Tag "inflation"

Back to homepage
FK Special Slider

മാന്ദ്യകാലത്തെ അരുതായ്മകള്‍

വ്യാപാര മാന്ദ്യം വരുമ്പോള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഓരോ സ്ഥാപനത്തിലെയും സെയില്‍സ് ജീവനക്കാര്‍ ആയിരിക്കും. ഉപഭോക്താക്കളെ വിളിച്ചാല്‍ അവര്‍ക്ക് കാണാന്‍ താല്‍പ്പര്യം ഉണ്ടാവില്ല. എന്നാല്‍ സ്വന്തം മാനേജ്‌മെന്റാവട്ടെ എന്തുകൊണ്ട് വില്‍പ്പന നടന്നില്ല, ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ല… തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. ചെകുത്താനും

FK Special Slider

മാന്ദ്യകാലത്ത് സംരംഭകര്‍ അവശ്യം ചെയ്യേണ്ട കാര്യങ്ങള്‍

‘ഒന്നും പറയണ്ട സാറേ. അല്ലെങ്കിലേ ബിസിനസ് ഒന്നും ഇല്ല. ഇതിന്റെ കൂടെ ഇങ്ങനെ പ്രളയവും വന്നാലോ? മടുത്തു. എല്ലാം വിട്ടെറിഞ്ഞിട്ട് പോയാലോ എന്നാലോചിക്കുകയാ.’ ഈ വാക്കുകള്‍ നിങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ടാവുമല്ലോ അല്ലേ? ഇതില്‍ അതിശയോക്തിയൊന്നുമില്ല. ഒരു പ്രളയം കഴിഞ്ഞ് നടുവൊടിഞ്ഞ

FK News

മാന്ദ്യം തുടര്‍ന്നാല്‍ ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ന്യൂഡെല്‍ഹി: രാജ്യത്തെ ഓട്ടോമൊബീല്‍ മേഖലയില്‍ മാന്ദ്യം തുടരുന്ന പക്ഷം വാഹന ഘടക നിര്‍മാണ മേഖലയിലെ അഞ്ചിലൊന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) പ്രസിഡന്റ് റാം വെങ്കടരമണി. അഞ്ച് ദശലക്ഷം പേര്‍ ജോലി ചെയ്യുന്ന

FK News Slider

ആര്‍ബിഐയുടെ അധിക കരുതല്‍ ധനത്തില്‍ കണ്ണ്

മാന്ദ്യം പരിഹരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അധിക കരുതല്‍ ധനം ഉപയോഗിച്ചേക്കും ആര്‍ബിഐയുടെ പക്കലുള്ളത് 9.59 ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം കരുതല്‍ ധനം എടുക്കാനുള്ള ശ്രമം നേരത്തെ ആര്‍ബിഐ സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു ന്യൂഡെല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ

FK News Slider

സാമ്പത്തിക മാന്ദ്യത്തിന്റെ മുന്നറിയിപ്പ് നല്‍കി ജി20

ഫുക്കുവോക്ക: യുഎസ്-ചൈന വ്യാപാര യുദ്ധം അടക്കമുള്ള സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാനിലെ ഫുക്കുവോക്കയില്‍ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനം. ആഗോളതലത്തില്‍ പ്രതികൂല ഘടകങ്ങള്‍ മൂലമുള്ള അപകടാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായി ജാപ്പനീസ്

Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം 3.18 ശതമാനം

തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത് ഫൈബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു പണപ്പെരുപ്പം ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ്

Business & Economy Slider

മാര്‍ച്ചില്‍ പണപ്പെരുപ്പം ഉയര്‍ന്നു

ബെംഗളൂരു: കഴിഞ്ഞ മാസം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ റീട്ടെയ്ല്‍ പണപ്പെരുപ്പത്തിലും ചെറിയ വര്‍ധനവുണ്ടായിട്ടുണ്ടാകുമെന്ന് റോയ്‌റ്റേഴ്‌സിന്റെ പ്രവചനം. എങ്കിലും ഈ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലു ശതമാനമെന്ന ഇടക്കാല ലക്ഷ്യത്തിനും താഴെയായിരിക്കുമെന്നും റോയ്‌റ്റേഴ്‌സ് സര്‍വേ വ്യക്തമാക്കുന്നു. പ്രവചനം

Business & Economy Slider

പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന

ബെംഗളുരു: രാജ്യത്തെ പണപ്പെരുപ്പം ജനുവരിയില്‍ ഉയര്‍ന്നെന്നും എന്നാല്‍ ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ലക്ഷ്യമിട്ടതിന് താഴെ തുടര്‍ന്നെന്നും റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട്. ഭക്ഷണ, ഇന്ധന വിലകളില്‍ നേരിയ ഉയര്‍ച്ച ഉണ്ടായെങ്കിലും ജനുവരിയിലെ 19 മാസക്കാലത്തെ താഴ്ചയില്‍ നിന്ന് പണപ്പെരുപ്പം കാര്യമായി

