌ക്രീനില്‍ നോക്കി ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ കാണുന്ന ദൃശ്യങ്ങള്‍ സ്‌ക്രോള്‍ ഡൗണ്‍

More

ആലിയ ഭട്ടിന് ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഫോളോവേഴ്‌സ്

മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഫോളോവേഴ്‌സെന്ന അപൂര്‍വ നേട്ടത്തിനു ബോളിവുഡ് നടി ആലിയ ഭട്ട് അര്‍ഹയായി. ബുധനാഴ്ച നേട്ടം കൈവരിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ക്കു നന്ദി അറിയിച്ചു കൊണ്ട് ആലിയ പ്രത്യേക വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍

Top Stories

വിനോദത്തില്‍നിന്നും ഇ-കൊമേഴ്‌സിലേക്ക് ഇന്‍സ്റ്റാഗ്രാമിന്റെ ചുവടുവയ്പ്പ്

  ആധുനിക കാറ്റലോഗാണ് ഇന്‍സ്റ്റാഗ്രാം. നമ്മളുടെ പ്രിയ ബ്രാന്‍ഡുകളെ മനോഹരങ്ങളായ ചിത്രങ്ങള്‍ ഉപയോഗിച്ചും വീഡിയോ ക്ലിപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിക്കുന്നു. പുതിയ ബ്രാന്‍ഡുകളെ കുറിച്ചും അവയെ കുറിച്ചുള്ള പ്രസക്തമായ കാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്ന് ഇന്‍സ്റ്റാഗ്രാമിലാണ് ലഭ്യമാകുന്നത്. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിലോ, ടിവിയിലോ

FK News

ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക്, ഷോപ്പിംഗ് ബട്ടണ്‍ പരീക്ഷണത്തില്‍

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഹ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇ- കൊമേഴ്‌സിലേക്ക് പ്രവേശിക്കുന്നു. തെരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ പോസ്റ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായുള്ള ‘ചെക്ക്ഔട്ട്’ ബട്ടണ്‍ പരീക്ഷിക്കുകയാണെന്ന് സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് യൂണിറ്റ് ഓണ്‍ലൈനില്‍ അറിയിച്ചിട്ടുണ്ട്. പല ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് ഉപയോക്താക്കളെ ഇന്‍സ്റ്റഗ്രാമിലെ മിഴിവുള്ള

FK News

ചലനമറ്റത് മൂന്ന് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

ഇന്ന് ജീവവായു പോലെയാണു നമ്മള്‍ ഓരോരുത്തര്‍ക്കും സോഷ്യല്‍ മീഡിയ. ഭൂരിഭാഗം പേരും ജി മെയ്ല്‍ തുറന്നു നോക്കാത്ത ദിവസമുണ്ടാകില്ല. ഫേസ്ബുക്കിലെ പോസ്റ്റും, ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയും നോക്കാതിരിക്കാന്‍ എത്ര പേര്‍ക്ക് ഇന്നു സാധിക്കും ? ഇത്തരമൊരു സാഹചര്യത്തില്‍ ഈ പറഞ്ഞ നവമാധ്യമങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍

FK News

ഇറാനില്‍ വിദേശകാര്യമന്ത്രി രാജി അറിയിച്ചത് ഇന്‍സ്റ്റാഗ്രാമിലൂടെ

ടെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരിഫ് രാജി അറിയിച്ചത് ഇന്‍സ്റ്റാഗ്രാമിലൂടെ. 2015-ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളാണു സരിഫ്. ‘ സേവനം തുടരാന്‍ സാധിക്കാത്തതില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. സേവനത്തിലിരിക്കവേ, എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും

Top Stories

ഇന്‍സ്റ്റാഗ്രാം പകരുന്ന ഉത്കണ്ഠ

ഏതാനും ആഴ്ച മുമ്പ്, ആപ്പില്‍ ചെലവഴിക്കുന്ന സമയം നിരീക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ പിക്ച്ചര്‍ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ യൂസറുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കല്‍പിക്കുന്നവരില്‍ ഏറ്റവും താഴെയാണ് ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാനമെന്ന്

