Tag "indian economy"

Back to homepage
FK News

കൊറോണ ഇന്ത്യയുടെ വളര്‍ച്ചയെ 2.5-3.5%ലേക്ക് താഴ്ത്തും

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിലധികമായി നേരിടുന്ന വളര്‍ച്ചാമാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശ്രമങ്ങള്‍ ഇനിയും ഏറെ നീളുന്നതിന് കൊറോണ വൈറസ് വ്യാപനം വഴിവെക്കുമെന്നത് വ്യക്തമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വളര്‍ച്ച വീണ്ടും ഏറെ താഴ്ന്ന നിലയിലേക്ക് വീഴുമെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍

FK News

‘സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ സുശക്തം’

വിപണി ചില സമയങ്ങളില്‍ ഭയവും ആര്‍ത്തിയും പ്രകടിപ്പിക്കാറുണ്ട്. ഇപ്പോള്‍ കൊറോണ മൂലമുള്ള ഭയമാണ്. ആഗോള ഘടകങ്ങളാണ് അതിനെ സ്വാധീനിക്കുന്നത് -കെ സുബ്രഹ്മണ്യന്‍ ന്യൂഡെല്‍ഹി: ഓഹരി കമ്പോളത്തില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ചയുടെ കാരണം ആഗോള പ്രശ്‌നങ്ങളാണെന്നും രാജ്യത്തെ സമ്പദ് ഘടനയുടെ പ്രതിഫലനമല്ല അതെന്നും മുഖ്യ

FK News Slider

ഇന്ത്യയുടെ നഷ്ടസാധ്യത 348 ദശലക്ഷം ഡോളര്‍

കോവിഡ്-19 സാമ്പത്തികമായി തളര്‍ത്തുന്ന 15 പ്രമുഖ സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയുമുണ്ടെന്ന് യുഎന്‍സിറ്റിഎഡി ഏറ്റവും നഷ്ടം യൂറോപ്യന്‍ യൂണിയന് (15.5 ബില്യണ്‍ ഡോളര്‍); തൊട്ടുപിന്നില്‍ യുഎസും ജപ്പാനും കൊറിയയും ഇന്ത്യയുടെ രാസവസ്തു, വസ്ത്ര, വാഹന, ഇലക്ട്രിക്കല്‍, തുകല്‍, ലോഹ, ഫര്‍ണിച്ചര്‍ മേഖലകള്‍ക്ക് പ്രഹരമേല്‍ക്കും ന്യൂഡെല്‍ഹി:

Business & Economy

ഇന്ത്യയുടെ വളര്‍ച്ച നിഗമനം 5.1% ആയി ഒഇസിഡി വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: ആഗോള ഏജന്‍സിയായ ഒഇസിഡി അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 5.1 ശതമാനമായി കുറച്ചു. നേരത്തേ നവംബറിലെ നിഗമനത്തില്‍ 6.2 ശതമാനം വളര്‍ച്ചയായിരുന്നു കണക്കുകൂട്ടിയിരുന്നത്. ആഭ്യന്തര, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കൊറോണ വൈറസ് ബാധ ചെലുത്തുന്ന സ്വാധീനം വര്‍ധിക്കുന്നുവെന്ന

Editorial Slider

സ്ഥിരതയുടെ ലക്ഷണമോ

വിപണിയില്‍ കൊറോണ കലാപം വിതച്ച ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെയാണ് രാജ്യത്തിന്റെ വരുമാന കണക്കുകളും പുറത്തുവന്നത്. മൂന്നാം പാദത്തിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 4.7 ശതമാനമെന്നാണ് ഔദ്യോഗിക കണക്കുകള്‍. പോയ വര്‍ഷം ഇതേ സമയത്ത് രേഖപ്പെടുത്തിയ ജിഡിപി വളര്‍ച്ചാ നിരക്ക്

FK News

മൂന്നാം പാദത്തിലെ വളര്‍ച്ച 4.7% എന്ന് നിഗമനം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ച പ്രകടമാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒക്‌റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഒരു ചെറിയ മുന്നേറ്റം പ്രകടമാക്കിയെന്ന് റോയിട്ടേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍വെ റിപ്പോര്‍ട്ട്.

