Tag "Indian Students"

Back to homepage
FK News

യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ പകുതിയും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും

ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം യുഎസിലുള്ള 11.7 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം ഇന്ത്യന്‍ പൗരന്‍മാരും ചൈനീസ് പൗരന്‍മാരും ആണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അക്കാഡമിക് രംഗത്ത് ഇരു രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊതുവായി വളരേ കുറച്ച് കാര്യങ്ങള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലിയ

FK Special Slider

യുഎസിന്റെ വ്യാജ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍

ഡി സി പതക് ഇന്ത്യയുടേത് പോലെ ഒരു ദേശീയ ഇന്റലിജന്‍സ് സംഘടന രാജ്യത്തെ പൗരന്‍മാരില്‍ നിന്ന് വലിയ തോതില്‍ ബഹുമാനം ആര്‍ജിക്കുന്നതിന് കാരണമുണ്ട്. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളില്‍ കാര്യമായ സഹായങ്ങള്‍ നല്‍കുന്നതും പക്ഷപാതമില്ലാതെ, രഹസ്യ സ്വഭാവമുള്ള, എന്നാല്‍ വക്രതയില്ലാത്ത

FK News

ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടുന്നു

2017നെ അപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റോള്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 24.5 ശതമാനം വര്‍ധിച്ചു ഓസ്‌ട്രേലിയയില്‍ പഠനത്തിനെത്തിയിട്ടുള്ള മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 10.1% വര്‍ധിച്ചു മുംബൈ: ഓസ്‌ട്രേലിയയില്‍ പഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം

FK News

ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യത്തില്‍ വരുന്ന 13 ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന്; സെലിന ഉയിബൊ

ഉപരിപഠനത്തിനും തൊഴിലിനുമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ(നോര്‍ത്തേണ്‍ ടെറിറ്ററി)യിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെയും ഭാഗമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി സെലിന ഉയിബൊ ഇന്ത്യാ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു ഉത്തര

Education

ഡല്‍ഹിയിലെ ഫ്രഞ്ച് സ്‌ക്കൂളില്‍ ഇനിമുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം

1960 ല്‍ സ്ഥാപിതമായ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കും. 47 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിെ പറിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ വാതിലുകള്‍ തുറന്നിരിക്കുകയാണ്. ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ടര്‍ സിഗ്ലറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം

Education Slider

യുഎസ് സ്ഥാപനങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 40 ശതമാനമായി കുറഞ്ഞു

2018-2010 വിദ്യാഭ്യാസ വര്‍ഷത്തില്‍ യുഎസ് സ്ഥാപനങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞെന്ന് കണക്കുകള്‍. വിദേശ വിദ്യാഭ്യാസ സേവന ദാതാക്കളുടെ കണക്ക് പ്രകാരമാണ് 30-40 ശതമാനം കുറവുണ്ടായതായി കണക്കാക്കിയത്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ചേക്കേറുന്നത്.

Education Top Stories World

യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറയുന്നു

വംശീയ അക്രമണങ്ങള്‍ പെരുകുന്നതും കുടിയേറ്റ വിരുദ്ധ മനോഭാവവുമാണ് കാരണമെന്ന് വിലയിരുത്തല്‍ ന്യൂയോര്‍ക്ക്: ഉന്നതപഠനത്തിനായി അമേരിക്കന്‍ സര്‍വകലാശാലകളിലേക്ക് പോകാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം കുറയുന്നതായി സര്‍വേ. യുഎസ് സര്‍വകലാശാലകളില്‍ അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും സര്‍വേ വ്യക്തമാക്കുന്നു. യുഎസില്‍