Tag "indore waste management"

Back to homepage
Motivation Slider Top Stories

മാതൃകയാക്കാം മുഖം മിനുക്കിയ ഇന്‍ഡോറിനെ

ഇന്‍ഡോറിലെ വിജയ്‌നഗര്‍ സ്‌ക്വയറിനടുത്താണ് പ്രേം ശര്‍മ്മ ഗുട്കയും സിഗരറ്റും വില്‍പ്പന നടത്തുന്നത്. ശര്‍മ്മയുടെ ചെറിയ വ്യാപാര സ്ഥാപനത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാര്യം അദ്ദേഹം നഷ്ടപ്പെടുത്താന്‍ ധൈര്യപ്പെടാത്ത ഒരു ചവറ്റുകുട്ടയാണ്. നഗരത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ വ്യവസായങ്ങളുടെ സ്ഥിതിയും സമാനം തന്നെ. ഇന്‍ഡോറില്‍ പൊലീസ്