FK News

‘ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഡിജറ്റല്‍ ബിസിനസുകള്‍’

മുംബൈ: ഡിജിറ്റല്‍വല്‍ക്കരണത്തില്‍ ഇന്ത്യ മുന്‍നിരയിലെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ സിഇഒ ആനന്ദ് മഹേശ്വരി. ഇന്ത്യയ മുന്നോട്ട് നയിക്കുന്നത് ഡിജിറ്റല്‍ ബിസിനസുകളാണ്. ഡിജിറ്റല്‍ മൂവ്‌മെന്റില്‍ 560 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, 450 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ എന്നിങ്ങനെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിപണിയില്‍ ഇന്ത്യയുടെ

Business & Economy

ഇന്ത്യയുടെ സാമ്പത്തിക പരിതസ്ഥിതി ദുര്‍ബലം: ഐഎംഎഫ്

ന്യൂഡെല്‍ഹി: വര്‍ധിച്ചുവരുന്ന വായ്പാ ബാധ്യയുടെ പശ്ചാത്തലത്തില്‍ അടിയന്തിരമായി കൂടുതല്‍ ഘടനാപരമായതും സാമ്പത്തിക മേഖലയില്‍ കേന്ദ്രീകരിക്കുന്നതുമായ പരിഷ്‌കരണ നടപടികള്‍ നടപടികള്‍ ഇന്ത്യക്ക് അനിവാര്യമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യുടെ വിലയിരുത്തല്‍. ഇടത്തരം കാലയളവില്‍ ധന ഏകീകരണ നടപടികളിലേക്ക് സര്‍ക്കാര്‍ പോകേണ്ടതുണ്ടെന്നും ഐഎംഎഫ് നിര്‍ദേശിക്കുന്നു.

FK News Slider

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിപ്പിനൊരുങ്ങുന്നു

മുകളിലേക്കുള്ള ട്രെന്‍ഡ് ദൃശ്യമായിത്തുടങ്ങിയെന്ന് വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ ഭാവിയില്‍ 50% ജീവനക്കാരെ ഇന്ത്യയില്‍ വിന്യസിക്കുമെന്ന് അഞ്ച് വന്‍ കമ്പനികള്‍ അറിയിച്ചു ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായി ചര്‍ച്ചകള്‍ നടത്തും മുകളിലേക്കുള്ള ഒരു ട്രെന്‍ഡ് വീണ്ടും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ

Current Affairs

1% അതി സമ്പന്നര്‍ക്ക് താഴേത്തട്ടിലെ 70%ന് ഉള്ളതിന്റെ നാലിരട്ടി സ്വത്ത്

ദാവോസ്: രാജ്യത്തെ ജനസംഖ്യയില്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ താഴെയുള്ള 70 ശതമാനം ജനങ്ങളുടെ (953 ദശലക്ഷം ആളുകള്‍) കൈവശം ഉള്ളതിന്റെ നാലിരട്ടി സമ്പത്താണ് ഒരു ശതമാനം വരുന്ന അതി സമ്പന്നരുടെ കൈവശമുള്ളതെന്ന് പഠന റിപ്പോര്‍ട്ട്. എല്ലാ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെയും മൊത്തം സമ്പത്ത് രാജ്യത്തിന്റെ

Editorial Slider

വിദേശനിക്ഷേപകരെ അകറ്റരുത്

ശതകോടീശ്വര സംരംഭകനും ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദര്‍ശനം പല തലങ്ങളില്‍ ചര്‍ച്ചയാകുകയാണ്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്താനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ കൂടി ഇന്ത്യയില്‍ പുതുതായി 7200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന്

FK Special Slider

പുതുവര്‍ഷത്തില്‍ ഇന്ത്യക്ക് ശുഭാപ്തി വിശ്വാസം

കടന്നുപോയ വര്‍ഷത്തെക്കുറിച്ച് വലിയ പരാതികള്‍ ഉന്നയിക്കാതെ തന്നെയാണ് പുതുവര്‍ഷത്തെ ഇന്ത്യക്കാര്‍ സ്വാഗതം ചെയ്യുന്നത്. 2019 ല്‍ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം ജനങ്ങളെ കാര്യമായി ആശങ്കപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൃഷിനാശവും മറ്റും മൂലം സംജാതമായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പൗരന്‍മാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍

Business & Economy

ജര്‍മനിയെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായേക്കും: സിഇബിആര്‍

ന്യൂഡെല്‍ഹി: 2026ഓടെ ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2034ല്‍ ജപ്പാന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും യുകെ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സിഇബിആര്‍) റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ലക്ഷ്യമിട്ട കാലയളവിനേക്കാള്‍ 2

Editorial Slider

ഇന്ത്യയുടെ വലിയ പ്രതിസന്ധി

2019ന്റെ അവസാന നാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. സംഭവബഹുലമായ വര്‍ഷമായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2019, സാമ്പത്തിക മാന്ദ്യാവസ്ഥയിലാണ് നമ്മളെന്ന തിരിച്ചറിവ് പാതിമനസോടെയാണെങ്കിലും ഔദ്യോഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായി. കുതിപ്പിന്റെ ആവേഗവുമായല്ല മറിച്ച് കിതപ്പിന്റെ താളപ്പിഴയിലാണ് നമ്മള്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്നതെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍

