Tag "Indian football"

Back to homepage
Sports

ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം

ഡല്‍ഹി: ഫിഫ ഫുട്‌ബോള്‍ പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 99-ാം സ്ഥാനത്തെത്തി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 105-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അടുത്തിടെ രണ്ടാം തവണയാണ് ആദ്യ നൂറിനുള്ളില്‍ ഇടം കണ്ടെത്തിയത്. 2019 ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന

Sports

ഇന്ത്യന്‍ ഫൂട്‌ബോളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത: ഐ ലീഗ്-ഐഎസ്എല്‍ ലയനം?

  മുംബൈ: ഇന്ത്യന്‍ ഫൂട്‌ബോളിന്റെ ഔദ്യോഗിക ലീഗായ ഐ ലീഗ് ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ലയിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന് ശേഷം ഇത്തരം പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉണ്ടാകാനാണ് സാധ്യത. അഖിലേന്ത്യാ ഫൂട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി

Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം വാഹനാപകടത്തില്‍ മരിച്ചു

  മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം സി ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുസലിയാരങ്ങാടിയില്‍ വെച്ച് ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിരോധ

Sports

ലോക താരങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിനെ ഉണര്‍ത്തും: തിയറി ഹെന്റി

  മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി അന്താരാഷ്ട്ര താരങ്ങള്‍ ഇന്ത്യയിലെത്തുന്നത് ഇവിടുത്തെ ഫുട്‌ബോളിന്റെ പ്രചാരം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് ഫ്രാന്‍സ് ദേശീയ ടീമിന്റെ മുന്‍ സ്‌ട്രൈക്കര്‍ തിയറി ഹെന്റി. ഐഎസ്എല്‍ വന്നതിന് ശേഷം ലോക താരങ്ങളുടെ സാന്നിധ്യം ഇന്ത്യയില്‍ ലഭ്യമായെന്നും ഇത്തരക്കാര്‍ക്കൊപ്പം കളിക്കാന്‍

Sports

ബംഗളൂരുവിന്റെ നേട്ടം ഇന്ത്യന്‍ ഫുട്‌ബോളിന് പ്രചോദനമാകും: സുനില്‍ ഛേത്രി

ബംഗളൂരു: എ എഫ് സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിക്കാന്‍ ബംഗളൂരു എഫ്‌സിക്ക് സാധിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശവും പ്രചോദനവുമാകുമെന്നാണ് കരുതുന്നതെന്ന് ക്ലബിന്റെ ക്യാപ്റ്റനും ദേശീയ ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നതാണ് പ്രതീക്ഷയെന്നും സുനില്‍