FK News

ഇന്‍സ്റ്റാഗ്രാമിലെ വൈറലായ ചിത്രത്തിന്റെ സൃഷ്ടാവ് ഇന്ത്യന്‍ വംശജന്‍

കാലിഫോര്‍ണിയ: ഒരു മുട്ടയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചാ വിഷയം. ഇന്‍സ്റ്റാഗ്രാമിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് ആയി മാറിയിരിക്കുന്നതു മുട്ടയുടെ ചിത്രമാണ്. ടിവി താരം കൈലി ജെന്നറിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഇതിലൂടെ തിരുത്തിക്കുറിച്ചത്. @world_record_egg എന്ന പേരിലുള്ള

Tech

കുട്ടികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അശ്ലീല സൈറ്റുകളിലേക്കെത്തുന്നു

ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി ദുരൂപയോഗം ചെയ്യുന്നതായി പരാതി. കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റിലേക്ക് മറിച്ച് വില്‍ക്കുന്ന ഒരു വലിയ സംഘം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.ഓസ്‌ട്രേലിയയിലെ 10 ഡെയ്‌ലിയാണ് പീഡോഫിലുകള്‍

FK News

ഇന്‍സ്റ്റാഗ്രാമില്‍ ലോക നേതാവായി പ്രധാനമന്ത്രി മോദി

ന്യൂഡെല്‍ഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മടികാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ഒരു നാഴികക്കല്ല് കൂടി. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോക നേതാവ് എന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. വിവര വിശകലന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ട്വിപ്ലോമസി

Tech

വ്യാജ ലൈക്ക്, ഫോളോവേഴ്‌സ് എന്നിവ നീക്കം ചെയ്യാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍, യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ജനപ്രിയമാണെന്നു തോന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ലൈക്ക്, കമന്റ്‌സ്, ഫോളോവേഴ്‌സ് എന്നിവ തുടച്ചുനീക്കാന്‍ ശ്രമം ആരംഭിച്ചതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചു. തങ്ങളുടെ സേവനം വിശ്വസിച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള

Tech

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നു

ചില ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്വേര്‍ഡുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാം തന്നെയാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും വളരെ കുറച്ചാളുകളെ മാത്രമേ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചുവെന്നും പാസ്‌വേഡുകള്‍ ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. ഉപയോക്താക്കളോട് പാസ്‌വേഡുകള്‍ മാറ്റണമെന്നും

Tech

ഇന്‍സ്റ്റഗ്രാം ഹിന്ദിയിലേക്കും

ഇന്ത്യയിലെ കൂടുതല്‍ ആളുകളെ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ചില പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം.അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്‍സ്റ്റഗ്രാം ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന വിവരം ടെക് ലോകത്തെ പ്രമുഖ ജെയ്ന്‍ മാന്‍ചുന്‍

Tech

വാട്‌സ്ആപ്പും, ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും ഒറ്റ എക്കൗണ്ടില്‍ വരുന്നു

സാമൂഹ്യമാധ്യമ ഭീമന്മാരായ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒറ്റ എക്കൗണ്ട് വഴി പയോഗിക്കാനുള്ള അവസരം ഒരുങ്ങുന്നു. വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ എന്നീ രണ്ട് പുതിയ സവിശേഷതകളോട് കൂടിയാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പൊരുങ്ങുന്നത്. ഇതോടൊപ്പമാകും ലിങ്ക്ഡ് അക്കൗണ്ടുകളും വാട്‌സ്ആപ്പില്‍ എത്തും. വാട്‌സ്ആപ്പിന്റെ

Slider Tech

ഇന്‍സ്റ്റാഗ്രാമില്‍നിന്നും സ്ഥാപകര്‍ പടിയിറങ്ങുമ്പോള്‍

ഫേസ്ബുക്ക്, 2012-ല്‍ ഇന്‍സ്റ്റാഗ്രാമിനെ ഏറ്റെടുക്കുമ്പോള്‍ സ്വയംഭരണാവകാശം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാരം കുറച്ചു കൊണ്ടുവന്നു. അതാകട്ടെ, ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാപകരെ കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്താനും പ്രേരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ലോഞ്ച് ചെയ്ത് എട്ട് വര്‍ഷത്തിനു ശേഷവും പിന്നീട് അത് ഫേസ്ബുക്കിന്

Tech

വ്യാജ എക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ന്യൂഡെല്‍ഹി: അടുത്ത മാസം മുതല്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം എത്തുന്നു. മറ്റുള്ളവരുടെ എക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനുള്ള ‘എബൗട്ട് ദിസ് എക്കൗണ്ട്’ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരാളുടെ എക്കൗണ്ടിനെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളില്‍