FK News Slider

ഇന്ത്യയുടേത് തിരിച്ചുവരാന്‍ കരുത്തുള്ള സമ്പദ്‌വ്യവസ്ഥ

വളര്‍ച്ചയെ സഹായിക്കാന്‍ വ്യവസായികള്‍ ധീരമായ നിക്ഷേപ തീരുമാനങ്ങളെടുക്കണം 100 ലക്ഷം കോടി രൂപ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയെ പരിരക്ഷിച്ചത് എന്‍ഡിഎ സര്‍ക്കാര്‍ ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് രാജ്യത്ത് നടന്നുവരുന്ന ചര്‍ച്ചകളെക്കുറിച്ച് താന്‍ പൂര്‍ണ ബോധവാനാണെന്ന്

FK News Slider

ഇപ്പോഴും ഇന്ത്യ ഒന്നാമതെന്ന് സര്‍ക്കാര്‍

ജി20 രാജ്യങ്ങളില്‍ ഏറ്റവുമധികം വളര്‍ച്ച ഇന്ത്യക്കെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2025 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുകയെന്ന നേട്ടം കൈവരിക്കും നിക്ഷേപം ഉയര്‍ത്താന്‍ നടപടികള്‍ എടുത്തുവരികയാണെന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി സെപ്റ്റംബറില്‍ പുതിയ ആഭ്യന്തര ഉല്‍പ്പാദക കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി

Business & Economy

ഇന്ത്യ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥ

ഏറ്റവും തുറന്ന, നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ ബ്രിക്‌സ് കൂട്ടായ്മയിലൂടെ സാമ്പത്തിക വികസനമെന്ന് പ്രധാനമന്ത്രി പരിധിയില്ലാത്ത സാധ്യതകളും അനന്തമായ അവസരങ്ങളും ഇന്ത്യയിലുണ്ട് രാഷ്ട്രീയ സ്ഥിരത, പ്രവചനാധിഷ്ഠിത നയങ്ങള്‍, ബിസിനസ് സൗഹൃദ പരിഷ്‌കരണങ്ങള്‍ എന്നീ ഘടകങ്ങളാണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. 2024

FK Special Slider

നികുതി വരുമാനത്തിലെ ആശങ്കപ്പെടുത്തുന്ന പ്രവണത

ദേവേന്ദ്ര പന്ത് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ധന കമ്മി 6.52 ട്രില്യണ്‍ രൂപയാണ്. ഈ വര്‍ഷത്തെ ആകെ ധന കമ്മി ലക്ഷ്യമിടലിന്റെ 92.6 ശതമാനത്തോളം വരുമിത്. അതേസമയം, ഈ നിരക്ക് മുന്‍ വര്‍ഷത്തെ 92.2 ശതമാനമെന്ന

FK Special Slider

ക്രിപ്‌റ്റോകറന്‌സികളുടെ നാട്ടില്‍ – 2

”രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം നോവിന്റെ ശൂലമുന മുകളില്‍ കരേറാം നാരായബിന്ദുവിലഗസ്ത്യനെ കാണാം” – മധുസൂദനന്‍ നായരുടെ ‘അഗസ്ത്യ ഹൃദയ’ത്തിന്റെ ആരംഭം വൈദേഹീപുനഃപ്രാപ്തിയ്ക്കായി ദശമുഖരാജ്യ ലക്ഷ്യത്തിലേക്ക് സേനാപ്രവാഹവുമായി മുന്നേറുന്ന ദശരഥ നന്ദനന്‍ പരിക്ഷീണിതനാവുന്നുണ്ട്. ആതുരനായ രാമന്

FK News Slider

വളര്‍ച്ച താഴേക്കെന്ന് മൂഡീസ് ഇപ്പോഴും ശക്തമെന്ന് സര്‍ക്കാര്‍

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മൂഡീസ് സ്‌റ്റേബിളില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി ഗ്രാമീണ ഞെരുക്കം, തൊഴിലില്ലായ്മ, എന്‍ബിഎഫ്‌സി പ്രതിസന്ധി എന്നിവ തിരിച്ചടി ശക്തമായ വളര്‍ച്ച രാജ്യം ഇപ്പോഴും ഉറപ്പാക്കുന്നെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനങ്ങള്‍ ഇപ്പോഴും ശക്തമാണ്, പണപ്പെരുപ്പം നിയന്ത്രണ