Tag "India’s economic capital"

Back to homepage
Slider Top Stories

സാമ്പത്തിക തലസ്ഥാനം എന്ന പദവി മുംബൈക്ക് നഷ്ടമാകുന്നു; മറികടക്കുന്നത് ഡെല്‍ഹി

  ന്യൂഡെല്‍ഹി : മുംബൈയെ പിന്തള്ളി ഡെല്‍ഹിയും ദേശീയ തലസ്ഥാന മേഖലയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി മാറുന്നതായി റിപ്പോര്‍ട്ട്. ഡെല്‍ഹി, ഗുരുഗ്രാമം, ഫരീദാബാദ്, നോയ്ഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഡെല്‍ഹി എക്‌സ്റ്റെന്‍ഡഡ് അര്‍ബന്‍ അഗ്ലോമെറേഷന്‍ (ഇയുഎ) 370 ബില്യണ്‍ ഡോളര്‍