Tag "Indra Nooyi"

Back to homepage
FK News

ഇന്ത്യക്കുള്ളത് വന്‍ സാധ്യതകളെന്ന് ഇന്ദ്ര നൂയി

ന്യൂയോര്‍ക്: മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളതെന്ന് പെപ്‌സികോ മുന്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദ്ര നൂയി. വളര്‍ച്ചയുടെ വേഗത, എത്ര തടസങ്ങള്‍ നീക്കാന്‍ കഴിയും എന്നിവയാണ് യഥാര്‍ത്ഥത്തില്‍ ഉയരുന്ന ചോദ്യങ്ങളെന്നും നൂയി പറഞ്ഞു. ‘നൈപുണ്യം, ജനസംഖ്യ തുടങ്ങി എല്ലാ കാര്യത്തിലും രാജ്യത്തിന് വന്‍

Slider World

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ദ്ര നൂയി ?

വാഷിംഗ്ടണ്‍: ലോകബാങ്കിന്റെ തലപ്പത്തേക്ക് പെപ്‌സികോ മുന്‍ സിഇഒയും ഇന്ത്യന്‍ വംശജയുമായ ഇന്ദ്ര നൂയിയെ വൈറ്റ് ഹൗസ് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷം പെപ്‌സികോയെ നയിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നൂയി സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള

Current Affairs

ഇന്ധനം അവശേഷിക്കുന്നു; വ്യത്യസ്തമായെന്തെങ്കിലും ചെയ്യണം: ഇന്ദ്രാ നൂയി

  ന്യൂയോര്‍ക്ക്: ആഗോള ബവ്‌റിജസ് ഭീമനായ പെപ്‌സികോയുടെ സിഇഒ പദവിയില്‍ ഒരു വ്യാഴവട്ടക്കാലം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ശേഷം പടിയിറങ്ങുമ്പോഴും ആവേശം തെല്ലും ചോരാത്ത പുഞ്ചിരിയുമായ ഇന്ത്യന്‍ വംശജയായ സിഇഒ ഇന്ദ്ര നൂയി. ജീവിതത്തില്‍ വ്യത്യസ്തമായെന്തെങ്കിലും ചെയ്യാനാണ് തീരുമാനമെന്നും അതിനുള്ള ഊര്‍ജം

Business & Economy Slider

പെപ്‌സികോ സിഇഒ പദവിയില്‍ നിന്നും ഇന്ദ്ര നൂയി പടിയിറങ്ങി

ന്യൂഡെല്‍ഹി: ലോക പ്രശസ്ത ശീതള പാനീയ കമ്പനിയായ പെപ്‌സികോയുടെ തലപ്പത്ത് നിന്ന് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി പടിയിറങ്ങി. 24 വര്‍ഷം പെപ്‌സികോയില്‍ പ്രവര്‍ത്തിച്ച നൂയി അതില്‍ 12 വര്‍ഷം കമ്പനി സിഇഒ ആയിരുന്നു.പെപ്‌സികോയുടെ പുതിയ സി ഇ ഒ ആയി

Business & Economy FK News World

ട്രംപിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത് ഇന്ദ്ര നൂയി

വാഷിംഗ്ടണ്‍: പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തു. നൂയിക്കൊപ്പം മാസ്റ്റര്‍കാര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജയ് ബംഗയെയും അത്താഴവിരുന്നില്‍ പങ്കെടുത്തു. ന്യൂജേഴ്‌സിയിലെ ട്രംപിന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബില്‍ വെച്ച്

Business & Economy FK News Women

രാഷ്ട്രീയത്തിലേക്കില്ല, മുന്‍ഗണന കുടുംബത്തിന്: ഇന്ദ്ര നൂയി

ന്യൂയോര്‍ക്ക്: രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് ഇന്ദ്ര നൂയി. പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഇന്ദ്ര നൂയി താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്ന് വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷം പെപ്‌സിക്കോയുടെ സിഇഒ സ്ഥാനത്ത് ഉജ്വലമായ സേവനം നടത്തിയ

Business & Economy FK News Women

ഇന്ദ്ര നൂയി പെപ്‌സിക്കോയില്‍ നിന്നും പടിയിറങ്ങുന്നു

ന്യൂഡെല്‍ഹി: ഫുഡ് ആന്‍ഡ് ബിവറേജ് ഭീമനായ പെപ്‌സിക്കോ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ്(സിഇഒ) സ്ഥാനത്ത് നിന്നും ഇന്ദ്ര നൂയി വിരമിക്കുന്നു. സിഇഒയായി 12 വര്‍ഷത്തിനു ശേഷമാണ് ഇന്ദ്ര നൂയിയുടെ പടിയിറക്കം. 62 വയസ്സുള്ള ഇന്ദ്ര നൂയി ഒക്ടോബര്‍ 3 വരെയാണ് സിഇഒ സ്ഥാനത്ത്

Business & Economy

പെപ്‌സികോ മികച്ച വളര്‍ച്ച നേടിയെന്ന് ഇന്ദ്രാ നൂയി

ന്യൂഡെല്‍ഹി: 2017 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ ഇടത്തരം ഒറ്റയക്ക വളര്‍ച്ച സ്വന്തമാക്കി പെപ്‌സികോ ഇന്ത്യ. മെക്‌സിക്കോയിലും ഇന്ത്യയിലും സ്ഥിരതയുള്ള ഇടത്തരം ഒറ്റയക്ക വളര്‍ച്ച നേടിയതായി കമ്പനി സിഇഒയും ചെയര്‍മാനുമായ ഇന്ദ്ര നൂയി പറഞ്ഞു. ജിഎസ്ടിക്കു ശേഷം ഇന്ത്യന്‍ വിപണി തിരിച്ചുവരികയാണെന്നും

Branding Slider

മിസ്ട്രിയുടെ പിന്‍ഗാമി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ദ്ര നൂയിയും

  ന്യൂഡെല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രി പടിയിറങ്ങിയതിനു ശേഷം ആ പദവിയിലേക്ക് മുഴങ്ങിക്കേള്‍ക്കുന്ന രണ്ട് പേരുകളില്‍ മുന്‍നിരയിലുള്ളത് പെപ്‌സികോ സിഇഒ ഇന്ദ്ര നൂയിയുടേതാണ്. ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം നേടിയ ഇവര്‍ നിലവില്‍