Tag "Indians"

Back to homepage
Top Stories

ഇന്ത്യന്‍ വംശജരായ ഈ മിടുക്കരിതാ ടൈം മാഗസിനില്‍

പതിവ് പോലെ ഈ വര്‍ഷവും ലോകത്തെ സ്വാധീനിച്ചവരുടെ പുതിയ പട്ടികയുമായി ടൈം മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ നാനതുറകളിലും പെട്ട ആളുകള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും കൗമാരക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള ഒറ്റ പട്ടിക മാത്രമേ ഈ വര്‍ഷം ഇറങ്ങിയിട്ടുള്ളു. ലോകത്തെങ്ങുമുള്ള യുവാക്കള്‍ക്ക് പ്രചോദനമാകുന്ന

FK News Politics Top Stories World

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; എച്ച്-1ബി വിസയുള്ളവരെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക് : അമേരിക്കയിലേക്ക് തൊഴിലിനായി പോയിരിക്കുന്ന ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന നടപടി തത്കാലം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. തൊഴിലെടുക്കാനായി അമേരിക്കയിലെത്തിയിരിക്കുന്നവര്‍ക്ക് നല്‍കുന്ന താത്കാലിക താമസാനുമതിയായ എച്ച്-1ബി വിസ ഉള്ളവര്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന നയം നടപ്പാക്കാന്‍ ഉദ്ദേശമില്ലെന്നാണ് അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്റ്

Trending

53 ശതമാനം ഇന്ത്യക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയത് ഓണ്‍ലൈനില്‍

  ന്യൂഡെല്‍ഹി : 2016ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 53 ശതമാനം ഓണ്‍ലൈനിലൂടെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം 39 ശതമാനം പേരാണ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ പോകുന്നത് ഇഷ്ടപ്പെടുന്നതെന്ന് ഡിലോയിറ്റ് സര്‍വെ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം

Slider Top Stories

ഇന്ത്യക്കാരുടെ നിയമനം; ഡിസ്‌നിക്കെതിരെ ഹര്‍ജി

  വാഷിങ്ടണ്‍: അമേരിക്കാര്‍ക്ക് പകരം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയെന്ന് ആരോപിച്ച് ഡിസ്‌നി കമ്പനിക്കെതിരെ ഹര്‍ജി. കമ്പനിയിലെ തന്നെ ഐടി ജീവനക്കാരാണ് ഇതുസംബന്ധിച്ച് ഫ്‌ളോറിഡ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2014 ഒക്‌റ്റോബറില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയിലെ ഡിസ്‌നി കമ്പനിയില്‍ നിന്നും 250 ഐടി ജീവനക്കാരെ

FK Special

ഓസ്‌ട്രേലിയന്‍ വാസം തുടരുന്ന ഇന്ത്യക്കാര്‍

രേഖ ഭട്ടാചാര്യ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം വളരെ വേഗത്തിലാണ് ഉയരുന്നത്. കുടിയേറുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിലും മുന്നേറ്റം ദര്‍ശിക്കാം. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സാന്നിധ്യം അവിടത്തെ വാര്‍ഷിക നികുതിയില്‍ പ്രകടമാണ്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍

FK Special

ഉപ്പു തിന്നുന്ന ഇന്ത്യക്കാര്‍

ദേവാനിക് സാഹ ശരാശരി ഇന്ത്യക്കാരന്‍ ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് കേട്ടാല്‍ ഞെട്ടും-10.98 ഗ്രാം. അതായത്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിനേക്കാള്‍ 119 ശതമാനം അധികം. ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പാണ് പരമാവധി ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുശാസിക്കുന്നത്.

Slider Top Stories

ജോലിയില്‍ ഏറ്റവുമധികം വിശ്വാസം ഇന്ത്യക്കാര്‍ക്ക് : നീല്‍സണ്‍

ന്യൂഡെല്‍ഹി: ജോലി സാധ്യതകളിലും വ്യക്തിഗത സമ്പാദ്യത്തിലും ഇന്ത്യക്കാര്‍ക്ക് അപാരമായ ആത്മവിശ്വാസമെന്ന് ആഗോള പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് കമ്പനിയായ നീല്‍സണ്‍. 2016 മൂന്നാംപാദത്തിലെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡെക്‌സിന്റെ അടിസ്ഥാനത്തിലാണ് നീല്‍സണിന്റെ വിലയിരുത്തല്‍. മൂന്നാം പാദത്തില്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സൂചികയില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന നിലയാണ്