Editorial Slider

ഉപഭോക്തൃ ആത്മവിശ്വാസവും തൊഴിലില്ലായ്മയും

തൊഴിലില്ലാത്ത വളര്‍ച്ചയെന്നും കടുത്ത മാന്ദ്യമെന്നും വ്യവസായമേഖലകളില്‍ തളര്‍ച്ചയെന്നുമെല്ലാമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് കേള്‍ക്കുന്ന പ്രധാന വിമര്‍ശനങ്ങള്‍. അതേസമയത്തുതന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ അതിവേഗകുതിപ്പിനെകുറിച്ച് ആഗോളതലത്തിലുള്ള സ്ഥാപനങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയും ചെയ്യുന്നു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മറ്റൊരു റിപ്പോര്‍ട്ടാണ്. അടുത്തിടെ റിസര്‍വ്

Business & Economy

ഉപഭോക്തൃ വിലയിലെ പണപ്പെരുപ്പം 19 മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 19 മാസത്തെ താഴ്ചയിലെത്തിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തിക്കിയ ഔദ്യോഗിക രേഖ വ്യക്കമാക്കുന്നു. 2.05 ശതമാനം ചെറുകിട പണപ്പെരുപ്പമാണ് ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും ഇന്ധന വിലയിലെ സമ്മര്‍ദം കുറഞ്ഞതുമാണ്

Business & Economy

വരാനിരിക്കുന്നത് 2008-ലേതിലും വലിയ സാമ്പത്തിക മാന്ദ്യം

ലണ്ടന്‍: കാലാവസ്ഥയ്ക്കും, പ്രകൃതിക്കും, സമ്പദ്‌രംഗത്തിനും മനുഷ്യന്‍ സൃഷ്ടിക്കുന്ന ഭീഷണി 2008-ലേതു പോലുള്ളതോ അതിലും വലുതോ ആയ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുകയാണെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരവും സമൂലവുമായ പരിഷ്‌കാരം ആവശ്യമാണെന്നും പഠന റിപ്പോര്‍ട്ട്

FK News Slider

പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ സമ്പദ് വ്യവസ്ഥക്ക് കഴിയുമെന്ന് വിദഗ്ധര്‍

ബെംഗളൂരു: രാജ്യത്ത് പണപ്പെരുപ്പം കഴിഞ്ഞ മാസം നേരിയ തോതില്‍ വര്‍ധിച്ചുവെങ്കിലും റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നതിന് താഴെയാണ് ഇപ്പോഴും നിരക്കെന്ന് റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. പലിശ നിരക്ക് കുറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന് മുന്‍പ് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് റോയ്‌ട്ടേഴ്്‌സ് പുറത്തു വിട്ടത്.

Business & Economy

വ്യാവസായിക തൊഴിലാളികളുടെ സിപിഐ പണപ്പെരുപ്പം 5.24

ന്യൂഡെല്‍ഹി: രാജ്യത്തെ വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 5.24 ശതമാനത്തിലെത്തി. നവംബറില്‍ 4.86 ശതമാനമാവും മുന്‍ വര്‍ഷം ഡിസംബറില്‍ 4 ശതമാനമായിരുന്നു ഇതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ പണപ്പെരുപ്പം – 0.96 ശതമാനമായിരുന്നു.

Business & Economy

രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആഗോള സാമ്പത്തിക മാന്ദ്യം

ന്യൂഡെല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകം അടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള വ്യാപാര മേഖലയിലെ ഇപ്പോഴത്തെ ഇടിവ്, പത്ത് വര്‍ഷം മുമ്പ് അഭിമുഖീകരിച്ച സാമ്പത്തിക മാന്ദ്യത്തിനു സമാനമായ അവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്നാണ് ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ലണ്ടന്‍ ആസ്ഥാനമായ

Current Affairs

പണപ്പെരുപ്പം 4.64 ശതമാനത്തിലേക്ക് കുറഞ്ഞു

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം നവംബര്‍ മാസത്തില്‍ 4.64 ശതമാനമായി ചുരുങ്ങിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഒക്‌റ്റോബര്‍മാസത്തേക്കാള്‍ കുറഞ്ഞ വര്‍ധനയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടേയും പച്ചക്കറികളുടെയും വില കുറഞ്ഞതാണ് പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. ഒക്‌റ്റോബറില്‍ 5.28