FK Special

ഓരോ ഭാരതീയനും കമ്മ്യൂണിസ്റ്റാണ്

ശ്രീശ്രീ രവിശങ്കര്‍ ഭാരതീയരെ കമ്മ്യൂണിസ്റ്റുകളാക്കേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തില്‍ അവരെല്ലാം ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരാണ്. എന്തുകൊണ്ടെന്നാല്‍ കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയം പരസ്പരധാരണയും പങ്കുവയ്ക്കലുമാണ്. ഇന്ത്യയിലെ ഏതു ഗ്രാമത്തില്‍ ചെന്നാലും നിങ്ങള്‍ക്കത് കാണാം. ഏറ്റവും പാവപ്പെട്ടവന്റെ വീട്ടില്‍പ്പോലും ചെന്നു നോക്കൂ. തീര്‍ച്ചയായും ഉള്ളതെല്ലാം മറ്റുള്ളവരുമായി

Branding

ഫേസ്ബുക്കില്‍നിന്ന് ഇന്ത്യക്കാര്‍ പണം വാരിക്കൂട്ടുന്നു

  ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാം പ്രകാരം ഏറ്റവുമധികം പണം വാരിക്കൂട്ടുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 2016ന്റെ ആദ്യ പകുതിയിലാണ് ഇന്ത്യക്കാര്‍ യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയത്. ബഗ് ബൗണ്ടി പ്രോഗ്രാം പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍

Slider Top Stories

ഏഷ്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റം നടത്തുന്നത് ഇന്ത്യക്കാര്‍

  കാലിഫോര്‍ണിയ: യുഎസില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നിയമ വിരുദ്ധ കുടിയേറ്റ സമൂഹം ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 14,000 ഇന്ത്യക്കാരാണ് ടൂറിസ്റ്റ്, ബിസിനസ് വിസകളില്‍ യുഎസിലെത്തി താമസം തുടരുന്നതെന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. നിയമ വിരുദ്ധമായി കുടിയേറ്റം നടത്തുന്ന

Slider Top Stories

ഇന്ത്യക്കാരടക്കമുള്ളവര്‍ക്കെതിരായ എയര്‍ ചൈനയുടെ വംശീയ നിര്‍ദേശം വിവാദമായി; പ്രതിഷേധങ്ങളെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചു

ന്യൂഡെല്‍ഹി: ലണ്ടനിലെ ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും കറുത്തവര്‍ഗക്കാരെയും സൂക്ഷിക്കണമെന്ന് യാത്രികര്‍ക്ക് എയര്‍ ചൈനയുടെ വംശീയ മുന്നറയിപ്പ്. ലണ്ടന്‍ സഞ്ചാരത്തിന് സുരക്ഷിതമായ നഗരമാണെങ്കിലും ഇന്ത്യക്കാര്‍, പാക്കിസ്താനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ ഫ്‌ളൈറ്റ് മാഗസിന്‍ വിംഗ്‌സ് ഓഫ്

Politics

സബ്‌സിഡി നിരക്കിലെ എല്‍ഇഡി ബള്‍ബിനെ കുറിച്ച് 64% പേര്‍ക്ക് അറിവില്ല

ന്യൂഡെല്‍ഹി: സബ്‌സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബ് വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവേശപൂര്‍വം നടപ്പാക്കുമ്പോഴും രാജ്യത്തെ 64 ശതമാനം പേര്‍ക്കും പദ്ധതിയുടെ ഭാഗമായി ബള്‍ബ് കിട്ടിയിട്ടില്ല. എങ്ങിനെ ബള്‍ബ് നേടാമെന്നതു സംബന്ധിച്ച് ഇവര്‍ക്ക് അറിയില്ലെന്നും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ

Life

ആരോഗ്യപരിപാലനം ഇന്ത്യക്കാര്‍ക്കിടയില്‍ സജീവമെന്ന് പഠനം

കൊച്ചി: ആരോഗ്യവാന്മാരായിരിക്കുവാന്‍ ഇന്നത്തെ തലമുറ ഏറെ ശ്രദ്ധിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. തിരക്കുപിടിച്ച ജീവിത ശൈലിയുടെ ഫലമായി ഉണ്ടാകുന്ന അസുഖങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യപരിപാലനത്തിന് വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ സജീവമാണ് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ ആചരിക്കുന്ന ആഗോള പോഷക

Life Slider

രാജ്യത്തെ 60 മില്യണ്‍ പേര്‍ക്കും മാനസിക തകരാറ്!

ന്യൂഡെല്‍ഹി: രാജ്യത്തെ 60 മില്യണ്‍ പൗരന്മാരും മാനസിക തകരാറുകളുള്ളവരാണെന്ന് പഠനം. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ഇന്ത്യ സ്‌പെന്‍ഡ് നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. ഇന്ത്യയില്‍ 10 ലക്ഷം ആളുകള്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന അനുപാതമാണുള്ളതെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം വ്യക്തമാക്കുന്നു.